Holy Spirit Church, Mampally

Holy Spirit Church, Mampally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Holy Spirit Church, Mampally, Religious organisation, Mampally, Anjengo.

M A S S - T I M I N G S
Monday to Saturday : 6:30 am Tuesday: 5:30pm
Sunday : 6:30 am (Malayalam) 8:30 am(English) Catechism Class : 6:30am

PARISH PRIEST: Very Rev.Fr.Davidson

04/04/2026
ഒരു മരണത്തിന് ഒരു ഉയർപ്പ് ഉണ്ട്  ഒരു കണ്ണുനീരിന്, ഒരു ചിരിയുണ്ട് മൂന്നാം നാൾ  തിരിച്ചുവരുമെന്ന്  വിശ്വാസത്തിൽ കഴിയുന്നവർ...
03/04/2026

ഒരു മരണത്തിന്
ഒരു ഉയർപ്പ് ഉണ്ട്

ഒരു കണ്ണുനീരിന്, ഒരു ചിരിയുണ്ട്

മൂന്നാം നാൾ തിരിച്ചുവരുമെന്ന്
വിശ്വാസത്തിൽ കഴിയുന്നവർക്ക്, അവന്റെ ഉയർപ്പ് കാത്തിരിക്കുന്ന മനുഷ്യർക്ക് ഒരു ഉത്തരമുണ്ട് അവൻ ഉടലിനു ഉയിരു നൽകുന്ന ദൈവമാണ്‌...

03/04/2026

* #ദുഃഖവെള്ളി*✝️

⛪ #മാമ്പള്ളിഇടവക

കുരിശുമരണം ഒരു അവസാനമല്ല. മൂന്നാം നാൾ സംഭവിക്കാനിരിക്കുന്ന വലിയ അത്ഭുതത്തിലേക്കുള്ള വഴിയാണിത്. കുരിശിൽ തൂങ്ങിക്കിടക്കുന്...
02/04/2026

കുരിശുമരണം ഒരു അവസാനമല്ല. മൂന്നാം നാൾ സംഭവിക്കാനിരിക്കുന്ന വലിയ അത്ഭുതത്തിലേക്കുള്ള വഴിയാണിത്. കുരിശിൽ തൂങ്ങിക്കിടക്കുന്ന ആ രൂപത്തിലേക്ക് നമുക്ക് നോക്കാം. ആ തിരുമുറിവുകൾ നമ്മോട് പറയുന്നത് ഒന്നേയുള്ളൂ: “മകനേ, മകളേ… നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു.” ആ സ്നേഹത്തിന് മുൻപിൽ നമുക്ക് ശിരസ്സ് നമിക്കാം.

02/04/2026

✝️ *പെസഹവ്യാഴം* ✝️

*മാമ്പള്ളി ഇടവക*

എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്‌തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്‌, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു. ...
01/04/2026

എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്‌തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്‌, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു.
(യോഹ 13 : 15)

ഗുരുവിന്റെ പ്രാണദാനവും പാദക്ഷാളനവും പിന്നെ അവയൊക്കെ കാലാന്ത്യത്തോളം അനുസ്മരിക്കുവാനും അനുഷ്ഠിക്കുവാനും ആഘോഷിക്കുവാനും പൗരോഹിത്യ സ്ഥാപനവും, ആത്മീയതയുടെ നിറസമൃദ്ധിയിൽ അനുസ്മരിക്കുന്ന വിശുദ്ധ വ്യാഴം...വിനയത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി ഒരു പെസഹാ കൂടി...

🤍🤍വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനമായ വി.കുർബാന സ്ഥാപിതമായ ദിനം...നമ്മോടുള്ള സ്നേഹത്താൽ ഒരു തുണ്ട് അപ്പത്തിൽ തന്റെ ജീവൻ പകുത്തു നൽകിയ വലിയ സ്നേഹത്തിന്റെ ഓർമ്മ ദിനം...🤍🤍

ഏവർക്കും പെസഹാ തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു...

 #മതബോധന_ടീം🌼 ⛪  #മാമ്പള്ളി_ഇടവക
09/11/2025

#മതബോധന_ടീം🌼

⛪ #മാമ്പള്ളി_ഇടവക

08/11/2025

മതബോധന അധ്യാപക ദിനം

Address

Mampally
Anjengo
695309

Telephone

04702656780

Website

Alerts

Be the first to know and let us send you an email when Holy Spirit Church, Mampally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Holy Spirit Church, Mampally:

Share