St. Gregorios Jacobite Syriac Orthodox Church, Hosa Road, Bangalore

  • Home
  • India
  • Bangalore
  • St. Gregorios Jacobite Syriac Orthodox Church, Hosa Road, Bangalore

St. Gregorios Jacobite Syriac Orthodox Church, Hosa Road, Bangalore Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Gregorios Jacobite Syriac Orthodox Church, Hosa Road, Bangalore, Religious organisation, Basapura Main Rd, Hosa Road, Bangalore.

02/11/2018
എൺപത്തൊമ്പതാം ജന്മദിനമാഘോഷിക്കുന്ന ഞങ്ങളുടെ ഇടയശ്രേഷ്ഠന് ഹൃദയനിർഭരമായ ആശംസകൾ! ഹിമാലയത്തിൻ മുകളിൽ നിന്നുംതോമസ് പ്രഥമൻ എന്...
21/07/2017

എൺപത്തൊമ്പതാം ജന്മദിനമാഘോഷിക്കുന്ന ഞങ്ങളുടെ ഇടയശ്രേഷ്ഠന് ഹൃദയനിർഭരമായ ആശംസകൾ!

ഹിമാലയത്തിൻ മുകളിൽ നിന്നും
തോമസ് പ്രഥമൻ എന്നു വിളിച്ചാൽ
അറബികടലല ഏറ്റുവിളിക്കും
മുത്തേ മുത്തേ മണിമുത്തേ
മലങ്കര സഭയുടെ മണിമുത്തേ
തോമസ് പ്രഥമൻ ബാവായേ
ധീരതയോടെ നയിച്ചോളൂ
ചോര തരാം നീരു തരാം
ജീവൻ വേണേലും ഞങ്ങൾ തരാം..
സത്യവിശ്വാസ
പരിപാലകനേ...
സത്യവിശ്വാസ പടവാളേ...
മലങ്കര സഭയുടെ കണ്മണിയേ...
ഞങ്ങടെ ഓമന ബാവായേ...
തോമസ് പ്രഥമൻ ബാവായേ...
ഞങ്ങടെ ഓമന ആബൂനേ...
ധീരതയോടെ നയിച്ചോളൂ..
പത്തല്ല പതിനായിരമല്ല...
മലങ്കര സഭയാ പിന്നലെ...!!!

08/12/2016
21/11/2016
ഹൊസാ റോഡ് സെന്റ് ഗ്രീഗോറിയോസ് ദൈവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളും വിളവെടുപ്പ് മഹോത്സവവും നവംബർ 5,6...
31/10/2016

ഹൊസാ റോഡ് സെന്റ് ഗ്രീഗോറിയോസ് ദൈവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളും വിളവെടുപ്പ് മഹോത്സവവും നവംബർ 5,6 തീയതികളിൽ കൊണ്ടാടപ്പെടുന്നു. ഏവർക്കും സ്വാഗതം.

പെന്തിക്കൊസ്തി പെരുന്നാൾ.....ഹൊസാ റോഡ് സെന്റ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിൽ പെന്തിക്കൊസ്തി പെരുന്നാൾ ശുശ്രൂഷകൾക...
15/05/2016

പെന്തിക്കൊസ്തി പെരുന്നാൾ.....

ഹൊസാ റോഡ് സെന്റ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിൽ പെന്തിക്കൊസ്തി പെരുന്നാൾ ശുശ്രൂഷകൾക്ക് അഭി. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത നേതൃത്വം നൽകി.

ഇന്ന് (3.05.2016) ജന്മദിനം ആഘോഷിക്കുന്ന  അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്‍റെ  അപ്പോസ്തോലീക സിംഹാ...
03/05/2016

ഇന്ന് (3.05.2016) ജന്മദിനം ആഘോഷിക്കുന്ന
അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്‍റെ അപ്പോസ്തോലീക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് ഹൊസാ റോഡ്‌ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിന്റെ ജന്മദിനാശംസകൾ.

26/04/2016

വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ, ഹൊസാ റോഡ് പള്ളിയിൽ. ഏപ്രിൽ 30 ശനി & മെയ് 1 ഞായർ തീയ്യതികളിൽ.ഏപ്രിൽ 30 ശനി - 6.40 am പ്രഭാത പ്രാർത്ഥന, 7 am ന് വി.കുർബ്ബാന, 8.15 am ന് കൊടിയേറ്റം.ശനി - 7.00 pm ന് സന്ധ്യാ പ്രാർത്ഥന, 7.45 ന് സുവിശേഷ പ്രസംഗം ( ഫാ.ജോൺസൺ), 8.10 പ്രദക്ഷിണം, 8.30 ന് ആശിർവാദം, ഭക്ഷണം.മെയ് 1 ഞായർ - 7.40 am പ്രഭാത പ്രാർത്ഥന, 8.30 ന് വി. കുർബ്ബാന (ഫാ. ജെറി കുരിയൻ) 10. ന് മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം 10.45 ന് ആശിർവാദം, നേർച്ച (കള്ളപ്പം). 11.15ന് ഭക്ഷണം, കൊടിയിറക്കം..

President - Rev Fr Kuriakose J PunnachalilVice president - Mr M J GeorgeSecretary - Mr Tito P ManiTreasurer - Mr Abin M ...
03/04/2016

President - Rev Fr Kuriakose J Punnachalil
Vice president - Mr M J George
Secretary - Mr Tito P Mani
Treasurer - Mr Abin M Mammala

Pic Cout: Mr Jacob George

All we got to do is follow Christ, for in Christ will all our queries be solved. Have a Blessed and Meaningful Easter.
26/03/2016

All we got to do is follow Christ, for in Christ will all our queries be solved. Have a Blessed and Meaningful Easter.

Address

Basapura Main Rd, Hosa Road
Bangalore
560100

Telephone

+91 80576 81858

Website

Alerts

Be the first to know and let us send you an email when St. Gregorios Jacobite Syriac Orthodox Church, Hosa Road, Bangalore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share