19/12/2021
അർദ്ധനാരീശ്വരാഷ്ടകം
------------------------------------
അംഭോധര ശ്യാമള കുന്തളായൈ
തടിത് പ്രഭാതാമ്ര ജടാധരായ
നിരീശ്വരായൈ നിഖിലേശ്വരായ
നമഃ ശിവായൈ ച നമ:ശിവായ
പ്രദീപ്ത രത്നോജ്വല കുണ്ഡലായൈ
സ്ഫുരന്മഹാ പന്നഗ ഭൂഷണായ
ശിവപ്രിയായൈ ച ശിവപ്രിയായ
നമഃ ശിവായൈ ച നമ:ശിവായ
മന്ദാര മാലാ കലിനാലകായൈ
കപാല മാലാങ്കിത കന്ധരായ
ദിവ്യാംബരായൈ ച ദിഗംബരായ
നമഃ ശിവായൈ ച നമ:ശിവായ
കസ്തൂരികാ കുങ്കുമ ലേപനായൈ
ശ്‌മശാന ഭസ്മാത്ത വിലേപനായ
കൃതസ്മരായൈ വികൃതസ്മരായ
നമഃശിവായൈ ച നമ:ശിവായ
പദാര വിന്ദാര്‍പ്പിത ഹംസകായൈ
പദാബ്‌ജ രാജത് ഫണിനൂപുരായ
കലാമയായൈ വികലാമയായ
നമഃശിവായൈ ച നമ:ശിവായ
പ്രപഞ്ച സൃഷ്ട്യൂന്മുഖ ലാസ്യകായൈ
സമസ്ത സംഹാരക താണ്ഡവായ
സമേക്ഷണയൈ വിഷമേക്ഷണായ
നമഃശിവായൈ ച നമ:ശിവായ
പ്രഫുല്ല നീലോല്പല ലോചനായൈ
വികാസ പങ്കേരുഹ ലോചനായ
ജഗ ജ്ജഗന്യൈ ജഗദേകപിത്രേ
നമഃശിവായൈ ച നമ:ശിവായ
അന്തര്‍ബര്‍ഹിശ്ചോര്‍ദ്ധ മധശ്ച മദ്ധ്യേ
പുരശ്ച പശ്ചാച്ച വിദിക്ഷ്യ ദീക്ഷ്യ
സര്‍വ്വം ഗതായൈ സകലംഗതായ
നമശ്ശിവായൈ ച നമ:ശിവായ
അവതരണം : മാതാജി കൃഷ്ണാനന്ദ പൂർണ്ണിമ
ശ്രീവിജയാനന്ദേശ്വര ക്ഷേത്രത്തിൽ മാസംതോറും ജന്മനക്ഷത്ര പടിത്തരപൂജ വഴിപാടായി നടത്താൻ താല്പര്യമുള്ളവർ 0468-2993399 എന്ന നമ്പറിൽ ബന്ധപ്പെടുക .