MCYM AYUR ECCL DIST

MCYM AYUR ECCL DIST Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCYM AYUR ECCL DIST, Religious organisation, Ayur.

ആഗസ്റ്റ് 4വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം ✨ക്രിസ്തുവിന്റെ തൂലികയായി തന്റെ ജീവിതം പൂർണമായി സമർപ്പിച്ച വിശുദ്ധ ജോ...
04/08/2025

ആഗസ്റ്റ് 4
വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം ✨

ക്രിസ്തുവിന്റെ തൂലികയായി തന്റെ ജീവിതം പൂർണമായി സമർപ്പിച്ച വിശുദ്ധ ജോൺ മരിയ വിയാനി, തന്റെ ത്യാഗപൂർണ ജീവിതത്തിലൂടെ ദൈവമാർഗത്തിൽ അനേകരെ നയിച്ച പ്രതീക്ഷയുടെ പാതയാളനായിരുന്നു. വിശുദ്ധ കുർബാനയിലൂടെ ആത്മാക്കൾക്ക് ആത്മീയ ഉണർവ് പകർന്നു, കുമ്പസാര കൂദാശയിലൂടെ ആയിരക്കണക്കിന് ഹൃദയങ്ങളിൽ ദൈവസ്പർശം എത്തിച്ചു.

നമ്മുടെ ഇടവക വൈദികരും ലോകമാകെയുള്ള എല്ലാ വൈദികരും, ഈ മഹാനായ മദ്ധ്യസ്ഥന്റെ മാതൃകയിൽ ദൈവജനത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ അർപ്പിതരാണ്.

ഈ തിരുനാൾ ദിനത്തിൽ, വിശുദ്ധ ജോൺ മരിയ വിയാനിയുടെ മദ്ധ്യസ്ഥതയ്ക്കായി എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കുന്നു.
എല്ലാ വൈദികർക്കും ഹൃദയപൂർവ്വം തിരുനാൾ ആശംസകൾ.

LOGOS 25
*എം. സി. വൈ. എം ആയൂർ വൈദിക ജില്ല*
❤️🤍💛

*MALANKARA CATHOLIC YOUTH MOVEMENT* Join Us For *ACTION PLAN INAUGURATION* 💫 _*YOUTH, ABIDE IN THE WORD OF GOD*_ 📜🗓️ *09...
08/03/2025

*MALANKARA CATHOLIC YOUTH MOVEMENT*

Join Us For *ACTION PLAN INAUGURATION* 💫

_*YOUTH, ABIDE IN THE WORD OF GOD*_ 📜

🗓️ *09 MAR 2025*

🕜 *01:30 pm*

⛪ *ST. THOMAS MALANKARA SYRIAN CATHOLIC CHURCH ELAMADU*

🕯️ *INAUGURATION* 🕯️
Rt. Rev. Msgr. Varkey Attupurath Corepiscopo(Vicar General, Major Archdiocese of Trivandrum)

📖 *LECTIO DIVINA* 📖
Rev. Fr. Anu Jose Kunnil
( Sunday School Director Ayoor Eccl. District )

📃 *THEME PRESENTATION* 📃
Rev. Fr.Arun Aereth
( M.C.A Director Ayoor Eccl.District )

*AYOOR ECCL. DISTRICT* ❤️🤍💛

_Warm smiles... Warm hearts... Welcome all.. ❤️_

"എനിക്ക് ഇഷ്ട്ടപ്പെട്ട ഇടയൻമാരെ ഞാൻ നിങ്ങൾക്കു തരും; അവർ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും". (ജെറിമിയ 3:1...
02/03/2025

"എനിക്ക് ഇഷ്ട്ടപ്പെട്ട ഇടയൻമാരെ ഞാൻ നിങ്ങൾക്കു തരും; അവർ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും". (ജെറിമിയ 3:15)

പ്രിയരേ, MCYM ആയൂർ വൈദിക ജില്ലയിലെ 2025-2026 വർഷത്തെ ഭരണസമിതി അംഗങ്ങൾ.....!

മുൻ വർഷങ്ങളിൽ നിങ്ങൾ തന്ന എല്ലാ സഹായ- സഹകരണങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി.....!!! തുടർന്നുള്ള പ്രവർത്തനങ്ങളിലും നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും ഉണ്ടാകേണമേ....!!

ഏറെ സ്നേഹത്തോടെ,
എം. സി. വൈ. എം ആയൂർ വൈദിക ജില്ല
❤️🤍💛

*എം.സി.വൈ.എം ആയൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ  നടത്തപ്പെടുന്ന A2A Way To Cross കുരിശ് പ്രയാണത്തിന്റെ ഭാഗമായി വിശുദ്ധ കു...
02/03/2025

*എം.സി.വൈ.എം ആയൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന A2A Way To Cross കുരിശ് പ്രയാണത്തിന്റെ ഭാഗമായി വിശുദ്ധ കുരിശ് ജില്ലാ സമിതി അമ്പലക്കര യൂണിറ്റിനു കൈമാറിയപ്പോൾ...*

*M. C. Y. M AYOOR ECCL DISTRICT*
❤️🤍💛

✨ *ACTION PLAN INAUGURATION**Theme: "YOUTH, ABIDE IN THE WORD OF GOD"* Malankara Catholic Youth Movement Ayoor Eccl. Dis...
02/03/2025

✨ *ACTION PLAN INAUGURATION*

*Theme: "YOUTH, ABIDE IN THE WORD OF GOD"*

Malankara Catholic Youth Movement Ayoor Eccl. District Action Plan for the year 2025 will be inaugurated by *Rt. Rev. Msgr. Varkey Attupurath Corepiscopo*(Vicar General, Major Archdiocese of Trivandrum)

_Come and be a part of this inspiring event. Let's unite in God's love and make a difference together._

*Date 🗓️: 09/03/2025*
*Time 🕜: 1:30pm*
*Venue 📍: St. Thomas Malankara Syrian Catholic Church, Elamadu*

✒️Tijo Thampi
(District Secretary)
MCYM, Ayoor Eccl. District )
❤️🤍💛

*എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അജിത്ത് രാജുവിന് എം.സി.വൈ.എം ആയൂ...
22/01/2024

*എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അജിത്ത് രാജുവിന് എം.സി.വൈ.എം ആയൂർ വൈദിക ജില്ലയുടെ പ്രാർത്ഥനാശംസകൾ🙏🥰*

*എം.സി.വൈ.എം ആയൂർ വൈദിക ജില്ല*
❤️🤍💛

2022-23 കാലയളവിൽ എം.സി.വൈ.എം. ആയൂർ വൈദിക ജില്ല സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്ന*ശ്രീ. ലിജു യോഹന്ന...
09/01/2024

2022-23 കാലയളവിൽ എം.സി.വൈ.എം. ആയൂർ വൈദിക ജില്ല സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്ന
*ശ്രീ. ലിജു യോഹന്നാന്
എം. സി .വൈ . എം ആയൂർ വൈദിക ജില്ലാ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി...

എം.സി.വൈ.എം. ആയൂർ വൈദിക ജില്ലാ സമിതി 2022-2023❤️🤍💛

2022-23 കാലയളവിൽ എം.സി.വൈ.എം. ആയൂർ വൈദിക ജില്ല ട്രഷറർ, വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്ന*ശ്രീ. ടിജോ തമ്പിയ്ക്ക്...
09/01/2024

2022-23 കാലയളവിൽ എം.സി.വൈ.എം. ആയൂർ വൈദിക ജില്ല ട്രഷറർ, വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്ന
*ശ്രീ. ടിജോ തമ്പിയ്ക്ക്
എം. സി .വൈ . എം ആയൂർ വൈദിക ജില്ലാ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി...

എം.സി.വൈ.എം. ആയൂർ വൈദിക ജില്ലാ സമിതി 2022-2023❤️🤍💛

എം.സി.വൈ.എം. ആയൂർ വൈദിക ജില്ല ജോയിൻ്റ് സെക്രട്ടറിയായിചുമതല വഹിച്ചിരുന്ന* ശ്രീ. പ്രിൻസ് ജോണിക്ക്എം. സി .വൈ . എം ആയൂർ വൈദി...
09/01/2024

എം.സി.വൈ.എം. ആയൂർ വൈദിക ജില്ല ജോയിൻ്റ് സെക്രട്ടറിയായി
ചുമതല വഹിച്ചിരുന്ന
* ശ്രീ. പ്രിൻസ് ജോണിക്ക്
എം. സി .വൈ . എം ആയൂർ വൈദിക ജില്ലാ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി...

എം.സി.വൈ.എം. ആയൂർ വൈദിക ജില്ലാ സമിതി 2022-2023❤️🤍💛

DISTRICT EXECUTIVESMCYM AYOOR ECCL DIST❤️🤍💛
04/08/2023

DISTRICT EXECUTIVES
MCYM AYOOR ECCL DIST
❤️🤍💛

Address

Ayur

Website

Alerts

Be the first to know and let us send you an email when MCYM AYUR ECCL DIST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share