Holy Fire

Directions Website

Holy Fire A Catholic page to proclaim the word Of the Lord our god.

കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.മത്തായി 5 : 7Bible, Bible verse, malayalam Bible, poc malayalam, ...
06/10/2026

കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.
മത്തായി 5 : 7
Bible, Bible verse, malayalam Bible, poc malayalam, catholic malayalam, Jesus loves you

അവിടുന്ന്‌ അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേ...
05/10/2026

അവിടുന്ന്‌ അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
വെളിപാട്‌ 21 : 4
Bible, Bible verse, malayalam Bible, catholic Bible,Jesus, Jesus loves you, hallelujah

' യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. ' ( യോഹന്നാന്‍ 14 : 23 )Jesus, Jesus malayalam, mal...
03/10/2026

' യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. '
( യോഹന്നാന്‍ 14 : 23 )
Jesus, Jesus malayalam, malayalam Bible, Bible verse malayalam, catholic malayalam, Jesus loves you, Jesus saves

30/09/2026

And the Angels Cry Holy | Samayam Uk
Jesus loves you,Jesus call you, keralagram, instagram, instagood, Jesus life, for Jesu,Christ the king

14/09/2026
മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍നില്‍ക്കുന്നു;അവിടുത്തെ കരം എന്റെ മേലുണ്ട്‌.സങ്കീര്‍ത്തനങ്ങള്‍ 139 : 5Bibl...
13/09/2026

മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍നില്‍ക്കുന്നു;അവിടുത്തെ കരം എന്റെ മേലുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 139 : 5
Bible, Bible verse , poc malayalam, poc Bible, Jesus, Jesus saves, catholic malayalam, malayalam Bible, Jesus loves you

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.അപ്പ. പ്രവര്‍ത്തനങ്ങള...
12/09/2026

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
Bible, Bible verse, catholic, catholic malayalam, Jesus loves you, Jesus saves

10/09/2026

Athlavil Nirayunorenn Daivame
Jesus, Jesus loves you, eucharist, keralagram, instagram, instagood, Jesus saves, catholic malayalam
Courtesy: smym_mudur

' വിട്ടില്‍, വെട്ടുകിളി, പച്ചക്കുതിര, കമ്പിളിപ്പുഴു എന്നിങ്ങനെ ഞാന്‍ അയച്ച മഹാസൈന്യങ്ങള്‍ നശിപ്പിച്ച സംവത്‌സരങ്ങളിലെ വിള...
25/08/2026

' വിട്ടില്‍, വെട്ടുകിളി, പച്ചക്കുതിര, കമ്പിളിപ്പുഴു എന്നിങ്ങനെ ഞാന്‍ അയച്ച മഹാസൈന്യങ്ങള്‍ നശിപ്പിച്ച സംവത്‌സരങ്ങളിലെ വിളവുകള്‍ ഞാന്‍ തിരിച്ചുതരും. '
( ജോയേല്‍ 2 : 25 )
Bible, Bible verse, Jesus , Jesus loves you,
Catholic, catholic, Jesus, malayalam Christian

Address

St Antony's Forane Church, Thotathady
Belthangadi
574228

Alerts

Be the first to know and let us send you an email when Holy Fire posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share