12/08/2026
🙏🙏🙏 Swamy Saranam Ayyappa 🙏🙏🙏
Aayilyam Pooja will be conducted on August 12, 2026 (Wednesday) at the Temple. Devotees are requested to participate in the Pooja and invoke the divine blessings of Lord Nagaraja and Swamy Ayyappan.
🙏🙏🙏 Swamy Saranam Ayyappa 🙏🙏🙏
🙏🙏🙏 ಸ್ವಾಮಿ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏🙏
ಆಯಿಲ್ಯಂ ಪೂಜೆಯು ಆಗಸ್ಟ್ 12, 2026 (ಬುಧವಾರ) ರಂದು ದೇವಾಲಯದಲ್ಲಿ ನಡೆಯಲಿದೆ. ಭಕ್ತಾದಿಗಳು ಪೂಜೆಯಲ್ಲಿ ಭಾಗವಹಿಸಿ ನಾಗರಾಜ ಸ್ವಾಮಿ ಹಾಗೂ ಸ್ವಾಮಿ ಅಯ್ಯಪ್ಪನವರ ದಿವ್ಯ ಅನುಗ್ರಹವನ್ನು ಪಡೆಯಬೇಕಾಗಿ ವಿನಂತಿ.
🙏🙏🙏 ಸ್ವಾಮಿ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏🙏
🙏🙏🙏 സ്വാമി ശരണം അയ്യപ്പാ 🙏🙏🙏
ആയില്യം പൂജ 2026 ആഗസ്റ്റ് 12-ാം തീയതി (ബുധനാഴ്ച) ക്ഷേത്രത്തിൽ നടത്തപ്പെടുന്നതാണ്. ഭക്തജനങ്ങൾ പൂജയിൽ പങ്കെടുത്ത് നാഗരാജ സ്വാമിയുടെയും സ്വാമി അയ്യപ്പന്റെയും ദിവ്യാനുഗ്രഹം നേടണമെന്ന് അഭ്യർത്ഥിക്കുന്നു.
🙏🙏🙏 സ്വാമി ശരണം അയ്യപ്പാ 🙏🙏🙏