SNC Friends

SNC Friends modified Ever since the foundation of St. In 2004, St. As the number of faithful kept increasing, the demand for a parish too became inevitable. Fr. Rev.

Augustine study house at Kasavanahalli, Bangalore, the Norbertines have been rendering all possible spiritual care to the Syro-Malabar faithful of the locality. Augustine study house became a Mass Centre and catechism classes for children were begun with the consent of his Grace Archbishop Ignatius Pinto. Consequently, on 23 May 2009 Archbishop Bernard Mores raised the Mass Centre to the status of

a semi-public Church, with St. Norbert as its patron saint. Furthermore, the long cherished dream, and prayers of the people to have their own parish church was realized on 26 June 2010. On this auspicious day, the archbishop Bernard Moras blessed and dedicated the newly built Church to St. Norbert the patron saint of the parish in the presence of Prelate Rev. Alois Jose Anthanatt O.Praem, Rev. Dr. Mathew Koikara CMI, dean of Madiwala deanary and other distinguished guests and faithful. Dr. Jose Murickan O.Praem is the first parish priest of St. Norbert Church. As on September 2011, there are 250 families with three masses on Sundays. In the Sunday school there are 125 children.. Mass Time
Sunday:
07.00 am : Malayalam
09.00 am : Malayalam
11.00 am : Children's Mass
05.30 pm : Malayalam

Week Days:
Monday to Saturday : 6.30 am
Friday and Saturday : 6.30 pm

Christmas Special evening Holy Mass : 6.30 pm (Daily from 1st Dec - 23rd Dec)
Novena & Adoration
Novena:
Friday: 7.15 pm (Novena to St.Norbert)
Saturday: 7.15 pm (Our Mother of Perpetual Help)

Holy Adoration:
Daily: 6.00 am to 6.30 am
First Fridays: 7.20 pm
First Saturdays: 5.00 pm (Family Adoration)
Prayer Group Meeting
Every Friday: 7.30 pm

08/12/2024

| CAPUCHIN FATHERS | SONG | JESUS | GOODNESS TV ► For more new videos SUBSCRIBE GOODNESS TV : ht...

08/12/2024
27/09/2023

കെയ്റോസിന്റെ സ്വന്ത്വം ജറിൻ ഇനി ഇല്ല. വിശ്വസിക്കാനാവുന്നില്ല. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ബാംഗ്ലൂരിൽ നിന്...

With deep sorrow and pain,  inform you that our dearest Jerrin is no longer with us....let's pray for his soul. May God ...
26/09/2023

With deep sorrow and pain, inform you that our dearest Jerrin is no longer with us....let's pray for his soul. May God strengthen his family in this painful time. Jerrin, you live in our hearts forever.....

17/04/2023

ഫാ. ജോഷി മയ്യാറ്റിൽ ''എന്താണ് സത്യം?''കാവിക്കുകീഴിൽ ക്രൈസ്തവര്‍ സുരക്ഷിതരോ അരക്ഷിതരോ? ഭാരതത്തില്‍ ക്രൈസ്തവര്‍ക.....

16/04/2023
16/04/2023

#ഉണരുംമുൻപേ...
നാളെ ദൈവകരുണയുടെ ഞായർ...
ദൈവകരുണയുടെ തിരുനാൾ ആശംസകൾ!
വറ്റാത്ത കരുണയുടെ ഉറവിടമായ ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ കരുണയിൽ ഞാൻ ആശ്രയിക്കുന്നു... ഇന്ന് ലോകം മുഴുവൻ കരുണയുടെ ഞായർ ആഘോഷിക്കുന്ന ഈ ധന്യനിമിഷത്തിൽ എല്ലാ പ്രിയപ്പെട്ടവരെയും അവിടുത്തെ കരുണക്ക് കീഴിൽ സമർപ്പിക്കുന്നു. ഈശോയെ ഏറ്റവും വലിയ പാപിക്കാണല്ലോ അവിടുത്തെ ഏറ്റവും വലിയ കരുണ ലഭിക്കുന്നത്...
ഏത് പാപ അവസ്ഥയിലും അവിടുത്തെ കരുണയിൽ ആശ്രയിക്കാൻ വെളിപ്പെടുത്തിയ ഈശോയെ ഞങ്ങളെ അങ്ങിൽ നിന്നും അകറ്റിയ സർവ പാപത്തിന്റെ മേലും കരുണയായിരിക്കണമേ... കരുണയുടെ ഉറവിടമായ അവിടുത്തെ തിരുഹൃദയത്തിൽ ഞങ്ങളുടെ സർവ്വതും സമർപ്പിക്കുന്നു... ഈശോയെ ഇന്ന് അവിടുത്തെ കരുണ ഒഴുകട്ടെ, രോഗങ്ങളിൽ... പീഡിതരിൽ...
വേദന അനുഭവിക്കുന്നവരിൽ...
പാപത്തിലും പാപ അന്ധകാരത്തിലും കഴിയുന്നവരിൽ...
എല്ലാം നിൻ കരുണ ഒഴുകട്ടെ.
ഇന്ന് ഞാൻ ആരെയെല്ലാം കണ്ടു മുട്ടുന്നുവോ അവരിലും അവിടുത്തെ കരുണ ഒഴുക്കണമെ. എന്നെ വേദനിപ്പിച്ചവരിലും, മുറിപ്പെടുത്തിയവരിലും കരുണ ഒഴുകട്ടെ...ആമ്മേൻ. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും... ആമ്മേൻ.

Keep praying, your moment awaits!
നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് +91 9496081581 -എന്ന നമ്പറിലേയ്ക്ക് വാട്ട്സാപ്പ് ചെയ്യാവുന്നതാണ്!

പ്രാർത്ഥനകളും പാട്ടുകളും ആത്മീയ ചിന്തകളും whatsapp status video ലഭിക്കാൻ Nasraayan Media Ministry whatsapp group: https://chat.whatsapp.com/IEsEhccRqzfIxy2tTUqDZJ

09/04/2023
05/04/2023

#ഉണരുംമുൻപേ...
“മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ...”
നസ്രായനായ ഈശോയേ, ഈ പുലരിയിൽ നിനക്കൊപ്പം ആയിരിക്കുമ്പോൾ, കഴിഞ്ഞ രാത്രിയിൽസുരക്ഷിതനായി|സുരക്ഷിതയായി എന്നെ കാത്തുപരിപാലിച്ചതിന് ഒരായിരം നന്ദി... ജീവിതം എനിക്കുമുമ്പിലെറിയുന്ന ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉത്തരം കിട്ടാതെ ഞാനലയുമ്പോൾ, എന്റെ പദ്ധതികൾ പരാജയപ്പെടുകയാണെന്ന തോന്നലെന്നെ അലട്ടുമ്പോൾ, നാഥാ, നിൻ വചനത്താൽ എന്നെ ധൈര്യപ്പെടുത്തണമേ.
എന്റെ പദ്ധതികൾ പരാജയപ്പെടുന്നിടത്ത് തളർന്നിരിക്കാതെ നിന്നിൽ പൂർണ്ണമായി ആശ്രയിക്കാൻ എന്നെ അനുവദിക്കണമേ. നീയറിയാതെയും അനുവദിക്കാതെയും എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്ന ഉത്തമബോധ്യം എനിക്ക് നൽകണമേ... ആമ്മേൻ. ഈശോയെ, ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, അങ്ങേയ്ക്കു നന്ദി പറയുന്നു, എന്തെന്നാൽ തിരുകുരിശാലും തിരുനിണത്താലും നീയെന്നെ രക്ഷിച്ചുവല്ലോ... കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.

Keep praying, your moment awaits!
നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് +91 9496081581 -എന്ന നമ്പറിലേയ്ക്ക് വാട്ട്സാപ്പ് ചെയ്യാവുന്നതാണ്!
വിശുദ്ധ വാരത്തിലെ പ്രാർത്ഥനകളും പാട്ടുകളും ആത്മീയ ചിന്തകളും whatsapp status video ലഭിക്കാൻ Nasraayan Media Ministry whatsapp group: https://chat.whatsapp.com/IEsEhccRqzfIxy2tTUqDZJ

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... നിന്റെ ജീവിത പ്രശ്നങ്ങൾ അറിയുന്ന ഒരു ദൈവമുണ്ട്... അവന്റെ കുരിശിന്റെ വഴിയിലെ വേദനകളെ നമ്മുടെ പ്രാർത്ഥനാ നിയോഗങ്ങളോട് ചേർത്ത് കുരിശിന്റെ വഴി ചൊല്ലി ഇന്ന് മൂന്ന് മണിക്ക് നമുക്ക് ഒന്ന് ചേർന്ന് പ്രാർത്ഥിക്കാം.
https://youtu.be/W5Lc_XoNmYQ4

03/04/2023

#ഉണരുംമുൻപേ...
അതിനാല്‍, ഞാന്‍ പറയുന്നു: പ്രാർത്ഥിക്കുകയും
യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുക തന്നെ ചെയ്യും. എന്റെ കുറവുകളിലും നിറവുകളിലും കൂടെയുള്ള നസ്രായാ, അങ്ങയുടെ മാറ്റമില്ലാത്ത വചനത്താൽ എന്നെ ആശ്വസിപ്പിക്കുകയും
നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നവനേ, അനുദിനജീവിതത്തിൽ ഒരു കടമ പോലെ ചൊല്ലിക്കൂട്ടുന്ന പ്രാർത്ഥനകൾക്കപ്പുറം, വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ, എന്റെ സങ്കടങ്ങളെ, പ്രശ്നങ്ങളെ അപ്പനോട് അല്ലെങ്കിൽ സുഹൃത്തിനോട് എന്ന പോലെ ഈ നസ്രായനോട് ഉള്ളം തുറന്നു സംസാരിക്കാൻ എനിക്ക് കഴിയാറുണ്ടോയെന്ന് ആത്മപരിശോധന നടത്താൻ, നീ എന്നെ സഹായിക്കാമോ......
ഗത്സമേനിയിൽ വച്ച്, അങ്ങ് പിതാവിനോട് മനസ്സു തുറന്നതു പോലെ എനിക്കും സാധിച്ചിരുന്നെങ്കിൽ...
എന്റെ നസ്രായാ, പ്രാർത്ഥനയിൽ അങ്ങയോട് ഐക്യപ്പെടാൻ, വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ അങ്ങെന്നെ അനുഗ്രഹിക്കണമേ.... ഈശോയെ, ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, അങ്ങേയ്ക്കു നന്ദി പറയുന്നു, എന്തെന്നാൽ തിരുകുരിശാലും തിരുനിണത്താലും നീയെന്നെ രക്ഷിച്ചുവല്ലോ... ആമ്മേൻ!കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.

വിശുദ്ധ വാരത്തിലെ പ്രാർത്ഥനകളും പാട്ടുകളും ആത്മീയ ചിന്തകളും whatsapp status video ലഭിക്കാൻ Nasraayan Media Ministry whatsapp group: https://chat.whatsapp.com/IEsEhccRqzfIxy2tTUqDZJ

02/04/2023

#ഉണരുംമുൻപേ...
നസ്രായനായ ഈശോയേ, നോമ്പുകാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലേക്ക് ഞങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു... മഹത്വത്തിന്റെ രാജാവായ മിശിഹായേ, നീതിമാനും പ്രതാപവാനുമായ രാജാവേ, അങ്ങേയ്ക്ക് ഓശാന പാടിയ സീയോൻ മക്കളുടെ കീർത്തനങ്ങളോടു കൂടി, ഇന്നേ ദിനം, ഞങ്ങളുയർത്തുന്ന പ്രാർത്ഥനകളും സ്തുതിഗീതങ്ങളും അങ്ങ് കേൾക്കണമേ... കണ്ണുനീരിന്റെ അനുഭവങ്ങളിലും മറ്റുള്ളവരാൽ തിരസ്കൃതമാകുമ്പോഴും ഒറ്റപ്പെടുമ്പോഴും നമ്മെ മനസ്സിലാക്കുന്ന ക്രിസ്തുവിന് നമ്മുടെ ഹൃദയങ്ങളിൽ ഓശാന പാടം... എന്റെ നാവു പിഴക്കുമ്പോഴും, മനസ്സ് പിടയുമ്പോഴും, ഒറ്റപ്പെടുമ്പോഴും, അങ്ങ് എന്റെ ഹൃദയത്തിൽ രാജാവായ് നിത്യം വസിക്കേണമേ...
കുരുത്തോലകൾ കൈകളിലെടുത്ത് പറയാം ദൈവമേ, നിന്റെ സഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും പങ്കു ചേർന്ന് ഈ പെസഹാ രഹസ്യങ്ങൾ അനുഷ്ഠിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ...
എല്ലാവർക്കും ഓശാനഞായറിന്റെ നന്മകളും അനുഗ്രഹങ്ങളും ഏറെ സ്നേഹത്തോടെ നേരുന്നു... ആമ്മേൻ. കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.

Keep praying, your moment awaits!
നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് +91 9496081581 -എന്ന നമ്പറിലേയ്ക്ക് വാട്ട്സാപ്പ് ചെയ്യാവുന്നതാണ്!

ആത്മീയ വിശുദ്ധിയുടെ വസന്തകാലത്തിലേയ്ക്ക് നസ്രായന്റെ കൂടെ നമുക്ക് യാത്ര ചെയ്യാം. നോമ്പ്കാലത്തിലെ പ്രാർത്ഥനകളും പാട്ടുകളും ആത്മീയ ചിന്തകളും whatsapp status video ലഭിക്കാൻ Nasraayan Media Ministry whatsapp group: https://chat.whatsapp.com/IEsEhccRqzfIxy2tTUqDZJ

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... നിന്റെ ജീവിത പ്രശ്നങ്ങൾ അറിയുന്ന ഒരു ദൈവമുണ്ട്... അവന്റെ കുരിശിന്റെ വഴിയിലെ വേദനകളെ നമ്മുടെ പ്രാർത്ഥനാ നിയോഗങ്ങളോട് ചേർത്ത് കുരിശിന്റെ വഴി ചൊല്ലി ഇന്ന് മൂന്ന് മണിക്ക് നമുക്ക് ഒന്ന് ചേർന്ന് പ്രാർത്ഥിക്കാം.
https://youtu.be/W5Lc_XoNmYQ4

Address

Bangalore
560035

Alerts

Be the first to know and let us send you an email when SNC Friends posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SNC Friends:

Share