St. Thomas Orthodox Church Elamadu

Call Directions

St. Thomas Orthodox Church Elamadu Malayalam year 1097 Karkkidakam 21st, got the permission from the Government and the church was built on Malayalam year 1099 Makaram 18 (1923 Jan. 28th)

സെന്റ് ജോസഫ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പോർട്ട്, അരപ്പള്ളി, പദ്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവിടങ്ങളിൽ...
06/10/2026

സെന്റ് ജോസഫ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പോർട്ട്, അരപ്പള്ളി, പദ്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവിടങ്ങളിൽ സന്ദർശിച്ചു.

ചരമ അറിയിപ്പ് -----------------ഇടവകാംഗമായ മംഗലത്ത് പി വി വർഗീസ്‌ (90) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം പിന്നീട്. ഇടവക...
01/09/2026

ചരമ അറിയിപ്പ്
-----------------
ഇടവകാംഗമായ മംഗലത്ത് പി വി വർഗീസ്‌ (90) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം പിന്നീട്. ഇടവകയുടെ ആദരാജ്ഞലികൾ ..

ചരമ അറിയിപ്പ് ----------------ഇടവകാംഗമായ തെങ്ങുവിള ലൗഷോറിൽ ലൂക്കോസ് ജോർജ്ജ് കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നാളെ (02...
01/09/2026

ചരമ അറിയിപ്പ്
----------------
ഇടവകാംഗമായ തെങ്ങുവിള ലൗഷോറിൽ ലൂക്കോസ് ജോർജ്ജ് കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നാളെ (02/09/2026) രാവിലെ 10:30 ന് ഭവനത്തിലും തുടർന്ന് അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ഇളമാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലും നടക്കും.
ഫാ. വർഗീസ്‌ എബ്രഹാമിന്റെ ഭാര്യാപിതാവാണ്.
ഇടവകയുടെ ആദരാജ്ഞലികൾ ...

28/08/2026
മലങ്കര ഓർത്തഡോക്സ് സഭ അഖില മലങ്കര ബാലസമാജം ആയൂർ മണ്ഡലം വാർഷികം ഇളമാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഭദ്രാസന സെക്രട്ട...
19/07/2026

മലങ്കര ഓർത്തഡോക്സ് സഭ അഖില മലങ്കര ബാലസമാജം ആയൂർ മണ്ഡലം വാർഷികം ഇളമാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ഗീവർഗീസ് കണിയാന്ത്ര ഉത്ഘാടനം ചെയ്തു. ഫാ .ഷിനോ കെ തോമസ്, ഫാ. ജോൺസൺ തൂമ്പുങ്കൽ, ഫാ. ഡാനിയേൽ അലക്സാണ്ടർ, ശ്രീ. റോയി തങ്കച്ചൻ, ശ്രീ. സാബുജി റ്റി ജെ , ശ്രീ. ബിജു റ്റി സി , ശ്രീമതി. ഡോണിയ റോയി, ശ്രീമതി. ബിൻസി ബിനോയി എന്നിവർ പ്രസംഗിച്ചു.
ഡോ. പ്രവീൺ വർഗീസ്‌ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കലാമത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി.

പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മ 💕
13/07/2026

പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മ 💕

ഇടവക ഡയറക്ടറി പ്രകാശനം ചെയ്‌തു.
04/07/2026

ഇടവക ഡയറക്ടറി പ്രകാശനം ചെയ്‌തു.

Address

Elamadu
Ayur
691533

Telephone

9746683821

Website

Alerts

Be the first to know and let us send you an email when St. Thomas Orthodox Church Elamadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share