St Augustine Church Aroor

St Augustine Church Aroor a catholic church with 144 years of history and in the name of St Augustine, belongs to the Diocese of Cochin Catholic Church

29/08/2026

വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് കപ്പേളയുടെയും മേടയുടെയും ശിലാസ്ഥാപനം ആന്റണി കാട്ടിപ്പറമ്പിൽ പിതാവ് നിർവഹിച്ചു.

28/08/2026

🎤 മൂന്ന് വൈദികർ പാടിയപ്പോൾ…
❤️ ആയിരം ഹൃദയങ്ങളിൽ ഒരേ സന്തോഷം!
സംഗീതത്തിലൂടെ പകർന്ന ആനന്ദം… മറക്കാനാവാത്തൊരു നിമിഷം! 🎶✨ #

28/08/2026

കപ്പേളയുടെ ശിലാസ്ഥാപനം.

കല്ലിട്ട തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കുചേരാൻ എല്ലാവർക്കും സ്വാഗതം!✨
25/08/2026

കല്ലിട്ട തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കുചേരാൻ എല്ലാവർക്കും സ്വാഗതം!✨

ആഘോഷങ്ങൾക്ക് തുടക്കമായി...✨പൂക്കളവും സന്തോഷവും സൗഹൃദവും ഒത്തുചേരുന്ന ഈ ആഘോഷവേളയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു! ...
23/08/2026

ആഘോഷങ്ങൾക്ക് തുടക്കമായി...✨

പൂക്കളവും സന്തോഷവും സൗഹൃദവും ഒത്തുചേരുന്ന ഈ ആഘോഷവേളയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു!

അപ്പൊ എല്ലാവരും പറഞ്ഞ സമയത്ത് തന്നെ പള്ളിമുറ്റത്തെത്തണേ!

17/08/2026

അരൂർ സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിലെ കല്ലിട്ട തിരുനാളിനോടനുബന്ധിച്ച് നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത, ദൈവവചനത്തെ നെഞ്ചിലേറ്റിയ ഓരോ മത്സരാർത്ഥിക്കും നന്ദി.📖🤍

15/08/2026

"ദേശസ്നേഹത്തിന്റെ നിറവിൽ, ഒരുമയുടെ സന്ദേശവുമായി സെ"ദേശസ്നേഹത്തിന്റെ നിറവിൽ, ഒരുമയുടെ സന്ദേശവുമായി സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ."

വാനിൽ ഉയർന്നു പാറി നമ്മുടെ ത്രിവർണ്ണ പതാക!

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ!ന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ."

വാനിൽ ഉയർന്നു പാറി നമ്മുടെ ത്രിവർണ്ണ പതാക!

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ!

കല്ലിട്ട തിരുന്നാൾ 2026
14/08/2026

കല്ലിട്ട തിരുന്നാൾ 2026

Address

Aroor
688534

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+914782872223

Website

Alerts

Be the first to know and let us send you an email when St Augustine Church Aroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Augustine Church Aroor:

Shortcuts

Share