Kottanadu Malankavu Malanada Moolasthanam

Kottanadu Malankavu Malanada Moolasthanam “കിരാതസ്വരൂപധാരിയായ ശിവൻ സന്നിധിയുള്ള, വില്ല്–ശംഖ്–മണി ആരാധനയ്ക്ക് പ്രസിദ്ധവും ഉദ്ദേശ്യസാഫല്യവും കാര്യസിദ്ധിയും നൽകുന്ന കേരളത്തിലെ ഏക ക്ഷേത്രം.”🙏🕉️

🕉️ഓം വല്ല്യപ്പൂപ്പായ നമഃ🕉️വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന 101 മുറുക്കാൻ വഴിപാട് 🕉️🙏🏻അപ്പൂപ്പന്റെ അനുഗ്രഹം സ്വന്തമാക്കാ...
19/05/2026

🕉️ഓം വല്ല്യപ്പൂപ്പായ നമഃ🕉️
വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന 101 മുറുക്കാൻ വഴിപാട് 🕉️🙏🏻
അപ്പൂപ്പന്റെ അനുഗ്രഹം സ്വന്തമാക്കാനുള്ള ഈ പുണ്യനിമിഷങ്ങളിൽ പങ്കുചേരുന്നതിലൂടെ സർവ്വ തടസ്സങ്ങളും നീങ്ങി, ആഗ്രഹങ്ങൾ സഫലമായി, ഐശ്വര്യവും സമാധാനവും ജീവിതത്തിൽ നിറയുവാനും, അപ്പൂപ്പന്റെ കരുണയും കാവലും എന്നും നിങ്ങളോടൊപ്പം
ഉണ്ടായിരിക്കട്ടെ🙏🏻🕉️
📍കൊറ്റനാട് മലങ്കാവ് മലനട വല്ല്യപ്പൂപ്പൻ കാവ് 🔱
കൂടുതൽ വിവരങ്ങൾക്ക്: 📞 +91 97787 52792

(Temple,kaavu,hindutelple, festival, viralpost)

ചരിത്രവും വിശ്വാസവും കൈകോർക്കുന്ന പുണ്യഭൂമിയിൽ ഭക്തിയുടെ നാദം മുഴങ്ങുന്ന മലനട 🙏🔥ദേശത്തിന് കാവലായി…മക്കൾക്ക് അഭയമായി…അനുഗ...
08/05/2026

ചരിത്രവും വിശ്വാസവും കൈകോർക്കുന്ന പുണ്യഭൂമിയിൽ ഭക്തിയുടെ നാദം മുഴങ്ങുന്ന മലനട 🙏🔥

ദേശത്തിന് കാവലായി…
മക്കൾക്ക് അഭയമായി…
അനുഗ്രഹത്തിന്റെ ആത്മതേജസായി വിരാജിക്കുന്നതും തലമുറകളായി വിശ്വാസം കാത്തുസൂക്ഷിക്കുന്നതുമായ ഈ പുണ്യഭൂമി ഇന്നും അനുഗ്രഹത്തിന്റെ പ്രകാശമായി നിലകൊള്ളുന്നു ✨🕉️

📍കൊറ്റനാട് മലങ്കാവ് മലനട വല്ല്യപ്പൂപ്പൻ കാവ് 🔱
കൂടുതൽ വിവരങ്ങൾക്ക്: 📞 +91 97787 52792

✨ ഭക്തിയുടെ നാദം മുഴങ്ങുന്ന പുണ്യഭൂമി…അഗ്നിജ്വാലകളിൽ പ്രത്യക്ഷമാകുന്ന ദിവ്യശക്തി 🔥ഈ ദേശത്തിന്റെ കാവലും സമൃദ്ധിയും ഒരുമിക...
06/05/2026

✨ ഭക്തിയുടെ നാദം മുഴങ്ങുന്ന പുണ്യഭൂമി…
അഗ്നിജ്വാലകളിൽ പ്രത്യക്ഷമാകുന്ന ദിവ്യശക്തി 🔥
ഈ ദേശത്തിന്റെ കാവലും സമൃദ്ധിയും ഒരുമിക്കുന്ന സ്ഥലം

🕉️ കൊറ്റനാട് മലങ്കാവ് മലനട വല്ല്യപ്പൂപ്പൻകാവ് 🙏

28/04/2026

കറുപ്പ് കച്ച അണിഞ്ഞവനെ കാവിൽ വാഴും അപ്പൂപ്പാ 🕉️🙏🏻

📍വല്ലന കൊറ്റനാട് മലങ്കാവ് മലനട വല്ല്യപ്പൂപ്പൻകാവ്

28/04/2026

വല്ലന നാടിൻ അധിപധിയെ വല്ല്യപ്പൂപ്പാ 🔱🕉️

📍വല്ലന കൊറ്റനാട് മലങ്കാവ് മലനട വല്ല്യപ്പൂപ്പൻകാവ്

❤️💞❤️

28/04/2026

🕉️ഓം വല്ല്യപ്പൂപ്പായ നമഃ🕉️
കൊറ്റനാട് വല്ല്യപ്പൂപ്പൻ കാവിലെ കൂടുതൽ വിവരങ്ങൾക്കും അറിയിപ്പുകൾക്കും വേണ്ടി ഈ ലിങ്ക് ഇത് ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യൂ

🙏 വർഷത്തിൽ ഒരിക്കൽ മാത്രം വല്ല്യപ്പൂപ്പന്റെ തിരുനടയിൽ നടക്കുന്ന മഹത്തായ വഴിപാടുകൾ 🕉️ ✨🔸 വെള്ളി വില്ല് സമർപ്പണം🔸 101 മുറു...
27/04/2026

🙏 വർഷത്തിൽ ഒരിക്കൽ മാത്രം വല്ല്യപ്പൂപ്പന്റെ തിരുനടയിൽ നടക്കുന്ന മഹത്തായ വഴിപാടുകൾ 🕉️ ✨

🔸 വെള്ളി വില്ല് സമർപ്പണം
🔸 101 മുറുക്കാൻ
🔸 വട്ടിപ്പറ സമർപ്പണം
🔸 വില്ല് പുഷ്പാഞ്ജലി
🔸 വില്ല് പൂജ

ഭക്തിപൂർവ്വം സമർപ്പിച്ച ഈ വഴിപാടുകൾ
എല്ലാവർക്കും അനുഗ്രഹവും ഐശ്വര്യവും നൽകട്ടെ 🙏✨
📍വല്ലന കൊറ്റനാട് മലങ്കാവ് മലനട വല്ല്യപ്പൂപ്പൻകാവ്

തിരുവുത്സവത്തിന്റെ ദീപപ്രഭയിൽ മലങ്കാവിൽ ദീപങ്ങൾ തെളിയുമ്പോൾ എട്ട് കരകൾക്ക് അധിപനായി വാഴുന്ന വല്ല്യപ്പൂപ്പൻ്റെ അനുഗ്രഹം ത...
22/04/2026

തിരുവുത്സവത്തിന്റെ ദീപപ്രഭയിൽ മലങ്കാവിൽ ദീപങ്ങൾ തെളിയുമ്പോൾ എട്ട് കരകൾക്ക് അധിപനായി വാഴുന്ന വല്ല്യപ്പൂപ്പൻ്റെ അനുഗ്രഹം തേടി എത്തുന്ന എല്ലാ ഭക്തർക്കും ശക്തിയുടെയും ഐശ്വര്യത്തിന്റെയും കരുണ ചൊരിയുന്ന പുണ്ണ്യ നിമിഷമായ വില്ലുപൂജ 🔱🕉️🙏🏻

📍വല്ലന കൊറ്റനാട് മലങ്കാവ് മലനട വല്ല്യപ്പൂപ്പൻകാവ്

Address

Vallana/Erumakkadu Road (Near Vallana High School)
Aranmula
689532

Alerts

Be the first to know and let us send you an email when Kottanadu Malankavu Malanada Moolasthanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kottanadu Malankavu Malanada Moolasthanam:

Share

Category