14/08/2026
അമ്മയൊടൊപ്പം ഇന്നത്തെ പ്രാർത്ഥന.........
സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ.,
ആത്മാവിൽ നിറഞ്ഞു കവിയുന്ന ആനന്ദത്തോടെ ഇടവിടാതെ ഞങ്ങൾ ഉത്ഘോഷിക്കുന്നു..ആയിരുന്നവനും..ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും..സർവ്വശക്തനും..ദൈവവുമായ കർത്താവ് പരിശുദ്ധൻ..പരിശുദ്ധൻ..
ഈശോയേ..അസാധ്യങ്ങളുടെ മുൻപിൽ നിസംഗതയോടെ മുട്ടുമടക്കാതെ എല്ലാം സാധ്യമാക്കുന്നവനിൽ വിശ്വാസമർപ്പിച്ചു കൊണ്ട് പ്രത്യാശയോടെ ഉചിതമായി പ്രവർത്തിക്കാൻ ഞങ്ങളെ സജ്ജരാക്കേണമേ..അപ്പോൾ മാനുഷികമായ ബലഹീനതകളാലും..ദൗർബല്യങ്ങളാലും അവിശ്വസ്തരായലയാതെ അവിടുത്തെ ദയാവായ്പ്പിനാൽ അർഹതയുള്ള അനുഗ്രഹങ്ങൾ സ്വന്തമാക്കി ഞങ്ങളും ലെബനോന്റെ പരിമളം വഹിക്കുന്നവരെ പോലെയാകും..
അറേബ്യൻ ദൈവമാതാവേ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ..ആമേൻ 🙏
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
https://www.facebook.com/marianministry/
പേജ്❤️ Like & Follow ചെയ്യുക
മരിയൻ മിനിസ്ട്രി ഗ്ലോബൽ.
🔥INTERNATIONAL CATHOLIC CHARISMATIC NURSES MINISTRY
PATRON SAINT - JOHN PAUL II
INTERCESSON - OUR LADY OF ARABIA 🔥
❤️ മരിയൻ മിനിസ്ട്രിയുടെ
'മരിയൻ സമർപ്പണ' ( SUBMISSION PRAYER THROUGH THE MIRACULOUS INTERCESSION OF OUR LADY OF ARABIA ) പ്രാർത്ഥനക്കായ് വാട്ട്സപ്പിൽ അറിയിക്കുക.❤️
👉+91 956 777 9059.
👇താഴെ കൊടുത്തിരിക്കുന്ന ലിംങ്ക് വഴിയും പ്രാർത്ഥനാ നിയോഗങ്ങൾ വാട്ട്സപ്പിൽ അറിയിക്കാവുന്നതാണ്.
https://wa.me/message/EZRSQOIG36P3I1
OUR LADY OF ARABIA - PRAY FOR US