13/08/2026
🕉️ ഓം ശ്രീദുർഗ്ഗാംബികായൈ നമഃ
🌿 ശ്രീരാമജയം 🌿
🚩 ശ്രീരാമ പട്ടാഭിഷേകം 1201 🚩
🌺 ഓരോ ഭക്തനും — സ്വന്തം സമർപ്പണം 🌺
ശ്രീരാമ പട്ടാഭിഷേകത്തിന്റെ ഈ പുണ്യദിനത്തിൽ തങ്ങളാൽ കഴിയുന്ന രീതിയിൽ ഓരോരുത്തർക്കും സ്വന്തം ഭക്തിസമർപ്പണത്തിന്റെ ഭാഗമാകാം. 🙏
🪔 അഷ്ടാഭിഷേകം — ₹100/-
എട്ട് വിശിഷ്ട ദ്രവ്യങ്ങൾ കൊണ്ട് ശ്രീരാമ ഭഗവാനെ നടത്തുന്ന വിശേഷാൽ അഭിഷേകം.
🌺 ശ്രീരാമ–സീതാ പൂജ — ₹100/-
🍬 ശ്രീരാമ പട്ടാഭിഷേക മധുര സമർപ്പണം
ലഡു • ജിലേബി • വിവിധ മധുരപലഹാരങ്ങൾ • ഫലവർഗങ്ങൾ
ശ്രീരാമ മണ്ഡപത്തിൽ ഭക്തിപൂർവ്വം സമർപ്പിക്കാം.
🙏 സമർപ്പണം ചെറുതോ വലുതോ എന്നതല്ല പ്രധാനം…
ഭക്തിയോടെ ഓരോരുത്തരും പങ്കുചേരുന്നതാണ് പ്രധാനം.
ഈ ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരങ്ങളും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഓരോ ഭക്തന്റെയും പങ്കാളിത്തം വിലപ്പെട്ടതാണ്.
🌿 നമ്മുടെ ഭക്തി
🌿 നമ്മുടെ പങ്കാളിത്തം
🌿 നമ്മുടെ പാരമ്പര്യം
📅 ആഗസ്റ്റ് 16 | ഞായറാഴ്ച
🕖 വൈകുന്നേരം 7.00 മണിക്ക്
�