Bangalore Islahi Centre - BIC

Bangalore Islahi Centre - BIC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bangalore Islahi Centre - BIC, Religious organisation, Bangalore.

16/03/2026
ബാംഗ്ലൂർ ഇസ്ലാഹി സെൻറർ ഈദ് ഗാഹ്
15/03/2026

ബാംഗ്ലൂർ ഇസ്ലാഹി സെൻറർ ഈദ് ഗാഹ്

ബാംഗ്ലൂർ  ഇസ്ലാഹി സെൻ്റർ  സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് *ഇന്ന്* ഉച്ചക്ക് *ഒരു മണി മുതൽ* `ടീനേജ്` കുട്ടികളുടെ പ്രോഗ്രാമി...
21/02/2026

ബാംഗ്ലൂർ ഇസ്ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് *ഇന്ന്* ഉച്ചക്ക് *ഒരു മണി മുതൽ* `ടീനേജ്` കുട്ടികളുടെ പ്രോഗ്രാമിലൂടെ ആരംഭിക്കുന്നു..
അബ്ദുൽ അഹദ് സലഫി, നിസാർ സ്വലാഹി, ഷാഹിദ് മുസ്ലിം ഫാറൂഖി, Dr അബ്ദുള്ള ബാസിൽ തുടങ്ങിയവർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിക്കുന്ന വൈജ്ഞാനിക സംഗമം രണ്ടുമണിക്ക് ആരംഭിക്കും,
ചെറിയ കുട്ടികൾക്കുള്ള ബാലസമ്മേളനവും പ്രത്യേക വേദിയിൽ നടക്കുന്നുണ്ട്,
മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സമ്മേളന നഗരിയിൽ ലഭിക്കും,
പരസ്പരം കാണാനും ഒന്നിച്ചിരിക്കാനും കുടുംബസമേതം പങ്കെടുക്കുമല്ലോ.
Location

https://maps.app.goo.gl/zJyMtfYnvc26HKbHA?g_st=iw

21/02/2026
`ബാംഗ്ലൂർ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം നാളെ` *2PM*     സമൂഹത്തെ തകർക്കുന്ന ലിബറലിസം എന്ന പ്രമേയത്തിൽ BIC ...
21/02/2026

`ബാംഗ്ലൂർ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം നാളെ` *2PM*

സമൂഹത്തെ തകർക്കുന്ന ലിബറലിസം എന്ന പ്രമേയത്തിൽ BIC സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിൽ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിക്കുന്നു,
മടക്കയാത്രക്കൊരുങ്ങുക, നോമ്പിന്റെ ചൈതന്യം, സമാധാനമുള്ള കുടുംബം സാധ്യമാണ്, ലിബറൽ സ്വാധീനങ്ങൾ കുടുംബത്തിലും സമൂഹത്തിലും തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിക്കുന്നു.

*ടീനേജ് കുട്ടികൾക്കുള്ള സ്പെഷ്യൽ പ്രോഗ്രാം `ഒരുമണിക്ക്` ആരംഭിക്കും*

ചെറിയ കുട്ടികൾക്കുള്ള ബാല സമ്മേളനവും ഉണ്ടായിരിക്കും,

Location
https://maps.app.goo.gl/zJyMtfYnvc26HKbHA?g_st=iw

Reg Link https://forms.gle/13a3VLSoKtYhM57M9

20/02/2026
Banglore Prayer Times
19/02/2026

Banglore Prayer Times

Address

Bangalore

Website

Alerts

Be the first to know and let us send you an email when Bangalore Islahi Centre - BIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share