UCF Bangalore

UCF Bangalore Connecting Lives to Eternity. Samuel T Chacko

Union Christian Fellowship(UCF)is a gathering of all Christian community for the purpose of spiritual fellowship,growing in the fullness of Christ’s abundant life and fulfilling the gr8 commission our Christ.

UCF BANGALORE - ൻ്റെ (ഐക്യ ക്രിസ്തീയ കൂട്ടായ്മ)നേതൃത്വത്തിൽ 2026  ജനുവരി മാസത്തിലെ പ്രാർത്ഥനാ സംഗമം. 2026 ജനുവരി 27 ന്  ...
26/01/2026

UCF BANGALORE - ൻ്റെ (ഐക്യ ക്രിസ്തീയ കൂട്ടായ്മ)നേതൃത്വത്തിൽ 2026 ജനുവരി മാസത്തിലെ പ്രാർത്ഥനാ സംഗമം.

2026 ജനുവരി 27 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ ഗംഗമ്മസർക്കിളിലുള്ള രാജൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.

ഈ പ്രാർത്ഥനയിൽ പങ്കെടുക്കണമേ

05/01/2026
🙏🏻*ഹാര്‍ദ്ദമായ സ്വാഗതം*🙏🏻*2025 വർഷാവസാന പ്രാർത്ഥനയും സാക്ഷ്യയോഗവും.* *UCF ൻ്റെ നേതൃത്വത്തിൽ*  *ഡിസംബർ 30 ന്  രാവിലെ 9.30...
28/12/2025

🙏🏻*ഹാര്‍ദ്ദമായ സ്വാഗതം*🙏🏻

*2025 വർഷാവസാന പ്രാർത്ഥനയും സാക്ഷ്യയോഗവും.*

*UCF ൻ്റെ നേതൃത്വത്തിൽ*
*ഡിസംബർ 30 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ ഗംഗമ്മ സർക്കിളിൽ രാജൻസ് കോൺഫറൻസ് ഹാളിൽ ക്രമീകരിച്ചിരിക്കുന്നു.*

*2025 അവസാനിക്കുമ്പോൾ ദൈവത്തിനോട് നന്ദി പറയാനും, നമ്മുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സാക്ഷ്യപ്പെടുത്താനും, പ്രാർത്ഥനയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിക്കുവാനും ഉള്ള ഈ കൂട്ടായ്മയിൽ പങ്ക് ചേരണമേ..*

*1) ഒരുമിച്ചുള്ള സംഗീത ആരാധനിൽ പങ്ക് ചേരാം.*
*2)മധ്യസ്ഥപ്രാർത്ഥനയിൽ പങ്ക് ചേരാം.*
*3) കടന്നുപോയ വർഷം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് സ്തോത്രം അർപ്പിക്കാം.*
*4) ദൈവവചനം ശ്രവിക്കാം.*
*5) യേശുകർത്താവ് നമുക്ക് ഓരോരുത്തർക്കും ചെയ്ത നന്മകൾ സാക്ഷ്യപ്പെടുത്താം.*
*6) ദൈവമുൻപാകെ സമർപ്പണം ഉള്ളവരായി ഭവനങ്ങളിക്ക് മടങ്ങിപ്പോകാം.*
*7) പ്രാർത്ഥിക്കുവിൻ, പങ്കെടുക്കുവിൻ.*
*🙏🏻All are welcome ❤️*

18/12/2025

Address

Gilgal # 210/1 Gangammagudi Street, Jalahalli PO
Bangalore
560013

Website

Alerts

Be the first to know and let us send you an email when UCF Bangalore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share