29/09/2026
മുടിയേറ്റ് കലാരംഗത്തെ പ്രിയപ്പെട്ട കലാകാരനും, ക്ഷേത്രത്തിലെ അടിയന്തിര ചടങ്ങുകളിൽ എന്നും സജീവ സാന്നിദ്ധ്യവുമായിരുന്ന ശ്രീ വാരണാട്ട് ഗോപാലകൃഷ്ണകുറുപ്പ് (കുഞ്ചു ചേട്ടൻ) നമ്മെ വിട്ടുപിരിഞ്ഞ വാർത്ത ഏറെ വേദനയോടെയാണ് അറിയുന്നത്.
പ്രിയപ്പെട്ട കുഞ്ചു ചേട്ടന്റെ വേർപാടിൽ സമിതിയുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.
ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു.