Shreyas Charitable Society

Shreyas Charitable Society Shreyas Charitable Society, stoop down to repond the realities of human life and to be a hand of God for those who are in the midest of hoplessness.

Jesus taught us not to live differntly but efficiently. Functional areas of Shreyas include Retirement home, Pain and palliative care unit, Medical care unit.

ദൈവകരുണയാൽ ശ്രേയസ് നേതൃത്വം നൽകി പണികഴിപ്പിച്ച 3 മത്തെ ഭവനത്തിന്റെ കൂദാശ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് (...
30/08/2021

ദൈവകരുണയാൽ ശ്രേയസ് നേതൃത്വം നൽകി പണികഴിപ്പിച്ച 3 മത്തെ ഭവനത്തിന്റെ കൂദാശ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് (ഇന്ന്) തിരുമേനി നിർവഹിച്ചു... ഏവരുടേയും പ്രാർത്ഥനയ്ക്കും സഹകരണത്തിനും നന്ദി 👍🙏😊

19/06/2021
ശ്രേയസ് സ്വാന്ത്വന പരിചരണത്തിലുൾ പെട്ട ഷൈജു വൈ എസ്, നീതു ദമ്പതി കൾക്കും അവരുടെ 2കുഞ്ഞുങ്ങൾക്കുമായി ഒരു ഭവനം ഒരുക്കാൻ ദൈവ...
27/04/2021

ശ്രേയസ് സ്വാന്ത്വന പരിചരണത്തിലുൾ പെട്ട ഷൈജു വൈ എസ്, നീതു ദമ്പതി കൾക്കും അവരുടെ 2കുഞ്ഞുങ്ങൾക്കുമായി ഒരു ഭവനം ഒരുക്കാൻ ദൈവം കൃപ നൽകി.

ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനിക്ക്...     ശ്രേയസ് കുടുംബത്തിൻറെ എല്ലാ പ്രാർത്ഥന മംഗളാശംസകൾ നേരുന്നു...
14/11/2020

ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനിക്ക്...

ശ്രേയസ് കുടുംബത്തിൻറെ എല്ലാ പ്രാർത്ഥന മംഗളാശംസകൾ നേരുന്നു..

ഒരു യുഗം അവസാനിക്കുന്നു...   മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോല...
17/10/2020

ഒരു യുഗം അവസാനിക്കുന്നു...

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ
ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത... കശ്ശീശയായി നിയോഗിതനായിട്ട് ഇന്ന് (ഒക്ടോബർ 18) അറുപത്തിമൂന്നു സംവത്സരം പൂർത്തിയാക്കി താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിലേക്കു യാത്രയായി...

വന്ദ്യ പിതാവേ സമാധാനത്താലെ പോക

നിത്യവും ദൈവ കൃപയിൽ മുന്നോട്ട്........
13/10/2020

നിത്യവും ദൈവ കൃപയിൽ മുന്നോട്ട്........

Follow this link to join our WhatsApp group:
07/09/2020

Follow this link to join our WhatsApp group:

WhatsApp Group Invite

ശ്രേയസ് നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ.......
31/08/2020

ശ്രേയസ് നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ.......

Address

Baramulla
689625

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919496159434

Website

Alerts

Be the first to know and let us send you an email when Shreyas Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Shreyas Charitable Society:

Share