Mannoor Bhagam Muslim Jamath Juma Masjid , Alamcode , Pallimuku

  • Home
  • India
  • Attingal
  • Mannoor Bhagam Muslim Jamath Juma Masjid , Alamcode , Pallimuku

Mannoor Bhagam Muslim Jamath Juma Masjid , Alamcode , Pallimuku A Muslim Jamath Community located nearby Alamcode

08/11/2024

Juma Mubarak

Yaseen College Convocation | Live Pictures
20/09/2024

Yaseen College Convocation | Live Pictures

Watch Live Vide Convocation ..Click On This Link
20/09/2024

Watch Live Vide Convocation ..
Click On This Link

16/09/2024
മദ്റസാ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി...
18/08/2024

മദ്റസാ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി...

നമ്മുടെ പൂർവ്വികർ രക്തവും ജീവനും നൽകി നമുക്ക് നേടി തന്ന സ്വാതന്ത്ര്യത്തിന്റെ 78-ാം ദിന ആഘോഷവേളയിൽ മണ്ണൂർഭാഗം മുസ്ലിം ജമാ...
15/08/2024

നമ്മുടെ പൂർവ്വികർ രക്തവും ജീവനും നൽകി നമുക്ക് നേടി തന്ന സ്വാതന്ത്ര്യത്തിന്റെ 78-ാം ദിന ആഘോഷവേളയിൽ മണ്ണൂർഭാഗം മുസ്ലിം ജമാഅത്തിന്റെ കീഴിലെ വിവിധ മദ്‌റസകളിലും, യാസീൻ ഹിഫ്‌ളുൽ ഖുർആൻ കോളേജിലും, MMJ ഇംഗ്ലീഷ് മീഡിയം സ്കൂളിലും ദേശീയപതാക ഉയർത്തി കമ്മിറ്റി ഭാരവാഹികളും, ഉസ്താദ്‌മാരും, അധ്യാപകരും, വിദ്യാർത്ഥികളും സ്വാതന്ത്ര്യദിന സന്ദേശം നൽകി...

انّالله وانّااليه راجعون ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ പള്ളിമുക്ക് മണ്ണൂർ ഭാഗം പള്ളിക്ക് സമീപം വിളയിൽ വീട്ടിൽ ജനാബ്...
21/07/2024

انّالله وانّااليه راجعون
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
പള്ളിമുക്ക്
മണ്ണൂർ ഭാഗം പള്ളിക്ക് സമീപം വിളയിൽ വീട്ടിൽ ജനാബ് അബ്ദുൽ വാഹിദ് സാഹിബ് അല്ലാഹുവിന്റെ റഹ്മത്ത് ലേക്ക് യാത്രയായ വിവരം അതീവ ദുഃഖത്തോടെ അറിയിക്കുന്നു
അല്ലാഹു സുബ്ഹാനവുതാല പ്രിയപ്പെട്ട വാഹിദ് കാക്കായുടെ കബറിടം സ്വർഗ്ഗീയ ആരാമം ആകേണമേ ആമീൻ യാ റബ്ബൽ ആലമീൻ
ഖബറടക്കം 7:30 pm മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ
امـــيـــنْ..آمـــيـــنْ..يأرب العالمين
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

മദ്റസാ വിദ്യാഭ്യാസ രംഗത്ത് വീണ്ടുമൊരു സുപ്രധാന ചുവടുവെപ്പുമായി മണ്ണൂർഭാഗം മുസ്ലിം ജമാഅത്ത് മദ്റസാ ഡയറി പ്രാബല്യത്തിൽ വരു...
18/07/2024

മദ്റസാ വിദ്യാഭ്യാസ രംഗത്ത് വീണ്ടുമൊരു സുപ്രധാന ചുവടുവെപ്പുമായി മണ്ണൂർഭാഗം മുസ്ലിം ജമാഅത്ത് മദ്റസാ ഡയറി പ്രാബല്യത്തിൽ വരുത്തി...

ഇന്നലെ മദ്റസാ ഹാളിൽ നടന്ന പൊതു പ്രവേശനോത്സവത്തിൽ നിന്നും...
22/04/2024

ഇന്നലെ മദ്റസാ ഹാളിൽ നടന്ന പൊതു പ്രവേശനോത്സവത്തിൽ നിന്നും...

മണ്ണൂർഭാഗം മുസ്ലിം ജമാഅത്തിന്റെ അഭിമാന താരകങ്ങൾ..
17/04/2024

മണ്ണൂർഭാഗം മുസ്ലിം ജമാഅത്തിന്റെ അഭിമാന താരകങ്ങൾ..

ഏവർക്കും മണ്ണൂർഭാഗം മുസ്ലിം ജമാഅത്തിന്റെ നന്മ  നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ...
09/04/2024

ഏവർക്കും മണ്ണൂർഭാഗം മുസ്ലിം ജമാഅത്തിന്റെ നന്മ നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ...

Address

Pallimuku , Alamcode
Attingal

Telephone

04702629179

Website

Alerts

Be the first to know and let us send you an email when Mannoor Bhagam Muslim Jamath Juma Masjid , Alamcode , Pallimuku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category