St Marys Orthodox Valiyapalli, Jalahalli

St Marys Orthodox Valiyapalli, Jalahalli Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Marys Orthodox Valiyapalli, Jalahalli, Religious organisation, Jalahalli, Bangalore.

Holy Week Schedule and Easter Service 2026
30/03/2026

Holy Week Schedule and Easter Service 2026

Christmas and New Year Holy Sevice schedule
21/12/2025

Christmas and New Year Holy Sevice schedule

സെയിന്റ് മേരീസ് വലിയപള്ളി ജാലഹള്ളി , വിശുദ്ധ മദ്ബഹയിൽ നാൽപ്പത് വർഷം ശ്രുശ്രൂഷിച്ച ശ്രിശൂഷകരെ, ഇടവക വികാരി, ഫാദർ.സജി ഡാനി...
11/08/2025

സെയിന്റ് മേരീസ് വലിയപള്ളി ജാലഹള്ളി , വിശുദ്ധ മദ്ബഹയിൽ നാൽപ്പത് വർഷം ശ്രുശ്രൂഷിച്ച ശ്രിശൂഷകരെ, ഇടവക വികാരി, ഫാദർ.സജി ഡാനിയേൽ ,ഭദ്രാസന സെക്രെട്ടറി ഫാദർ.സ്കറിയ മാത്യു , അസിസ്റ്റന്റ് വികാരി, ഫാദർ.ജിബിൻ ടി വർഗീസ് , ട്രസ്റ്റി, സെക്രട്ടറി, കമ്മറ്റി മെമ്പേഴ്സ് ഇടവക ജനങ്ങൾ എന്നിവരുടെ, സാന്നിധ്യത്തിൽ ആദരിക്കുന്നു .

11/08/2025

കൊടിയേറ്റ് കർമ്മം

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ബെംഗളൂരു  ഭദദ്രാസനത്തിലെ  ദേവാലയമായ സെയിന്റ് മേരീസ് വലിയപള്ളി ജാലഹള്ളി , ഇടവക, പെരുന്നാളിനോട് ...
11/08/2025

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ബെംഗളൂരു ഭദദ്രാസനത്തിലെ ദേവാലയമായ സെയിന്റ് മേരീസ് വലിയപള്ളി ജാലഹള്ളി , ഇടവക, പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കർമ്മം

വി. കുർബാനയ്ക്ക് ശേഷം, ഇടവക വികാരി, ഫാദർ.സജി ഡാനിയേൽ ,ഭദ്രാസന സെക്രെട്ടറി ഫാദർ.സ്കറിയ മാത്യു , അസിസ്റ്റന്റ് വികാരി, ഫാദർ.ജിബിൻ ടി വർഗീസ് , ട്രസ്റ്റി, സെക്രട്ടറി, കമ്മറ്റി മെമ്പേഴ്സ് ഇടവക ജനങ്ങൾ എന്നിവരുടെ, സാന്നിധ്യത്തിൽ പെരുന്നാൾ കൊടിയേറ്റ് നടത്തപ്പെട്ടു.

Dearly Beloved in Christ,By the grace of God, St. Mary’s Orthodox Valiyapally, Jalahalli, Bangalore,celebrates the Feast...
05/08/2025

Dearly Beloved in Christ,
By the grace of God, St. Mary’s Orthodox Valiyapally, Jalahalli, Bangalore,
celebrates the Feast of the Dormition of St. Mary, its Parish Perunnal, and
the Feast of the Harvest from August 10 to 15, 2025.

Happy Birthday Fr.Saji Daniel. Saji Daniel
23/06/2025

Happy Birthday Fr.Saji Daniel. Saji Daniel

St. Mary's Orthodox Valiyapalli, Bengaluru, celebrate shashti purthi of Vicar Fr.Saji Daniel. Achen have been completed ...
22/06/2025

St. Mary's Orthodox Valiyapalli, Bengaluru, celebrate shashti purthi of Vicar Fr.Saji Daniel.
Achen have been completed 34 years today since called to the priesthood.
Let us thank Lord God for his dedicated service and pray for his continued health and blessing as he marks this special milestone.

Our prayerful wish and congratulations.

Members of SMOVP Jalahalli,Bengaluru.

St. Mary’s Orthodox Valiyapally expresses our sincere gratitude for the dedicated and impactful tenure of Rev. Fr. Santo...
28/04/2025

St. Mary’s Orthodox Valiyapally expresses our sincere gratitude for the dedicated and impactful tenure of Rev. Fr. Santosh Achen. Your remarkable accomplishments—most notably, the mesmerizing renovation of the altar that now reflects a vision of heaven, and the successful completion of the school building—have left an enduring legacy.

Your leadership in uniting and guiding the various spiritual organizations, while shepherding a large and vibrant parish of over 400 families, is truly commendable.

We, the members of SMOVP, will always cherish your time with us. Your spiritual guidance, pastoral care, and visionary leadership over the past three years have deeply touched our hearts. Like a true shepherd, you have led us with wisdom, humility, and love.

With heartfelt thanks,
The Members of St. Mary’s Orthodox Valiyapally (SMOVP)

Christ is Risen ! Indeed He is Risen !
20/04/2025

Christ is Risen ! Indeed He is Risen !

നാഥാ ! തേ സ്തുതിയും മാനം താതന്നുംമഹിമ വന്ദനങ്ങൾ ശുദ്ധാത്മാവിന്നുംഉണ്ടാ-കുൾകൃപ പാപികളാംഞങ്ങളിും മേലുള്ളൂ-റിശലേം വാതിൽ-ക്ക...
15/04/2025

നാഥാ ! തേ സ്തുതിയും മാനം താതന്നും
മഹിമ വന്ദനങ്ങൾ ശുദ്ധാത്മാവിന്നും
ഉണ്ടാ-കുൾകൃപ പാപികളാം
ഞങ്ങളിും മേലുള്ളൂ-റിശലേം വാതിൽ-ക്കുള്ളിൽ നിൻ-
സിംഹാ-സനമനയണമീ പ്രാ൪ത്ഥന മശിഹാ
സ്തോത്രം, ക൪ത്താവെ! സ്തോത്രം ക൪ത്താവെ!
നിതൃം ശരണവുമെ! സ്തോത്രം. ബാറെക്മോ൪

Address

Jalahalli
Bangalore
560013

Opening Hours

Monday 6:30pm - 7pm
Tuesday 6:30pm - 7pm
Wednesday 6:30pm - 7pm
Thursday 6:30pm - 7pm
Friday 6:30pm - 7pm
Saturday 6:30pm - 7:15pm
Sunday 7:30am - 11am

Telephone

080-28386109

Website

Alerts

Be the first to know and let us send you an email when St Marys Orthodox Valiyapalli, Jalahalli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Marys Orthodox Valiyapalli, Jalahalli:

Share