KAVIL Bhagavathy Velloorkonam

KAVIL Bhagavathy Velloorkonam Velloorkonam Kavil Bhavagavathy Temple is one of the major temple in Attingal Municipal town, Thiruvananthapuram, Kerala. The Pradishta was Goddess Bhadra.

The Shadhadhara pradishta in the main
Sanctum sanctorum is Bhadra Bhagavathy.The Sarpaakkavu of this temple blessed with Nagaraja and beautifully surrounded with lot medicinal plants and herbs. As per devaprashna held on various occasions, the main sanctum sanctorum have almost 800 years old. Royal Soldiers were the ancestors of this temple. Nagaraja , Nagayakshi, Karinagar were also devoted in S

arppakkkavu. But on a certain occasion due to improper management the temple got destroyed and Devi Vigraham was kept in a hut. As per the devaprashna held by the new generation , the temple reconstructed and done the pradisha of Goddes Bhadra, Lord Sree Mahaganapathy, Lord Ayyappa and other Upadevathas. According to the Ashtamangala Devaprashana , the temple reconstructed with chuttambalam and made pradishtas in 2010.

കനത്ത മഴയെ അവഗണിച്ചും ദർശനത്തിനെത്തുന്ന ഭക്തർ...കഴിഞ്ഞ രാത്രിയിലെ ചിത്രം.
19/11/2015

കനത്ത മഴയെ അവഗണിച്ചും ദർശനത്തിനെത്തുന്ന ഭക്തർ...
കഴിഞ്ഞ രാത്രിയിലെ ചിത്രം.

17/11/2015
   night view
17/11/2015

night view

17/11/2015
17/11/2015
17/11/2015
ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രഹ്മശ്രീ എസ് ഇ ശങ്കരൻ നമ്പൂതിരി ശബരിമലയിൽ എത്തിയപ്പോൾ.Sabarimala Melsanthi Br...
17/11/2015

ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രഹ്മശ്രീ എസ് ഇ ശങ്കരൻ നമ്പൂതിരി ശബരിമലയിൽ എത്തിയപ്പോൾ.
Sabarimala Melsanthi Brahmasree Sankaran Namboothiri reaches Sabarimala
www.facebook.com/KAVILbhagavathyVelloorkonam

15/11/2015

swami saranam

ശബരിമല കൊടിമര ഘോഷയാത്ര നാളെശബരിമലയിൽ കൊടിമര പുനപ്രതിഷ്ഠയ്ക്കുള്ള തേക്കു തടിയുമായുള്ള ഘോഷയാത്ര നാളെ ആരംഭിക്കും . കോന്നി ഡ...
15/09/2015

ശബരിമല കൊടിമര ഘോഷയാത്ര നാളെ

ശബരിമലയിൽ കൊടിമര പുനപ്രതിഷ്ഠയ്ക്കുള്ള തേക്കു തടിയുമായുള്ള ഘോഷയാത്ര നാളെ ആരംഭിക്കും . കോന്നി ഡിവിഷനിലെ നടുവത്തുമുഴി റേയ്ഞ്ചിൽപ്പെട്ട വനത്തിൽ നിന്നാണ് തേക്ക് മുറിക്കുന്നത് .ഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് പമ്പയിൽ എത്തിച്ചേരും.

രാവിലെ പത്തുമണിയോടെ വനം വകുപ്പിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ പ്രത്യേക വാഹനത്തിൽ തേക്ക് പമ്പയിലേക്ക് കൊണ്ടുപോകും. ഘോഷയാത്രയെ ദേവസ്വംബോർഡ് ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം പ്രവർത്തകരും അനുഗമിക്കും . പോലീസിന്റെ ചുമതലയിൽ പ്രത്യേക സുരക്ഷാസേനയും ഘോഷയാത്രയ്ക്കൊപ്പം ഉണ്ടാകും.

വയക്കരയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര എലിക്കല്‍-കോന്നി, കുമ്പഴ-പത്തനംതിട്ട-ഓമല്ലൂര്‍, കൈപ്പട്ടുര്‍ വഴി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി വിശ്രമിക്കും. വ്യാഴാഴ്‌ച രാവിലെ കുളനട-കിഴടങ്ങന്നൂര്‍-ആറന്മുള-തെക്കേമല ഇലന്തൂര്‍-പത്തനംതിട്ട മണ്ണാറക്കുളത്തി-വടശേരിക്കര-വഴി പമ്പയിലെത്തിച്ചേരും

എന്റെ പറശശിനിക്കടവ് മുത്തപ്പാ
13/09/2015

എന്റെ പറശശിനിക്കടവ് മുത്തപ്പാ

Address

Kaduvail
Attingal
695101

Alerts

Be the first to know and let us send you an email when KAVIL Bhagavathy Velloorkonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KAVIL Bhagavathy Velloorkonam:

Share

Category