Ayiloor Shri Akhileshwara Shiva Devotees

Ayiloor Shri Akhileshwara Shiva Devotees Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayiloor Shri Akhileshwara Shiva Devotees, Hindu temple, Ayiloor Gramam, Ayalur.

പാലക്കാട് - നെന്മാറ - അയിലൂർ ശ്രീ അഖിലേശ്വര ശിവക്ഷേത്രത്തെക്കുറിച്ച് ഭക്തജനങ്ങളെ അറിയിക്കാനും ക്ഷേത്ര പുരോഗതിക്ക് പിന്തുണ നൽകാനും ഉദ്ദേശിച്ചുള്ളതാണ് ഈ പേജ്/ഗ്രൂപ്പ് [ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭാഗമാണ് || ഇത് ഔദ്യോഗിക പേജ്/ഗ്രൂപ്പ് അല്ല].

പടിയാറും കടന്നവിടെ ചെല്ലുമ്പോൾ .....
17/03/2026

പടിയാറും കടന്നവിടെ ചെല്ലുമ്പോൾ .....

ശിവധ്യാനം സർവ്വ ചരാചരങ്ങളില വസിക്കുന്ന നിത്യബോധത്തിന്റെ സാക്ഷാത്കാരത്തിലേക്ക് നയിക്കുന്നു.! ശിവനെ അഥവാ ശിവ ത...

ശുഭ ദിനം| ശുഭാശംസകൾ 🙏🛕🛕🛕🛕🛕🛕🛕
17/03/2026

ശുഭ ദിനം| ശുഭാശംസകൾ 🙏
🛕🛕🛕🛕🛕🛕🛕

ചതയം നക്ഷത്രക്കാർ ശതുക്കളെ പരാജയപ്പെടുത്താനുള്ള ഉപായങ്ങൾ അറിയുന്നവർ, സാഹസിക കർമ്മങ്ങളിൽ ഏർപ്പെടുന്നവർ, തുറന....

03/03/2026
28/02/2026

അയിലൂർ ശ്രീ അഖിലേശ്വര ശിവ ക്ഷേത്രത്തിൽ നാളെ വൈകുന്നേരം
*പ്രദോഷപൂജ.*

🕉️🕉️🕉️ * * 🕉️🕉️🕉️ നാളെ ഞായർ
**പ്രദോഷം**

*2026 മാർച്ച് 1 ഞായർ*

**പ്രദോഷ വ്രതം*

*🕉️പ്രദോഷം 🕉️*

*വൈകുന്നേരം*

*5:00ന് : നട തുറക്കൽ*

*5:45ന് : പ്രദോഷ പൂജ*

*6:30ന് : ദീപാരാധന*

പ്രധാന വഴിപാടുകൾ

# പ്രദോഷപൂജ.
# പാലഭിഷേകം
# ഇളനീർ അഭിഷേകം.

എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കുവാൻ ഭക്തിപുരസ്സരം അഭ്യർത്ഥിക്കുന്നു.

28/02/2026

കുംഭ മാസത്തിലെ ""ആയില്യ പൂജ "(01/03/2026) ഞായറാഴ്ച രാവിലെ 9. 30മണിക്ക്
ആയില്യ പൂജ നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ നാളെ രാവിലെ രാവിലെ എട്ടുമണിക്ക് മുമ്പായി കൗണ്ടറിൽ അറിയിക്കേണ്ടതാണ്

നാളെ കാലത്ത് 9.30 ന് ആയില്യ പൂജ 🛕 മഞ്ഞളിൽ നീരാടി നാഗദൈവങ്ങൾ അനുഗ്രഹിക്കുന്നു.🙏

എന്നും നാഗ ദൈവങ്ങൾ തുണ 🙏
നാഗദൈവങ്ങൾ തണലൊരുക്കട്ടെ, തിരുവുള്ളം കനിഞ്ഞു അനുഗ്രഹിക്കട്ടെ
ആഗ്രഹങ്ങൾ സഫലമാകട്ടെ

വഴിപാടുകൾ
👉നൂറും പാലും
👉സർപ്പ സൂക്തം
👉പാൽ പായസം

നാഗ രാജാവേ ശരണം 🙏

ഭൂമിയിലെ കൺകണ്ട ശക്തി സ്വരൂപവും കാവുകളും കുളങ്ങളും പ്രകൃതി സന്തുലിതാവസ്ഥ നിലനിർത്തുന്നതും പല തീരാ ശാപങ്ങൾക്ക് അറുതി വരുത്തിയും. സന്താന തലമുറകൾക്ക് മോക്ഷം നൽകി അനുഗ്രഹിക്കുന്ന ആ നാഗ ദൈവങ്ങളെ പ്രണമിച്ചു കൊണ്ട് പ്രാർത്ഥിക്കാം🙏
"ഓം ഹ്രീം നാഗ രാജാവേ നമഃ ഓം നാഗയക്ഷിയമ്മേ നമോ നമഃ 🙏🙏

Address

Ayiloor Gramam
Ayalur
678510

Alerts

Be the first to know and let us send you an email when Ayiloor Shri Akhileshwara Shiva Devotees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category