22/02/2026
ഉത്സവ നാളിൽ ഗ്രാമം മുഴുവൻ ഒറ്റ മനസ്സായി ആർത്തുവിളിക്കുമ്പോൾ,
പഞ്ചാരിയിൽ പഞ്ചാഗ്നി തീർക്കുന്ന താളങ്ങളുടെ യുവരാജാവ് പാറമേക്കാവ് അഭിഷേകിനും കലാകാരന്മാർക്കും വഞ്ചിയൂർ ശ്രീ ഭഗവതിയുടെ തിരുവുത്സവ സന്നിധിയിലേക്ക് സ്വാഗതം...!🙏
വൈകുന്നേരം 6 മണി മുതൽ
#സർവ്വാഭിഷേകം 🥰
#അമ്പലത്തറമേളം 📈
കുംഭതിരുവാതിര മഹോത്സവം 2026🪷