KCYM St.George Arthunkal

KCYM St.George Arthunkal :: The Official Page of Kerala Catholic Youth Movement - Arthunkal Unit :: It is affiliated to the National Youth Body ‘Indian Catholic Movement’ (ICYM). A.

Kerala Catholic Youth Movement (KCYM) is the official State/Regional Organization under KCBC Commission for youth. From 1968 onwards some of the dioceses began the work of organizing youth and using their youthfulness both for the church and for the society. It took a long period of 10 years to organize the movement in the state/ regional level. And it was in 1978, with much preparation by bishops

, priests and laity the youth organization started by the name Kerala Catholic Youth Movement. It is consisted of youngsters between the age group of 15- 35 years who subscribe to the Catholic values and principles. The beneficiaries will be even the youth of different religion. The main aim of KCYM is ‘the Integral Development of the Catholic Youth and the Total Liberation of Human Society in accordance with the Christian values’. It is to coordinate and empower the human potentials of youth based on the Gospel values, to make them effective agents of change in the socio-religious-political-economic and cultural reality of India, especially of Kerala through National integration. It also aims at making the youth committed to the serving mission of the Church to the least, last and the lost. In this regard, suggestions have to be called in from all sections to work out the ways and means as to how it will be possible for youngsters to bring in changes in our culture without sacrificing its values, integrity and dignity. Culture is the theme of our existence as also the backbone of the religious cultural activities. To formulate a liberative culture is not an easy task nor is it the work of an individual alone as it is associated with religion and other cultural activities. Therefore in view of this, we are called collectively and unitedly to reform cultural activities, irrespective if caste, creed and religion so that we can live in the world of today in an atmosphere of understanding, love and togetherness. It is a federation of 30 diocesan youth movements of Kerala. Each affiliated diocesan movement has equal rights in the federation. Youth between the age of 15- 35 are eligible for membership. Each diocese has its own structure in the Parish, Forane and Diocesan level under the patronage of the local bishop. The representatives of the parish units come to constitute the Forane body and the Forane representatives form the Diocesan body of KCYM. Representatives are elected from the diocesan bodies to constitute the state body which is called the Senate and Syndicate of KCYM. KCYM State Office,
T. Beerankunju Road,
Cochin, Kerala
PIN: 682018

കെ.സി.വൈ.എം അർത്തുങ്കൽ സെൻ്റ് ജോർജ്ജ് യൂണിറ്റിന്റെയും ആലപ്പുഴ സഹൃദയ ഹോസ്‌പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽഒക്ടോബർ 05 ഞ...
04/10/2025

കെ.സി.വൈ.എം അർത്തുങ്കൽ സെൻ്റ് ജോർജ്ജ് യൂണിറ്റിന്റെയും ആലപ്പുഴ സഹൃദയ ഹോസ്‌പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ

ഒക്ടോബർ 05 ഞായറാഴ്‌ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അർത്തുങ്കൽ സെൻ്റ് ജോർജ്ജ് പള്ളി ലോഗോസ് സെന്ററിൽ

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫണ്ട് ശേഖരാണാർത്ഥം PLUM കേക്കുകൾ വിതരണംചെയ്യുകയാണ്.KCYM നടത്തുന്ന ഈ സംരംഭത്തിൽ എ...
03/12/2024

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫണ്ട് ശേഖരാണാർത്ഥം PLUM കേക്കുകൾ വിതരണം
ചെയ്യുകയാണ്.

KCYM നടത്തുന്ന ഈ സംരംഭത്തിൽ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നു.

വിതരണം ചെയ്യുന്ന കേക്കിന്റെ വില വിവരം താഴെ കൊടുക്കുന്നു.

Plum Cake

310 g = 130/-

650 g = 240/-

900g = 320/-

Carrot Cake

310 g = 170/-

650g = 320/-

900g = 420/-

ഓർഡറുകൾ 20/12/2024 ന് മുൻപായി നൽകേണ്ടതാണ്.

ഓർഡറുകൾ നൽകുന്നതിനായി

ബന്ധപ്പെടുക

859037667

8891363561

അർത്തുങ്കൽ നാടിന്റെ പുത്രനും അർത്തുങ്കൽ സെന്റ്. ജോർജ്ജ് ഇടവക അംഗവുമായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന്റെ റിട്ടയർമെന്റ് ജീ...
03/03/2024

അർത്തുങ്കൽ നാടിന്റെ പുത്രനും അർത്തുങ്കൽ സെന്റ്. ജോർജ്ജ് ഇടവക അംഗവുമായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന്റെ റിട്ടയർമെന്റ് ജീവിതത്തിനു പ്രാർത്ഥന ആശംസകൾ... കഴിഞ്ഞ 15 വർഷ കാലം കൊച്ചി രൂപതയുടെ വികസന പ്രവർത്തനങ്ങളും ആത്മീയ വളർച്ചക്കും ചുക്കാൻ പിടിച്ച പിതാവിന് നന്ദി അർപ്പിക്കുന്നു..

2024 പ്രവർത്തന വർഷം കെ.സി.വൈ.എം പ്രസ്ഥാനത്തെ നയിക്കുവാൻ നിയമിക്കപ്പെട്ട  ശ്രീ. ഇമ്മാനുവൽ എം ജെ യുടെ നേതൃത്വത്തിൽ ഉള്ള സം...
19/02/2024

2024 പ്രവർത്തന വർഷം കെ.സി.വൈ.എം പ്രസ്ഥാനത്തെ നയിക്കുവാൻ നിയമിക്കപ്പെട്ട ശ്രീ. ഇമ്മാനുവൽ എം ജെ യുടെ നേതൃത്വത്തിൽ ഉള്ള സംസ്ഥാന സമിതിക്ക് അഭിവാദ്യങ്ങൾ
❤️🤍💛 💪💪

അർത്തുങ്കൽ നാട്ടിൽ നിന്നും ആദ്യമായി പ്രസ്ഥാനത്തിന്റെ അമരക്കാരൻ ആകാൻ ഭാഗ്യം ലഭിച്ച കേരള കാത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റ...
19/02/2024

അർത്തുങ്കൽ നാട്ടിൽ നിന്നും ആദ്യമായി പ്രസ്ഥാനത്തിന്റെ അമരക്കാരൻ ആകാൻ ഭാഗ്യം ലഭിച്ച കേരള കാത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ (KCYM )നിയുക്ത പ്രസിഡന്റ് ശ്രീ. ഇമ്മാനുവൽ എം. ജെ യ്ക്ക് അഭിവാദ്യങ്ങൾ 💪💪

ലോക യുവജന സമ്മേളനത്തിന് പോർച്ചുഗലിലെ ലിസ്ബണിൽ എത്തിയ  #പരിശുദ്ധ_പിതാവ്_ഫ്രാൻസിസ്_പാപ്പ ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സമ...
04/08/2023

ലോക യുവജന സമ്മേളനത്തിന് പോർച്ചുഗലിലെ ലിസ്ബണിൽ എത്തിയ #പരിശുദ്ധ_പിതാവ്_ഫ്രാൻസിസ്_പാപ്പ ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സമർപ്പിതരായ വ്യക്തികൾ, സെമിനാരി വിദ്യാർത്ഥികൾ, പാസ്റ്ററൽ ഏജന്റുമാർ എന്നിവരോടൊപ്പം ജെറോനിമോസ് ആശ്രമത്തിൽ സഭയുടെ സായാഹ്ന പ്രാർത്ഥനയായ വേസ്പരക്ക് ഒത്തുകൂടി.

 #ലോക_യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാം ലോഗോയിലെ വിശേഷങ്ങൾലിസ്ബൺ: കുരിശടയാളം, പരിശുദ്ധ കന്യക...
02/08/2023

#ലോക_യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാം ലോഗോയിലെ വിശേഷങ്ങൾ

ലിസ്ബൺ: കുരിശടയാളം, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക! പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോയിൽ നാല് നിറങ്ങളിൽ തിളങ്ങുന്നത് നാല് പ്രതീകങ്ങൾ! ഔദ്യോഗിക ഭാഷ്യം നാല് പ്രതീകങ്ങൾ എന്നാണെങ്കിലും യഥാർത്ഥത്തിൽ ‘അഞ്ച്’ പ്രതീകങ്ങൾ കാണാം. അരൂപിയായ പരിശുദ്ധാത്മാവുതന്നെ ആ പ്രതീകം!

ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന രംഗത്തെ ആസ്പദമാക്കി തിരഞ്ഞെടുത്ത ‘മറിയം തിടുക്കത്തിൽ പുറപ്പെട്ടു,’ എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. അതിനാൽ, പരിശുദ്ധ അമ്മയാണ് ലോഗോയുടെ കേന്ദ്രാശയം. വിശുദ്ധ കുരിശ്, കുരിശിന്റെ മുകളിലേക്ക് നീളുന്ന പാത, ജപമാല എന്നിവയാണ് ലോഗോയിലെ മറ്റ് നാല് പ്രതീകങ്ങൾ. എന്നാൽ, കുരിശിന്റെ മുകളിലേക്കുള്ള പാതയിലാണ് പരിശുദ്ധാത്മാവിന്റെ പ്രതീകമായ വെള്ളരിപ്രാവിന്റെ രൂപം കാണാനാകുക.

ലോകജനതയോടുള്ള ദൈവത്തിന്റെ അപരിമേയമായ സ്‌നേഹത്തിന്റെ അടയാളമാണ് കുരിശ്. ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ ഉദരത്തിൽ വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ അമ്മയുടെ യുവത്വത്തെയാണ് ലോഗോയിലുള്ള മാതാവിന്റെ രൂപം വ്യക്തമാക്കുന്നത്. അലസതയിൽനിന്ന് ഉയർത്തെഴുനേൽക്കാനുള്ള യുവജനങ്ങൾക്കുള്ള വിളിയെയാണ് കുരിശിന് മുകളിലേക്കുള്ള പാത പ്രതിനിധീകരിക്കുന്നത്.

നീതിപൂർവവും സാഹോദര്യവുമായ ലോക നിർമിതിയിൽ പ്രധാന വ്യക്തികളാകാനുള്ള ക്ഷണം കൂടിയാണിത്. ദൈവഹിതത്തിന് വിധേയപ്പെട്ട് ജീവിക്കാൻ പരിശുദ്ധ അമ്മ തിരഞ്ഞെടുത്ത വഴിയെയും അത് ഓർമിപ്പിക്കുന്നു. ഫാത്തിമാ നാഥയോടുള്ള പോർച്ചുഗൽ ജനതയുടെ ഭക്തിയും ആത്മീയതയുമാണ് ജപമാല അടയാളപ്പെടുത്തുന്നത്. പോർച്ചുഗൽ പതാകയെ പ്രതിനിധീകരിക്കുന്ന പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. വെള്ളയാണ് ലോഗോയിൽ കാണുന്ന നാലാമത്തെ നിറം.

പോർച്ചുഗൽ സ്വദേശിനിയായ 24 വയസുകാരി ബിയാട്രിസ് റോക്ക് ആന്റുനെസാണ് ലോഗോയുടെ ശിൽപ്പി. 30 രാജ്യങ്ങളിൽനിന്ന് സമർപ്പിക്കപ്പെട്ട നൂറുകണക്കിന് എൻഡ്രികളിൽനിന്ന് ‘കുടുംബത്തിനും ജീവനും അൽമായർക്കുംവേണ്ടിയുള്ള ഡിക്കാസ്റ്ററി’യാണ് ലോഗോ തിരഞ്ഞെടുത്തത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്



കെ.സി.വൈ.എം.അർത്തുങ്കൽസെന്റ് ജോർജ്ജ്യൂണിറ്റ് നിർമ്മിച്ച നക്ഷത്രം
04/12/2022

കെ.സി.വൈ.എം.അർത്തുങ്കൽ
സെന്റ് ജോർജ്ജ്
യൂണിറ്റ് നിർമ്മിച്ച നക്ഷത്രം

_പ്രിയമുള്ളവരെ,_കെ.സി.വൈ.എം. അർത്തുങ്കൽസെന്റ് ജോർജ്ജ്യൂണിറ്റിന്റെയുംഎറണാകുളം ഗിരിധർഹോസ്പിറ്റലിന്റെയുംസംയുക്താഭിമുഖ്യത്തി...
04/12/2022

_പ്രിയമുള്ളവരെ,_

കെ.സി.വൈ.എം. അർത്തുങ്കൽ
സെന്റ് ജോർജ്ജ്
യൂണിറ്റിന്റെയും
എറണാകുളം ഗിരിധർ
ഹോസ്പിറ്റലിന്റെയും
സംയുക്താഭിമുഖ്യത്തിൽ

സൗജന്യ
നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും

2022 ഡിസംബർ 17
ശനിയാഴ്ച്ച
രാവിലെ 8:30 മുതൽ
അർത്തുങ്കൽ
സെന്റ്.ജോർജ്ജ് പള്ളി
ലോഗോസ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു

വിശദ വിവരങ്ങൾക്കായി ബന്ധപെടുക

8089808651

9846031036

❄️ ക്രിസ്തുമസ് പുൽകൂട് ❄️പ്രിയമുള്ളവരെ ,ലോകരക്ഷകനായ ക്രിസ്തുവിന്റെജനനത്തിരുന്നാളിനായിഒരുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്ത...
04/12/2022

❄️ ക്രിസ്തുമസ് പുൽകൂട് ❄️

പ്രിയമുള്ളവരെ ,

ലോകരക്ഷകനായ ക്രിസ്തുവിന്റെ
ജനനത്തിരുന്നാളിനായി
ഒരുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ
കെ.സി.വൈ.എം സെന്റ് ജോർജ്ജ്
യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തന
ഫണ്ട് ശേഖരണാർത്ഥം ഓഡറുകൾ
അനുസരിച്ച് പുൽക്കൂടുകൾ
തയ്യാറാക്കിനൽകുന്നു.

പൊതുവിപണിയിൽ അധിക വില വരുന്ന
പുൽക്കൂടുകൾ ഞങ്ങളുടെ പക്കൽ നിന്നും
400 , 600 എന്നിങ്ങനെ രണ്ട് വിലകളിലായി ലഭിക്കുന്നതാണ്.

ഉപയോഗശേഷം കുറഞ്ഞ സ്ഥലപരിധിയിൽ
മടക്കി വയ്ക്കുവാൻ സാധിക്കുന്നതും പുനർ
ഉപയയോഗിക്കാവുന്നതുമായായ
പുൽകൂടുകളാണിവ


കൂടുതൽ വിവരങ്ങൾക്ക് ; 9747481074

ഈ ഉദ്യമത്തിൽ പങ്കുചേർന്ന്
വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

✍🏻 സ്നേഹപൂർവ്വം
കെ.സി.വൈ.എം
സെന്റ്. ജോർജ്ജ് യൂണിറ്റ് , അർത്തുങ്കൽ

K.C.Y.M  അംഗങ്ങൾ ക്വിസ് മാസ്റ്റർ ശ്രീ.പ്രദീപ് C. T യോടൊപ്പം
13/09/2022

K.C.Y.M അംഗങ്ങൾ ക്വിസ് മാസ്റ്റർ ശ്രീ.
പ്രദീപ് C. T യോടൊപ്പം

Address

Arthunkal
Arthunkal
688530

Alerts

Be the first to know and let us send you an email when KCYM St.George Arthunkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share