12/02/2026
മുത്തപ്പൻ സേവാ ട്രസ്റ്റിന്റെ പതിനേഴാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം
ഫെബ്രുവരി 14, 15 തീയതികളിൽ
കല്യാണ്‍ നഗര്‍ ഹൊറമാവു അഗ്ര റെയില്‍വേ ഗേറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ ക്ഷേത്രാങ്കണത്തിൽ.
▪️*കാൽ ലക്ഷത്തിനടുത്ത് മലയാളികൾ ഒത്തുചേരുന്ന ബെംഗളൂരുവിലെ ഏറ്റവും വലിയ ഉത്സവം*
▪️ 14ന് വൈകിട്ട് 7 ന് നടിയും ഗായികയുമായ വിനയ പ്രസാദ് സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്യും
▪️ രാത്രി ഒമ്പതിന് ടോപ് സിംഗർ ഫെയിം അതിഥി ആൻഡ് അനന്യ അവതരിപ്പിക്കുന്ന മുത്തപ്പചരിതം
▪️ 15ന് രാവിലെ 11.30ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്സിയുടെ ആത്മീയ പ്രഭാഷണം
▪️ വൈകിട്ട് 3 മണി മുതൽ പ്രശസ്ത ഗായകരായ ശ്രീരാഗ്, ബൽറാം, അനുശ്രീ അനിൽകുമാർ, നന്ദ എന്നിവരും സംഘവും സംഘടിപ്പിക്കുന്ന ഭക്തിഗാനസുധ
▪️ ഇരു ദിവസങ്ങളിലും മഹാ അന്നദാനം
▪️ 15 ന് മുത്തപ്പന്റെ തൃക്കൈയാൽ പിഞ്ചോമനകൾക്ക് ചോറൂണ്
കൂടുതൽ വിവരങ്ങൾക്ക്.
8762244095
ലൊക്കേഷൻ :
https://maps.app.goo.gl/1irzK269WJFMefqk7