Sree Nagaraja Durgadevi Temple

Sree Nagaraja Durgadevi Temple Sree NagarajaDurgaDevi temple ,vettamangalam,rasalpuram p o ,balaramapuram,trivandrum,kerala ,india

പുണ്യ പുരാതനമായ വേട്ടമംഗലം മണ്ണിൽ സ്ഥിതി ചെയ്യുന്ന ശ്രീ നാഗരാജ ദുർഗ്ഗാദേവി ക്ഷേത്രം ഇന്ത്യയിൽ തന്നെ അത്യപൂർവമായി കണ്ടുവരുന്നതും മഹാഭാരത കഥയിൽ ശ്രീ അർജുനൻ പൂജിച്ചതായി വിശ്വസിക്കപ്പെടുന്ന സർവ്വ സൈന്യാധിപയും അനുഗ്രഹ ദായിനിയുമായ വനദുർഗ്ഗാ ദേവിയാണ് ഇവിടെ കുടി കൊള്ളുന്നത്, കൂടാതെ നാഗദേവതകൾക്കും തുല്യ പ്രാധാന്യം നൽകി പൂജിച്ചു വരുന്നു
ഇ ക്ഷേത്രത്തിൽ ഉപദേവതയായി ശ്രീമഹാഗണപതിയും കുടികൊള്ളുന്നു.
ഞായർ, ചൊവ

്വ, വെള്ളി ദിവസങ്ങളും ആയില്യം, പൗർണമി, മലയാളമാസം -1 തീയതിയും ക്ഷേത്ര നടതുറന്നു വരുന്നു
ഈ ദിവസങ്ങളിൽ രാവിലെ 6am മുതൽ 9am വരെയും വൈകുന്നേരം 5pm മുതൽ 8pm വരെയും നട തുറക്കുന്നു.

15/05/2022
19 -ാമത് വാർഷിക മഹോത്സവം 2022
03/04/2022

19 -ാമത് വാർഷിക മഹോത്സവം 2022

15/03/2022

ശ്രീ വേട്ടമംഗലത് അമ്മയുടെ സന്നിധിയിൽ നിന്നും ഇന്ന് മണ്ണടിക്കോണം മുത്താരമ്മൻ ദേവീക്ഷേത്രത്തിലേക്ക് പോയ കാവടി ഘോഷയാത്ര

16/11/2020

Address

VETTAMANGALAM
Balaramapuram

Telephone

+918089393602

Website

Alerts

Be the first to know and let us send you an email when Sree Nagaraja Durgadevi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share