Bedesta prayer centre

Bedesta prayer centre This page is for prayer, sharing love of Christ, edifying the body of Christ Jesus

04/10/2024
01/09/2024
https://hvartha.com/obituary-rev-pi-abraham/
26/08/2024

https://hvartha.com/obituary-rev-pi-abraham/

കോട്ടയം: പ്രമുഖ സുവിശേഷകൻ റവ. പി ഐ എബ്രഹാം (91) (കാനം അച്ചൻ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. അനുഗ്രഹീതനായ പ്രസംഗകൻ, .....

31/05/2022

Christianity means living with Jesus everyday in our lives.

30/03/2022

🙏ഇന്നത്തെ വചനം 🙏

അത് നിമിത്തം തന്നെ ഞാൻ ഇതൊക്കെയും സഹിക്കുന്നു :എങ്കിലും ലജ്ജിക്കുന്നില്ല: ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്ന് ഞാൻ അറിയുന്നു: എന്നെ ഭരം ഏൽപ്പിച്ചിരിക്കുന്നത് ആ ദിവസം വരെ കാത്തുസൂക്ഷിക്കുവാൻ പ്രാപ്തൻ ആണെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. 🙏

🙏 2 തിമോത്തിയോസ് 1:12🙏

🙏ആരെ വിശ്വസിക്കുക എന്നത് മുഖ്യം🙏

നാം പലരെയും വിശ്വസിച്ചു നമ്മെ നടത്തം, അവസാനം വരെ കൂടെ ഇരിക്കും, ഒരു കഷ്ടവും ഉണ്ടാവില്ല എന്നൊക്കെ ചിന്തിച്ചിരിക്കാം, വിശ്വസിച്ച ഒറ്റ കൂട്ടുകാർ, ഭാര്യ, ഭർത്താവ്, ഉറ്റ ബന്ധുക്കൾ ഒക്കെ വിശ്വാസയോഗ്യം എന്ന് നാം കരുതിയിരിക്കാം. പക്ഷേ അവർ കൈവിട്ടാലും നമ്മുടെ അരുമ മണവാളൻ യേശുക്രിസ്തു നമ്മെ കൈവിടുകയില്ല. പല ജീവിതസാഹചര്യത്തിൽ എങ്ങനെ തരണം ചെയ്യാൻ പറ്റുമോ എന്ന് കലങ്ങി കൊണ്ടിരിക്കാം ആരെ വിശ്വസിക്കുന്നു എന്ന് ഉറപ്പുവരുത്തുക യേശു കൈവിടാതെ നമ്മെ നടത്തും.

🙏 അവസാനം വരെയും🙏

ഇങ്ങനെ ഒരു ഉറപ്പ് ആർക്കും തരാൻ കഴിയുകയില്ല, എന്നാൽ അവസാനം വരെയും എന്ന് ദൈവം പറയുന്നു.
🙏 അവസാനം വരെയും 🙏
എന്തെന്നാൽ നമ്മുടെ അന്ത്യം നന്നായി അറിയുന്ന ദൈവം നമ്മയെ കരുതുവാൻ നമ്മയെ നടത്തുവാൻ പ്രാപ്തനാണ് ഇന്ന് പൂർണ്ണ ബോധ്യത്തോടെ നമ്മെ ദൈവ കരത്തിൽ സമർപ്പിക്കാം.ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Address

Gandhinager
Atur-Salem
636102

Telephone

+919751160547

Website

Alerts

Be the first to know and let us send you an email when Bedesta prayer centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bedesta prayer centre:

Share