Kavalayoor Muthumari Amman

Kavalayoor Muthumari Amman വിളിച്ചാൽ വിളി കേൾക്കുന്ന ദേവ ചൈതന്യം

16/02/2024
09/12/2023

വിശ്വാസികളെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക..
അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തുക
പ്രശസ്ത ജ്യോത്സ്യൻ ഹരി പത്തനാപുരത്തിൻ്റെ വാക്കുകൾ

 #ഒരു  #വലിയ  #ദൗത്യം  #പൂർത്തികരിച്ച്  #ഭാരവാഹികൾ  #പടിയിറങ്ങി.....കവലയൂർ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ 2016-ൽ ചുമത...
08/08/2023

#ഒരു #വലിയ #ദൗത്യം #പൂർത്തികരിച്ച് #ഭാരവാഹികൾ #പടിയിറങ്ങി.....

കവലയൂർ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ 2016-ൽ ചുമതല ഏറ്റെടുത്ത ഭാരവാഹികൾ കഴിഞ്ഞ ഞായറാഴ്ച നടന്ന (06.08.2023) യോഗത്തിൽ #ക്ഷേത്ര #റിക്കോർഡുകളും #ശ്രീകോവിലിൻ്റെ #താക്കോലും പുതിയ ഭരണസമിതി പ്രസിഡൻ്റിന് കൈമാറി.

ഏഴ് വർഷത്തെ ക്ഷേത്ര ഭരണം ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ പറ്റിയതിൻ്റ സന്തോഷത്തിലാണ് മുൻ ക്ഷേത്രഭരണസമിതി അംഗങ്ങൾക്കുള്ളത്..... പഴമയിൽ നിന്ന് പുതുമയിലേയ്ക്ക് ഉയർത്തിയ റോഡരികിൽ #തമിഴ് #ശൈലിയിൽ #രൂപകല്പന ചെയ്ത അതി മനോഹരമായ ക്ഷേത്രമായി മാറിയിരിക്കുകയാണ് കവലയൂർ മുത്താരമ്മൻ ക്ഷേത്രം....

#കോവിഡ്കാലത്തും പ്രൗഡിയോടെ ഒരു ക്ഷേത്രം നിർമ്മിക്കാൻ കഴിഞ്ഞത് മുത്താരമ്മയുടെ #ദൈവാനുഗ്രഹം തീർച്ചയായും ഉണ്ടായിരുന്നു.എല്ലാ പേരേയും അത്ഭുതപ്പെടുത്തി.

ഏറേ ചൈതന്യത്തോടെയും ക്ഷേത്രത്തിൽ ദൂരദേശത്തു നിന്നു ഇന്നാട്ടിലെ നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എല്ലാ ദിവസവും എത്തിചേരുന്നത്... അർച്ചന ബിംബത്തിൽ #പുഷ്പാഭിഷേകം, #ഇളനീർ എന്നീ അഭിഷേകം ആരംഭിച്ചതോടെ ക്ഷേത്ര ചൈതന്യം കൂടി വന്നിരിക്കുകയാണ്... ഇന്നാട്ടിലെയും ദൂരദേശത്തെയും ഭക്തജനങ്ങളുടെ കുടുംബാംഗങ്ങളുടെയും സാമ്പത്തിക സഹായത്താൽ ഒരുവലിയ ക്ഷേത്ര നിർമ്മാണം കഴിഞ്ഞ ബാക്കി വന്ന തുകയ്ക്ക് #അഞ്ചേകാൽ #സെൻ്റ് #ഭൂമി വാങ്ങാൻ കഴിഞ്ഞു,. അതിന് വേണ്ടി സഹായിച്ച എല്ലാ ഭക്തജനങ്ങൾക്കും കുടുംബാംഗങ്ങൾക്കും നന്ദി അറിയിക്കട്ടെ.......

ക്ഷേത്ര പുരോഗതിയ്ക്ക് വേണ്ടി ഇന്നാട്ടിലെയും വിദേശത്തും കന്യാകുമാരി മുതൽ കാസർകോഡ് വരെയുള്ള നല്ലവരായ ഭക്തജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും നല്ല നല്ല നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾക്കും ക്ഷേത്രനിർമ്മാണ കാലഘട്ടത്ത് ഒത്തിരി ഗുണകരമായിരുന്നു,.

#മുൻ #ക്ഷേത്ര #ഭരണസമിതി (2016 to 2023 ജൂലൈ വരെ) പ്രസിഡൻ്റ് മണികണ്ഠൻ,സെക്രട്ടറി സന്തോഷ്,വൈസ് പ്രസിഡൻ്റ് #സജീവ്.വി, ജോയിൻ സെക്രട്ടറി സൗന്ദർരാജ്, ആഡിറ്റർ അജിത്ത് കുമാർ, ഖജാൻജി മുരുകൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സുബ്രമണ്യൻ, കുമാർ, കൃഷ്ണൻ, ബിജു,സൂരജ്,നാഗരാജ്, രാജൻ എന്നിവർ.

എല്ലാ ഭക്തജനങ്ങൾക്കും മുത്താരമ്മയുടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ കുടാതെ ക്ഷേത്ര പുന:പ്രതിഷ്ഠ പൂജകളിലും, ക്ഷേത്രത്തിൽ നിത്യ നടക്കുന്നതും വിശേഷ പൂജകളിലും പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും മുൻ ഭരണ സമിതിയുടെ പേരിലും മുത്താരമ്മയുടെ നാമത്തിലും നന്ദി അറിയിക്കട്ടെ .. തുടർന്നും എല്ലാപേരുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.
♈♈♈♈
🙏🙏🙏










sponsor's
temple Former office bearers
temple All family members
koottayima ammannada
Gulf Malayali's
&sports club .(Kavalayoor,Parthukonam,Shankaranmukku,manambur,Ottur)
temple members
Church father Antony
, NSS
political party's

🙏 #നിത്യവിളക്ക് 93-ാം ദിവസം🟧ബിജു, 🟩NS നിവാസ് 🟪തച്ചോട്, നരിക്കല്ല്മുക്ക്
01/08/2023

🙏 #നിത്യവിളക്ക് 93-ാം ദിവസം
🟧ബിജു,
🟩NS നിവാസ്
🟪തച്ചോട്, നരിക്കല്ല്മുക്ക്

🔴 #നിത്യവിളക്ക് 92-ാം ദിവസം 🟡 #അലങ്കാരവിളക്ക്🟢 #ലളിത🔵 #ജയശ്രീ മന്ദിരം🟣 #അമ്മൻനട
31/07/2023

🔴 #നിത്യവിളക്ക് 92-ാം ദിവസം
🟡 #അലങ്കാരവിളക്ക്
🟢 #ലളിത
🔵 #ജയശ്രീ മന്ദിരം
🟣 #അമ്മൻനട

28/07/2023

കുടുംബ ക്ഷേത്രം എന്നാൽ എന്ത് ?
ഓരോ വ്യക്തിയും അവരവരുടെ കുടുംബം ക്ഷേത്രം എന്തെന്ന് അറിയില്ലങ്കിൽ അറിഞ്ഞിരിക്കണം.
ഒരു പ്രശദ്ധ പണ്ഡിതൻ്റെ വാക്ക് കേൾക്കൂ ക്ഷമയോടെ🙏🙏 വളരെ ഗുണം ചെയ്യും ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക

🟠🟡🔴🟣⚫🟤💢83-ാം  #ദിവസം  #നിത്യവിളക്ക്🔻(22.7.23)ഇന്നത്തെ വിളക്ക് മുത്താരമ്മയ്ക്ക് വഴിപാടായി നടത്തുന്നത് ക്ഷേത്ര ഭരണസമിതി അം...
22/07/2023

🟠🟡🔴🟣⚫🟤
💢83-ാം #ദിവസം #നിത്യവിളക്ക്
🔻(22.7.23)
ഇന്നത്തെ വിളക്ക് മുത്താരമ്മയ്ക്ക് വഴിപാടായി നടത്തുന്നത്
ക്ഷേത്ര ഭരണസമിതി അംഗളുടെ #അലങ്കാര #നിത്യവിളക്ക്
🟦🟩🟧⬛🟪🟪🟠🟣🟣🙏🙏🙏

🙏80-ാം  #ദിവസം  #നിത്യവിളക്ക്🟣ശ്രീരാഗ്🟢രമണി വിലാസം🔴കവലയൂർ
19/07/2023

🙏80-ാം #ദിവസം #നിത്യവിളക്ക്
🟣ശ്രീരാഗ്
🟢രമണി വിലാസം
🔴കവലയൂർ

Address

Attingal
695144

Telephone

+919544882001

Website

Alerts

Be the first to know and let us send you an email when Kavalayoor Muthumari Amman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kavalayoor Muthumari Amman:

Share

Category