MGJSM Nedumbassery

MGJSM Nedumbassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MGJSM Nedumbassery, Religious organisation, St. George Jacobite Syrian Church, Nedumbassery, Athani.

06/05/2023
03/05/2023
രണ്ടുവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഒട്ടേറെ പ്രതിസന്ധികൾക്ക് നടുവിലും ഞങ്ങൾക്ക് എട്ടാമത് സുനാഗോ നടത്തുവാൻ അവസരം തന്നതിന് ജ...
12/09/2022

രണ്ടുവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഒട്ടേറെ പ്രതിസന്ധികൾക്ക് നടുവിലും ഞങ്ങൾക്ക് എട്ടാമത് സുനാഗോ നടത്തുവാൻ അവസരം തന്നതിന് ജിസ് അച്ചനും ഇടവകഭരണസമിതിക്കും അകമഴിഞ്ഞ നന്ദി പറയുന്നു. ഈ സുനാഗോ ഞങ്ങൾക്കു നൽകിയ ഉണർവ് ചെറുതൊന്നുമല്ല. കൈത്താങ്ങേകി ഞങ്ങളെ ചേർത്ത്നിർത്തിയ യൂത്തസോസിയേഷൻറ്റെയും വനിതാസമാജത്തിൻറ്റെയും സ്ഥാനം ഞങ്ങളുടെ ഹൃദയത്തിലാണ്. മുന്നിലും പിന്നിലും നിന്ന് ഞങ്ങൾക്ക് ശക്തി പകർന്ന എല്ലാവർക്കും നന്ദിയോടൊപ്പം ഒരുറപ്പ് കൂടി തരുന്നു. ഞങ്ങൾ നിങ്ങളെ നിരാശരാക്കില്ല...

എന്ന് ഹൃദയപൂർവ്വം,

Team MGJSM

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
08/09/2022

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

07/09/2022
വെറുപ്പും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് മതമൈത്രിയുടെ സന്ദേശം വിളിച്ചോതിക്കൊണ്ട് മറ്റൊരു *ZUNAGO* കാലം കൂടി വരവാ...
30/08/2022

വെറുപ്പും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് മതമൈത്രിയുടെ സന്ദേശം വിളിച്ചോതിക്കൊണ്ട് മറ്റൊരു *ZUNAGO* കാലം കൂടി വരവായി...
ഇത്തവണ ഒരു *ഭാഗ്യപരീക്ഷണമായാലോ???*
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ചുവടെ അയയ്കുന്ന വീഡിയോയും പോസ്റ്ററും നിങ്ങളുടെ whatsapp/instagram സ്റ്റാറ്റസ് ആക്കുക, 24 മണിക്കൂറിന് മുൻപ് screenshot എടുത്തു ഞങ്ങൾക്കയക്കുക... തിരഞ്ഞെടുക്കപ്പെടുന്ന 3 ഭാഗ്യശാലികൾക്ക് അങ്കമാലിയിലെ പ്രമുഖ restaurant സ്പോൺസർ ചെയ്യുന്ന food voucher സമ്മാനം...
Send screenshots on or before *September 9, 11PM*
Contact us @ +91 73064 92569, +91 6235 999 184

Tag us on Instagram: https://instagram.com/team_mgjsm?igshid=YmMyMTA2M2Y=

സുനാഗോ സീസൺ 8 ശ്രേഷ്ഠ കാതോലീക്കാ ബാവ തിരുമനസ്സുകൊണ്ട് അനുഗ്രഹിച്ച് ആശീർവദിക്കുന്നു... #ആബൂൻ💛
30/08/2022

സുനാഗോ സീസൺ 8 ശ്രേഷ്ഠ കാതോലീക്കാ ബാവ തിരുമനസ്സുകൊണ്ട് അനുഗ്രഹിച്ച് ആശീർവദിക്കുന്നു...
#ആബൂൻ💛

Address

St. George Jacobite Syrian Church, Nedumbassery
Athani
683589

Website

Alerts

Be the first to know and let us send you an email when MGJSM Nedumbassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share