SSF ആന്നലത്തോട് യൂണിറ്റ്

  • Home
  • India
  • Aroor
  • SSF ആന്നലത്തോട് യൂണിറ്റ്

SSF ആന്നലത്തോട് യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSF ആന്നലത്തോട് യൂണിറ്റ്, Religious organisation, ആന്നലത്തോട്, Aroor.

11/02/2025
29/11/2023

"ദോസൗ യാ ഹസ്റാത്ത്"

ഉസ്താദ്
വേദികൾ തോറും ഓടിനടന്ന ഒരു വ്യത്യസ്ഥ സംഘാടകൻ...

എല്ലാ ഭാഷകളിലും ഉപദേശ നിർദേശങ്ങൾ ...

മലയാളികളുടെ ടെന്റിൽ നിന്നും സമ്മേളന നഗരി വീക്ഷിക്കാൻ തീരുമാനിച്ചിറങ്ങിയപ്പോഴാണ് ഉറുദു വഅള് കേൾക്കുന്നത്,
ഉത്തരേന്ത്യക്കാർ രക്ബീറുകൾ മുഴക്കുന്നു ഒന്ന് കണ്ട്കളയാം എന്ന് കരുതിയ എന്നെ പിടുച്ചു നിർത്തിയതും എനിക്ക് വേണ്ടി സഹയാത്രികരായ Muhammad Mubarak Muhammed Yaseen R ഇവർ പിടിച്ച് വെച്ച കസേരകൾ കാലിയാക്കിയതും ഒരു പ്രഭാഷണമായിരുന്നു...

ഉത്തരേന്ത്യൻ ദരിദ്ര ഗല്ലികളിൽ നിന്നും മുംബൈ നഗരത്തിന്റെ തിരക്കുകൾക്ക് ഒഴിഞ്ഞ്മാറി നിൽക്കുന്ന ഏകതാ ഉദ്ധ്യാൻ എന്ന ഒരു കേന്ദ്രത്തിലേക്ക് ഇന്ത്യ ചുരുങ്ങിയ നിമിഷം ,

"നിങ്ങൾ SSF കാരാവണം അതിന്റെ പ്രഥമ മാനദണ്ഡം 5 വഖ്ത് നിസ്കാരം നിലനിർത്തുന്നവരാവണം" എന്ന് വിളിച്ച് പറഞ്ഞ നഈമി ഉസ്താദിനെ കേട്ടിരുന്ന ഉത്തരേന്ത്യൻ യുവാക്കൾ ഉറച്ച ശബ്ദത്തിൽ തക്ബീറുകളും, ഇൻഷാ അല്ലയും , ഞങ്ങൾ തയ്യാറെന്ന ഉറച്ച മനസ്സുമായി കൈ ഉയർത്തുന്ന കാഴ്ചകൾ ...

നിങ്ങൾക്ക് തിരുറൗളയിൽ പോകാൻ ആഗ്രഹമുണ്ടൊ? എന്ന ഉസ്താദിന്റെ ചോദ്യം കേട്ട ഏവരും കൈകൾ വീണ്ടും ഉയർത്തി;
നിങ്ങൾ ഒരു ദിവസം ഗുഗ്ക കഴിക്കാൻ മിനിമം എത്ര ചിലവാക്കുന്നുണ്ട് എന്ന മറുചോദ്യം കേട്ട അവരിൽ പലരും തലതാഴ്ത്തി,
മറുപടി അവരെ കൊണ്ട് പറയിക്കുന്നത് വരെ ചോദ്യം അവർത്തിച്ചു,
സദസ്സിൽ നിന്നും ആരോ മറുപടി പറഞ്ഞു "ദോസൗ യാ ഹസ്റാത്ത്"

പിന്നീട് കേട്ടത് മദീനയുടെ മണ്ണിലേക്ക് ഇഴഞ്ഞെങ്കിലും എത്തെണം എന്ന് ഹൃദയത്തിൽ തോന്നുമാർ നശീദയിൽ നിറഞ്ഞ മദ്ഹ് പ്രഭാഷണം ...

കേട്ടിരുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു, ഹൃദയങ്ങൾ പിടച്ചു.

കേട്ടിരുന്ന ഉത്തരേന്ത്യൻ ഗല്ലികളിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കൽ നിശിദ്ധം എന്ന കൃത്യ ബോധ്യമില്ലാത്ത പലരും ഇനി ഉപയോഗിക്കില്ല എന്ന് തീർച്ചപ്പെടുത്തി പറയുന്നത് കണ്ട് SSF എന്ന മൂന്നക്ഷരം വലിയൊരു സംസ്കൃതിയാണെന്ന ബോധ്യം നിലനിർത്തി.

ഉറക്കെ ഉറക്കെ സ്വലാത്ത് ചൊല്ലി, നശീദകൾ കൂടെ പാടി അവർ പുതിയൊരു പുലരിയെ കിനാവ് കാണുന്ന കാഴ്ച ...

പ്രഭാഷണം പറഞ്ഞവരും കേട്ടവരും കേൾക്കേണ്ടിയിരുനവരും ഒന്നായ് ഒരേ ഹൃദയ താളത്തിൽ മദീനയിലേക്ക് അലിഞ്ഞ് ചേർന്ന നിമിഷം ...

പഠനകാലത്തെ ഉറുദു പൊടിതട്ടാൻ കയറിയ എന്നെ കാത്ത് മണിക്കൂറുകൾ സഹയാത്രികർ കാത്ത്നിന്നത് മറന്ന് പോയി...
അതിൽ ലയിച്ച് ഇരുന്നുപോയി...

SSF പുതിയൊരു ഇന്ത്യയെ നിർമ്മിക്കുന്നത് നേരിൽ കണ്ടു...

വീണ്ടും സമ്മേളന തിരക്കിലേക്ക് ...

✒️ ആന്നലത്തോട് ശാമിൽ ഇർഫാനി

"ദോസൗ യാ ഹസ്റാത്ത്" വേദികൾ തോറും ഓടിനടന്ന ഒരു വ്യത്യസ്ഥ സംഘാടകൻ...എല്ലാ ഭാഷകളിലും ഉപദേശ നിർദേശങ്ങൾ ...മലയാളികളുടെ ടെന്റി...
29/11/2023

"ദോസൗ യാ ഹസ്റാത്ത്"

വേദികൾ തോറും ഓടിനടന്ന ഒരു വ്യത്യസ്ഥ സംഘാടകൻ...

എല്ലാ ഭാഷകളിലും ഉപദേശ നിർദേശങ്ങൾ ...

മലയാളികളുടെ ടെന്റിൽ നിന്നും സമ്മേളന നഗരി വീക്ഷിക്കാൻ തീരുമാനിച്ചിറങ്ങിയപ്പോഴാണ് ഉറുദു വഅള് കേൾക്കുന്നത്,
ഉത്തരേന്ത്യക്കാർ രക്ബീറുകൾ മുഴക്കുന്നു ഒന്ന് കണ്ട്കളയാം എന്ന് കരുതിയ എന്നെ പിടുച്ചു നിർത്തിയതും എനിക്ക് വേണ്ടി സഹയാത്രികരായ ഇവർ പിടിച്ച് വെച്ച കസേരകൾ കാലിയാക്കിയതും ഒരു പ്രഭാഷണമായിരുന്നു.

ഉത്തരേന്ത്യൻ ദരിദ്ര ഗല്ലികളിൽ നിന്നും മുംബൈ നഗരത്തിന്റെ തിരക്കുകൾക്ക് ഒഴിഞ്ഞ്മാറി നിൽക്കുന്ന ഏകതാ ഉദ്ധ്യാൻ എന്ന ഒരു കേന്ദ്രത്തിലേക്ക് ഇന്ത്യ ചുരുങ്ങിയ നിമിഷം ,

"നിങ്ങൾ SSF കാരാവണം അതിന്റെ പ്രഥമ മാനദണ്ഡം 5 വഖ്ത് നിസ്കാരം നിലനിർത്തുന്നവരാവണം" എന്ന് വിളിച്ച് പറഞ്ഞ നഈമി ഉസ്താദിനെ കേട്ടിരുന്ന ഉത്തരേന്ത്യൻ യുവാക്കൾ ഉറച്ച ശബ്ദത്തിൽ തക്ബീറുകളും, ഇൻഷാ അല്ലയും , ഞങ്ങൾ തയ്യാറെന്ന ഉറച്ച മനസ്സുമായി കൈ ഉയർത്തുന്ന കാഴ്ചകൾ ...

നിങ്ങൾക്ക് തിരുറൗളയിൽ പോകാൻ ആഗ്രഹമുണ്ടൊ? എന്ന ഉസ്താദിന്റെ ചോദ്യം കേട്ട ഏവരും കൈകൾ വീണ്ടും ഉയർത്തി;
നിങ്ങൾ ഒരു ദിവസം ഗുഗ്ക കഴിക്കാൻ മിനിമം എത്ര ചിലവാക്കുന്നുണ്ട് എന്ന മറുചോദ്യം കേട്ട അവരിൽ പലരും തലതാഴ്ത്തി,
മറുപടി അവരെ കൊണ്ട് പറയിക്കുന്നത് വരെ ചോദ്യം അവർത്തിച്ചു,
സദസ്സിൽ നിന്നും ആരോ മറുപടി പറഞ്ഞു "ദോസൗ യാ ഹസ്റാത്ത്"

പിന്നീട് കേട്ടത് മദീനയുടെ മണ്ണിലേക്ക് ഇഴഞ്ഞെങ്കിലും എത്തെണം എന്ന് ഹൃദയത്തിൽ തോന്നുമാർ നശീദയിൽ നിറഞ്ഞ മദ്ഹ് പ്രഭാഷണം ...

കേട്ടിരുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു, ഹൃദയങ്ങൾ പിടച്ചു.

കേട്ടിരുന്ന ഉത്തരേന്ത്യൻ ഗല്ലികളിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കൽ നിശിദ്ധം എന്ന കൃത്യ ബോധ്യമില്ലാത്ത പലരും ഇനി ഉപയോഗിക്കില്ല എന്ന് തീർച്ചപ്പെടുത്തി പറയുന്നത് കണ്ട് SSF എന്ന മൂന്നക്ഷരം വലിയൊരു സംസ്കൃതിയാണെന്ന ബോധ്യം നിലനിർത്തി.

ഉറക്കെ ഉറക്കെ സ്വലാത്ത് ചൊല്ലി, നശീദകൾ കൂടെ പാടി അവർ പുതിയൊരു പുലരിയെ കിനാവ് കാണുന്ന കാഴ്ച ...

പ്രഭാഷണം പറഞ്ഞവരും കേട്ടവരും കേൾക്കേണ്ടിയിരുനവരും ഒന്നായ് ഒരേ ഹൃദയ താളത്തിൽ മദീനയിലേക്ക് അലിഞ്ഞ് ചേർന്ന നിമിഷം ...

പഠനകാലത്തെ ഉറുദു പൊടിതട്ടാൻ കയറിയ എന്നെ കാത്ത് മണിക്കൂറുകൾ സഹയാത്രികർ കാത്ത്നിന്നത് മറന്ന് പോയി...
അതിൽ ലയിച്ച് ഇരുന്നുപോയി...

SSF പുതിയൊരു ഇന്ത്യയെ നിർമ്മിക്കുന്നത് നേരിൽ കണ്ടു...

വീണ്ടും സമ്മേളന തിരക്കിലേക്ക് ...

✒️ ആന്നലത്തോട് ശാമിൽ ഇർഫാനി

https://m.facebook.com/story.php?story_fbid=736054358569243&id=100064940551644&mibextid=I6gGtw
24/09/2023

https://m.facebook.com/story.php?story_fbid=736054358569243&id=100064940551644&mibextid=I6gGtw

ക്ലാസ്സുകൾ സ്കൂൾ അവധി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ (Regular)

School Tution ഉള്ള വിദ്ധ്യാർത്ഥികൾക്ക് വ്യക്തിഗത സമയ ക്രമീകരണങ്ങൾ

അഡ്മിഷന് വേണ്ടി വിളിക്കേണ്ട നമ്പർ:-

👳‍♀️9061777883 (ആൺകുട്ടികൾക്ക്)
🧕6282962086 (പെൺകുട്ടികൾക്ക്)

12/09/2023

انالله وانا اليه راجعون

പ്രിയ ഹബീബ് മാരെ എന്റെ ഉമ്മയുടെ ജേഷ്ഠത്തിയുടെ ഭർത്താവ് എരമല്ലൂർ കണ്ടേക്കാട്ട് ഇബ്രാഹിം എന്നവർ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി കഴിയുന്നവർ ഫാത്തിഹയും തഹ്ലീലുകളും ചെയ്തു ഹദിയ ചെയ്തു ദുആ ചെയ്യുക_
ഖബറടക്കം വൈകിട്ട് 7 മണിക്ക് ചന്തിരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ....
അല്ലാഹു പരിപൂർണ്ണ മഗ്ഫിറത്തും മർഹ മത്തും നൽകി അനുഗ്രഹിക്കട്ടെ. അനുഷ്ഠിച്ച മുഴുവൻ സൽകർമ്മങ്ങളും റബ്ബ് സ്വീകരിക്കട്ടെ!ബർസഖീ ജീവിതം സുഖത്തിലും സന്തോഷത്തിലുമാക്കി അനുഗ്രഹിക്കട്ടെ. അവരെയും നമ്മെയും നമ്മിൽ നിന്നും മരണപ്പെട്ടു പോയ മുഴുവൻ പേരെയും നാഥൻ ആദരവായ റസൂലില്ലാഹി [സ] തങ്ങളോടൊപ്പം സ്വർഗ്ഗ ലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ! آمين يا رب العالمين
12/9/2023 ചൊവ്വ
1445 സഫർ 26

ഏവർക്കും സ്വാഗതം...നാളെ 04 Pm °(01/04/2022) വെള്ളിതാജുൽ ഉലമ നഗർ [ആന്നലത്തോട്]
31/03/2022

ഏവർക്കും സ്വാഗതം...
നാളെ 04 Pm °(01/04/2022) വെള്ളി
താജുൽ ഉലമ നഗർ [ആന്നലത്തോട്]

❤️ഈ കരങ്ങൾക്ക് നീ ശക്തി പകരണേ നാഥാ...❤️
10/11/2021

❤️ഈ കരങ്ങൾക്ക് നീ ശക്തി പകരണേ നാഥാ...❤️

31/10/2021

Address

ആന്നലത്തോട്
Aroor
688526

Website

Alerts

Be the first to know and let us send you an email when SSF ആന്നലത്തോട് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share