SSF Poovathikkal Sector

SSF Poovathikkal Sector THIS IS THE OFFICIAL FACEBOOK PAGE OF SSF POOVATHIKKAL SECTOR

വൈബ് വസന്തം 2.02026 മെയ് 29വെള്ളി 7.00 PM@പൂവത്തിക്കൽ   Beyond ✨  the Limit💭🌼33rd EditionSSF പൂവത്തിക്കൽ സെക്ടർ സാഹിത്യോ...
28/05/2026

വൈബ് വസന്തം 2.0
2026 മെയ് 29
വെള്ളി 7.00 PM
@പൂവത്തിക്കൽ

Beyond ✨
the Limit💭🌼
33rd Edition
SSF പൂവത്തിക്കൽ സെക്ടർ സാഹിത്യോത്സവ്
2026 ജൂൺ 13,14
പൂവത്തിക്കൽ

© Event Crew'26

ത്യാഗവും സഹനവും ചരിത്രത്താളുകളിൽ നിന്ന് വർത്തമാന കാലത്തേക്കും പകർത്താം.അലിവിന്റെ, ആർദ്രതയുടെ ഭാവുകത്വം കൊണ്ട് പെരുന്നാളി...
27/05/2026

ത്യാഗവും സഹനവും ചരിത്രത്താളുകളിൽ നിന്ന് വർത്തമാന കാലത്തേക്കും പകർത്താം.
അലിവിന്റെ, ആർദ്രതയുടെ ഭാവുകത്വം കൊണ്ട് പെരുന്നാളിനെ അലങ്കരിക്കുക !!

عيد الأضحى مبارك💫
ഏവർക്കും ബലി പെരുന്നാൾ സന്തോഷങ്ങൾ 🤍✨

© SSF POOVATHIKKAL SECTOR

KUDOS🤍✨SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ കൂട്ടുകാർക്കും സന്തോഷങ്ങൾ
15/05/2026

KUDOS🤍✨

SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ കൂട്ടുകാർക്കും സന്തോഷങ്ങൾ

33rd Edition SSF POOVATHIKKAL SECTOR SAHITHYOLSAV June 13,14Poovathikkal
07/05/2026

33rd Edition
SSF POOVATHIKKAL SECTOR
SAHITHYOLSAV
June 13,14
Poovathikkal

01/04/2026

സുഹൃത്തെ,
850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ്ങൾ പങ്ക് വെക്കാനും ഒരാൾ കൂട്ടിനുണ്ടാകുന്ന ജീവിതത്തിലേക്ക് അവരെത്ര സ്വപ്നങ്ങൾ നെയ്ത് വെച്ചിട്ടുണ്ടാകും.

ഏപ്രിൽ 5 ന് നീലഗിരിയിൽ നടക്കുന്നത് നമ്മുടെ സങ്കൽപങ്ങൾക്കപ്പുറത്തെ സ്നേഹക്കൈനീട്ടങ്ങളാണ്. ഓരോരുത്തർക്കും വേണ്ട ലളിതമെങ്കിലും സ്വർണവും മഹ്റുമൊക്കെയായി എത്ര കോടികൾ വേണ്ടി വരും എന്ന് ആലോചിച്ച് നോക്കൂ..!

സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന ഈ മഹാ ഉദ്യമത്തിൽ നമുക്ക് ചേർന്ന് നിൽക്കണമല്ലോ.
കഴിയുന്നതിൽ പരമാവധി നൽകാൻ ശ്രമിക്കുക, *850₹* എങ്കിലും നൽകി വലിയ മനുഷ്യർക്കൊപ്പം നിൽക്കുക.
ഈ ഉസ്താദുമാരുടെ, വിവാഹിതരാകുന്ന പാവങ്ങളുടെ പ്രാർത്ഥനകളാണല്ലോ പ്രതീക്ഷയും.

അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ

കാന്തപുരം എ പി അബൂബകർ മുസ്ലിയാർ

*ഒരു രൂപ മാറ്റി വെക്കാം*
*ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാം*

₹850 രൂപ ചലഞ്ചിന്റെ ഭാഗമാവുക.

ൂപ_850_ജീവിതങ്ങൾ

സുഹൃത്തെ,850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ...
01/04/2026

സുഹൃത്തെ,
850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ്ങൾ പങ്ക് വെക്കാനും ഒരാൾ കൂട്ടിനുണ്ടാകുന്ന ജീവിതത്തിലേക്ക് അവരെത്ര സ്വപ്നങ്ങൾ നെയ്ത് വെച്ചിട്ടുണ്ടാകും.

ഏപ്രിൽ 5 ന് നീലഗിരിയിൽ നടക്കുന്നത് നമ്മുടെ സങ്കൽപങ്ങൾക്കപ്പുറത്തെ സ്നേഹക്കൈനീട്ടങ്ങളാണ്. ഓരോരുത്തർക്കും വേണ്ട ലളിതമെങ്കിലും സ്വർണവും മഹ്റുമൊക്കെയായി എത്ര കോടികൾ വേണ്ടി വരും എന്ന് ആലോചിച്ച് നോക്കൂ..!

സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന ഈ മഹാ ഉദ്യമത്തിൽ നമുക്ക് ചേർന്ന് നിൽക്കണമല്ലോ.
കഴിയുന്നതിൽ പരമാവധി നൽകാൻ ശ്രമിക്കുക, *850₹* എങ്കിലും നൽകി വലിയ മനുഷ്യർക്കൊപ്പം നിൽക്കുക.
ഈ ഉസ്താദുമാരുടെ, വിവാഹിതരാകുന്ന പാവങ്ങളുടെ പ്രാർത്ഥനകളാണല്ലോ പ്രതീക്ഷയും.

അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ

കാന്തപുരം എ പി അബൂബകർ മുസ്ലിയാർ

ഒരു രൂപ മാറ്റി വെക്കാം
ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാം

₹850 രൂപ ചലഞ്ചിന്റെ ഭാഗമാവുക.

ൂപ_850_ജീവിതങ്ങൾ

Doctor's day
02/07/2025

Doctor's day

01/07/2025
01/07/2025

Address

Areekode
673639

Telephone

+919645517505

Website

Alerts

Be the first to know and let us send you an email when SSF Poovathikkal Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SSF Poovathikkal Sector:

Share