15/01/2026
അന്തിക്കാട് തണ്ട്യേയ്ക്കൽ ശ്രീ കാളിചാത്തൻ ക്ഷേത്രത്തിൽ മകരച്ചൊവ്വ ഉത്സവദിവസം
2026 ജനുവരി 20, ചൊവ്വാഴ്ച വൈകീട്ട് 5 ന് പെരുവനം പ്രകാശൻ മാരാർ നയിക്കുന്ന 50ൽ പരം മേള കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം. 🔥
ഏവർക്കും സ്വാഗതം🙏🏼✨