അവിട്ടത്തൂർ ശ്രീ മഹാദേവ ക്ഷേത്രം Avittathur Sree Mahadeva Kshethram

  • Home
  • India
  • Avittathur
  • അവിട്ടത്തൂർ ശ്രീ മഹാദേവ ക്ഷേത്രം Avittathur Sree Mahadeva Kshethram

അവിട്ടത്തൂർ ശ്രീ മഹാദേവ ക്ഷേത്രം Avittathur Sree Mahadeva Kshethram An Old Hindu Temple Protected and Preserved as a National Monument by Archeological Survey of India

ഓം നമഃശിവായ 🙏🙏അവിട്ടത്തൂർ മഹാദേവ ക്ഷേത്രംതിരുവുത്സവം - 2026ജനുവരി 21 മുതൽ  ജനുവരി 30 വരെ
14/01/2026

ഓം നമഃശിവായ 🙏🙏

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം

തിരുവുത്സവം - 2026

ജനുവരി 21 മുതൽ ജനുവരി 30 വരെ

21/07/2025

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം
ഗജപൂജയും ആനയൂട്ടും

ജൂലൈ 27 ഞായർ

12/07/2025
01/03/2025

ശംഭോ മഹാദേവ 🙏🙏

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം

ശിവരാത്രി കൂട്ടി എഴുന്നള്ളിപ്പ്

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചടങ്ങ് ആണ് അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ദിവസം നടക്കുന്നത്.

അവിട്ടത്തൂരപ്പന്റെ പത്നി സങ്കല്പത്തിലുള്ള കടുപ്പശ്ശേരി ഭഗവതിയെ ഭഗവാന്റെ സന്നിധിയില്ലേക്കു വരവേറ്റ് നടക്കുന്ന എഴുന്നള്ളിപ്പും.അത് കഴിഞ്ഞു നടക്കുന്ന മഹാദേവന്റെയും ഭഗവതിയുടെയും കൂടിയുള്ള കൂട്ടി എഴുന്നള്ളിപ്പും.

തുടർന്ന് നടക്കുന്ന ഉപചാരം ചൊലി പിരിയുന്നത് കൂടി ശിവരാത്രി ആഘോഷം അവസാനിക്കുന്നു.

പിന്നീട് ആറാട്ടുപ്പുഴ പെരുവനം പൂരത്തിന് പോവുമ്പോൾ കടുപ്പശ്ശേരി ഭഗവതി അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളിച്ചു വന്നു അനുവാദം വാങ്ങി പട്ട് നൽകി പൂരത്തിന് യാത്ര തിരിക്കുന്നു.തിരിച്ചു പൂരം കഴിഞ്ഞു പൂരം കാണിക്കുന്ന ചടങ്ങ് കൂടി അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന് വരുന്നു.

ശിവരാത്രി ദിവസവും പെരുവനം ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ച് അവിട്ടത്തൂരപ്പനെയും അകത്തേക്ക് എഴുന്നള്ളിക്കുന്ന കടുപ്പശേരി ഭാഗവതിയെയും ഒരുമിച്ച് തൊഴുവൻ സാധിക്കും എന്ന ഒരു അപൂർവതയും കൂടിയുണ്ട്.

VC : Krishnadas T Avittathur

17/02/2025

ഓം നമഃശിവായ 🙏🙏

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം

തിരുവുത്സവം - 2025

ഗജവീരന്മാർ അവിട്ടത്തൂരപ്പനെ വണങ്ങി വിട ചൊല്ലുന്നു 🙏

ഓം നമഃശിവായ 🙏🙏അവിട്ടത്തൂർ മഹാദേവ ക്ഷേത്രംതിരുവുത്സവ കാഴ്ചകൾ -2025PC : Krishnadas T Avittathur
17/02/2025

ഓം നമഃശിവായ 🙏🙏

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം

തിരുവുത്സവ കാഴ്ചകൾ -2025

PC : Krishnadas T Avittathur

Address

Avittathur
680683

Opening Hours

Monday 4:30am - 10am
5:30pm - 7:30pm
Tuesday 4:30am - 10am
5:30pm - 7:30pm
Wednesday 4:30am - 10am
5:30pm - 7:30pm
Thursday 4:30am - 10am
5:30pm - 7:30pm
Friday 4:30am - 10am
5:30pm - 7:30pm
Saturday 4:30am - 10am
5:30pm - 7:30pm
Sunday 4:30am - 10am
5:30pm - 7:30pm

Alerts

Be the first to know and let us send you an email when അവിട്ടത്തൂർ ശ്രീ മഹാദേവ ക്ഷേത്രം Avittathur Sree Mahadeva Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share