IPC Attingal Centre Media Vision

IPC Attingal Centre Media Vision The Indian Pentecostal Church of God (IPC) is the largest indigenous Pentecostal movement in India, with its headquarters at Hebron, Kumbanad, Kerala, India.

The movement was established in 1924 and registered on 9 December 1935 at Eluru, Andhra Pradesh,

ദൈവത്തിന് മഹത്വം ദൈവഹിതമായാൽ മെയ് 27-ാം തീയതി പി.വൈ.പി.എ തിരുവനന്തപുരം മേഖലയും ആറ്റിങ്ങൽ സെന്റർ പി.വൈ.പി.എ യും സംയുക്തമാ...
27/05/2026

ദൈവത്തിന് മഹത്വം

ദൈവഹിതമായാൽ മെയ് 27-ാം തീയതി പി.വൈ.പി.എ തിരുവനന്തപുരം മേഖലയും ആറ്റിങ്ങൽ സെന്റർ പി.വൈ.പി.എ യും സംയുക്തമായി യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ആത്മീക സംഗമം.

📅 27/05/2026 ബുധൻ

⏰വൈകുന്നേരം 6 മണി മുതൽ

📍കമ്മ്യൂണിറ്റി ഹാൾ, ശാസ്തവട്ടം, മംഗലപുരം
https://maps.app.goo.gl/UBnMRNdQSQWskC9f8?g_st=ac

🙏ഉത്ഘാടനം : പാസ്റ്റർ. വിൽ‌സൺ ഹെൻട്രി (ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ)

🎤പ്രസംഗികൻ : പാസ്റ്റർ.ജേക്കബ്.ടി.പോൾ (അടൂർ)

പ്രായഭേദ വ്യത്യാസമെന്നെ എല്ലാവരെയും ഈ യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

_എന്റെ പി.വൈ.പി.എ_
_എന്റെ അഭിമാനം_


Blessed beyond words to have such a powerful worship team minister through music at the 28th Annual Convention 🙏🎵
28/03/2026

Blessed beyond words to have such a powerful worship team minister through music at the 28th Annual Convention 🙏🎵

Truly blessed to receive the Word of God through these anointed servants ✨ at 28th Annual Convention 🙏
27/03/2026

Truly blessed to receive the Word of God
through these anointed servants ✨
at 28th Annual Convention 🙏

Celebrating faith, unity, and blessings at the IPC Attingal Centre – 28th Annual Convention 🙏
27/03/2026

Celebrating faith, unity, and blessings at the
IPC Attingal Centre – 28th Annual Convention 🙏

IPC ആറ്റിങ്ങൽ സെന്ററിന് പുതിയ ഭരണസമിതി👬👬👬👬👬👬👬👬👬👬👬ഐ പി സി ആറ്റിങ്ങൽ സെൻ്ററിൻ്റെ 2026 -27 വർഷത്തിലേയ്ക്കുള്ള പുതിയ ഭരണസമിത...
16/03/2026

IPC ആറ്റിങ്ങൽ സെന്ററിന് പുതിയ ഭരണസമിതി
👬👬👬👬👬👬👬👬👬👬👬
ഐ പി സി ആറ്റിങ്ങൽ സെൻ്ററിൻ്റെ 2026 -27 വർഷത്തിലേയ്ക്കുള്ള പുതിയ ഭരണസമിതിയെ ഇന്നലെ കൂടിയ ജനറൽ ബോഡിയിൽ തിരെഞ്ഞെടുത്തു.
👉🏻പ്രസിഡൻ്റ് പാസ്റ്റർ വിൽസൻ ഹെൻട്രി
👉🏻വൈ: പ്രസിഡൻ്റ് പാസ്റ്റർ. ഷാജൻ എബ്രാഹാം
👉🏻സെക്രട്ടറി പാസ്റ്റർ ബിനു എബ്രാഹാം
👉🏻ജോ:സെക്രട്ടറി പാസ്റ്റർ മാത്യൂ ആൻ്റോ
👉🏻ജോ:സെക്രട്ടറി ബ്രദർ രമേശ്‌ ജോർജ്
👉🏻ട്രഷറാർ ബ്രദർ വൈ സണ്ണി
💐💐💐💐💐💐💐💐💐💐💐

08/02/2026

IPC Attingal Centre
28th Annual Convention

✨ Day 3 Highlights ✨

07/02/2026

ഐ.പി.സി. ആറ്റിങ്ങൽ സെന്റർ
28 -ാമത് വാർഷിക കൺവെൻഷൻ

DAY 3
(07-02-2026 ,ശനി)
വൈകുന്നേരം 5:30 മുതൽ 9 വരെ

🎤 മുഖ്യസന്ദേശം
പാസ്റ്റർ സുരേഷ് ബാബു

🎹ഗാനശുശ്രൂഷ
• പാസ്റ്റർ ഇമ്മാനുവേൽ KB
• ബ്രദർ പ്രിൻസ് ഡാനി

യോഗം തത്സമയം 📡
🔸To Watch LIVE on AMEN TV Youtube
👉🏻 https://youtube.com/?si=SU1AJvmEAi1kjatH

🔹To Watch LIVE on Facebook
👉🏻 www.facebook.com/ipcattingalcentre

©️ Media Team

Address

Sasthavattom, Trivandrum
Attingal
695305

Website

Alerts

Be the first to know and let us send you an email when IPC Attingal Centre Media Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share