SMYM Aruvithura

SMYM Aruvithura OFFICIAL PAGE OF S.M.Y.M (K.C.Y.M) ARUVITHURA UNIT

18/04/2023
10/04/2023
21/02/2023

അക്ഷര സമ്മാനം 2023

അരുവിത്തുറ:SMYM അരുവിത്തുറയുടെ നേതൃത്വത്തിൽ
ലോകമാതൃഭാഷാ ദിനം 'അക്ഷര സമ്മാനം' എന്ന പേരിൽ നടത്തപ്പെട്ടു.

സെന്റ് മേരീസ് LP സ്കൂൾ വെയിൽകാണാംപാറ, സെന്റ് മേരീസ് LP സ്കൂൾ,അരുവിത്തുറ എന്നീ സ്കൂളിലെ വിദ്യാർഥികൾക്ക്
പാഠപുസ്തകങ്ങളിൽ അക്ഷരമാല പുന:സ്ഥാപിക്കുന്ന ഭാഷാസമരത്തിൻ്റെ തേരാളിയും പോരാളിയുമായ റവ.ഫാ.ഡോ.തോമസ്
മൂലയിൽ (അക്ഷര അച്ചൻ) അച്ചന്റെ മലയാളം അക്ഷരമാല കലണ്ടറും, അക്ഷരക്കുടുക്ക കൈപ്പുസ്തകവും SMYM ഫൊറോന ഡയറക്ടർ ഫാ. ആന്റണി തോണക്കരയും, SMYM യൂണിറ്റ് ഡയറക്ടർ ഫാ.ഡിറ്റോ തോട്ടത്തിലും, SMYM അരുവിത്തുറ എക്സിക്യൂട്ടീവ് അംഗങ്ങളും,യൂണിറ്റ് അംഗങ്ങളും കുട്ടികൾക്ക് സമ്മാനമായി നൽകി.

SMYM അംഗങ്ങൾ കുട്ടികളെ അക്ഷരമാല പാട്ട് പഠിപ്പിക്കുകയും, ലോകമാതൃഭാഷാ ദിനത്തെക്കുറിച്ച് പ്രസംഗങ്ങൾ നടത്തുകയും ചെയ്തു.

Youth Retreat 2022
07/03/2022

Youth Retreat 2022

06/03/2022
വലിയനോമ്പിന്റെ മൂന്നാം ദിനം. പ്രവാസികൾ, തൊഴിൽ രഹിതർ, കർഷകർ എന്നിവരെ സമർപ്പിച്ച്  അരുവിത്തുറ വല്യച്ചൻ മലയിലേക്ക്  നടത്തിയ...
02/03/2022

വലിയനോമ്പിന്റെ മൂന്നാം ദിനം.

പ്രവാസികൾ, തൊഴിൽ രഹിതർ, കർഷകർ എന്നിവരെ സമർപ്പിച്ച് അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തിയ കുരിശിന്റെവഴി

50 നോമ്പിന്റെ രണ്ടാം ദിനമായ ചൊവാഴ്ച അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തിയ കുരിശിന്റെ വഴിയിൽ തൃശൂർ യാക്കോബായ ഭദ്രാസനം അധ...
02/03/2022

50 നോമ്പിന്റെ രണ്ടാം ദിനമായ ചൊവാഴ്ച അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തിയ കുരിശിന്റെ വഴിയിൽ തൃശൂർ യാക്കോബായ ഭദ്രാസനം അധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് പങ്കുചേർന്ന് ആമുഖ സന്ദേശം നൽകുന്നു...

അരുവിത്തുറ പള്ളിയിൽ വലിയ നോമ്പാചരണവും കുരിശിന്റെ വഴിയും.
28/02/2022

അരുവിത്തുറ പള്ളിയിൽ വലിയ നോമ്പാചരണവും കുരിശിന്റെ വഴിയും.

Welcome
10/02/2022

Welcome

Welcome...

https://youtu.be/z_3L5hoi7Bsഇന്ന് ആദ്യവെള്ളിഅരുവിത്തുറ പള്ളിയിൽ ഇന്ന്രാവിലെ 05.30, 06.30, 07.30, 08.30 എന്നീ സമയങ്ങളിൽ ആ...
04/02/2022

https://youtu.be/z_3L5hoi7Bs

ഇന്ന് ആദ്യവെള്ളി

അരുവിത്തുറ പള്ളിയിൽ ഇന്ന്

രാവിലെ 05.30, 06.30, 07.30, 08.30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാന, തുടർന്ന് വിശുദ്ധ ഗീവർഗീസ് സഹദായുടെ നോവേന.

വൈകുന്നേരം 07.00 മണിക്ക് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ച് കുരിശിൻ്റെ വഴി.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വീടുകളിൽ ആയിരുന്നുകൊണ്ടു ഓൺലൈൻ ആയി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുമല്ലോ...

അരുവിത്തുറ പള്ളിയിൽ നിന്നും തത്സമയ സംപ്രേക്ഷണംവിശുദ്ധ കുർബാന സമയക്രമം - തത്സമയം സംപ്രേഷണം ചെയ്യുന്നത് : ...

https://youtu.be/e2XCUpqycl0അരുവിത്തുറ പള്ളിയിൽ ഇന്ന്രാവിലെ 05.30, 06.45, 08.00, 09.30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ ക...
29/01/2022

https://youtu.be/e2XCUpqycl0

അരുവിത്തുറ പള്ളിയിൽ ഇന്ന്

രാവിലെ 05.30, 06.45, 08.00, 09.30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാന.

വൈകുന്നേരം 07.00 മണിക്ക് ദിവ്യകാരുണ്യ ആരാധന.

കോവിഡ് പ്രതിസന്ധി മൂലം പൊതുജന പങ്കാളിത്തം പാടില്ലാത്തതിനാൽ തിരുക്കർമ്മങ്ങൾ ഓൺലൈൻ ആയി പള്ളിയുടെ യൂട്യൂബ് ചാനലിലും എസ്.ജി.സി. കേബിൾ ചാനലിലും സംപ്രേക്ഷണം ചെയ്യുന്നു.

വീടുകളിൽ ആയിരുന്നുകൊണ്ട് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുമല്ലോ....

അരുവിത്തുറ പള്ളിയിൽ നിന്നും തത്സമയ സംപ്രേക്ഷണംവിശുദ്ധ കുർബാന സമയക്രമം - തത്സമയം സംപ്രേഷണം ചെയ്യുന്നത് : ...

Address

Aruvithura
686122

Alerts

Be the first to know and let us send you an email when SMYM Aruvithura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SMYM Aruvithura:

Share