Preachers of Divine Mercy Mannuthy - Ruha Mount

Preachers of Divine Mercy Mannuthy - Ruha Mount Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Preachers of Divine Mercy Mannuthy - Ruha Mount, Church, Attappadi.

27/04/2026
2026 ഏപ്രിൽ 22 ന് നിത്യവ്രതം സ്വീകരിച്ച PDM ന്റെ ആദ്യബാച്ചിലെ ബ്രദേഴ്സും PDM വൈദികരും അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് ...
26/04/2026

2026 ഏപ്രിൽ 22 ന് നിത്യവ്രതം സ്വീകരിച്ച PDM ന്റെ ആദ്യബാച്ചിലെ ബ്രദേഴ്സും PDM വൈദികരും അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിനോടൊപ്പം...

ദൈവപരിപാലനയുടെ 8 വർഷങ്ങൾ പൂർത്തിയാക്കി പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി മോണസ്ട്രി.പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി മോണസ്ട്രി...
26/04/2026

ദൈവപരിപാലനയുടെ 8 വർഷങ്ങൾ പൂർത്തിയാക്കി പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി മോണസ്ട്രി.

പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി മോണസ്ട്രി ദൈവപരിപാലനയുടെ 8 വർഷങ്ങൾ പൂർത്തിയാക്കിയാക്കിയ ദിനമായ ഇന്നലെ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് കുറവിലങ്ങാട് PDM ആബാ മൗണ്ട് മോണസ്ട്രി സന്ദർശിക്കുകയും ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്‌തു.

2026 മെയ് 16 ന് അമേരിക്കയിലെ ഓസ്റ്റിനിൽ (ടെക്സസ്) ഉള്ള PDM റിന്യൂവൽ സെന്ററിൽ വെച്ച് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ച...
26/04/2026

2026 മെയ് 16 ന് അമേരിക്കയിലെ ഓസ്റ്റിനിൽ (ടെക്സസ്) ഉള്ള PDM റിന്യൂവൽ സെന്ററിൽ വെച്ച് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന അഭിഷേകാഗ്നി മൂന്നാം ശനി കൺവെൻഷൻ നടത്തപ്പെടുന്നു.

PDM ലെ ആദ്യ ബാച്ചിന്റെ നിത്യവ്രതത്തിനുശേഷം അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്‌ക്കൽ പിതാവിനോടൊപ്പം...
22/04/2026

PDM ലെ ആദ്യ ബാച്ചിന്റെ നിത്യവ്രതത്തിനുശേഷം അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്‌ക്കൽ പിതാവിനോടൊപ്പം...

കുര്യനാട് PDM സെന്ററിൽ നടന്ന മൂന്നാം ശനി കൺവെൻഷനിൽ നിന്ന്....
18/04/2026

കുര്യനാട് PDM സെന്ററിൽ നടന്ന മൂന്നാം ശനി കൺവെൻഷനിൽ നിന്ന്....

കൂനമ്മാവ് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ നാലാം ദിനത്തിൽ നിന്ന്........
18/04/2026

കൂനമ്മാവ് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ നാലാം ദിനത്തിൽ നിന്ന്........

കൂനമ്മാവ് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ രണ്ടാം ദിനത്തിൽ നിന്ന്....
17/04/2026

കൂനമ്മാവ് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ രണ്ടാം ദിനത്തിൽ നിന്ന്....

കൂനമ്മാവ് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന് തുടക്കമായി.
16/04/2026

കൂനമ്മാവ് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന് തുടക്കമായി.

Address

Attappadi
678582

Telephone

+918086200057

Website

Alerts

Be the first to know and let us send you an email when Preachers of Divine Mercy Mannuthy - Ruha Mount posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category