St. Thomas Orthodox Church, Banswara

St. Thomas Orthodox Church, Banswara Official Page of St. Thomas Orthodox Syrian Church Situated in the City of Banswara, Rajasthan

രാജസ്ഥാൻ ബാൻസ്വാഡ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽവി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 6:...
14/08/2026

രാജസ്ഥാൻ ബാൻസ്വാഡ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ
വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ
ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 6:30ന് സന്ധ്യാ നമസ്കാരവും തുടർന്ന് വി. കുർബാനയും നടക്കും.
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി, മെഹ്സാന & സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, ഭാവ്നഗർ ഇടവക വികാരി ഫാ. ഗീവർഗീസ് ജോർജ് (ജിബു) മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് പെരുന്നാൾ പ്രദക്ഷിണം, ആശീർവാദം, നേർച്ച എന്നിവ നടക്കുമെന്ന് ഇടവക വികാരി വികാരി ഫാ. മാത്യൂസ് ജോർജ് (നിഷി) അറിയിച്ചു.

Christ is RisenIndeed He is Risen🙌🏻🤍
05/04/2026

Christ is Risen
Indeed He is Risen🙌🏻🤍

Address

St. Thomas Orthodox Syrian Church, Tirupati Nagar
Banswara
327001

Opening Hours

Saturday 7pm - 8pm
Sunday 8am - 11am

Website

Alerts

Be the first to know and let us send you an email when St. Thomas Orthodox Church, Banswara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share