KCYM Mattoor

KCYM Mattoor KCYM unit was organized in our parish in sep 10 1996.it was started to upheld social values and commi

 #വേളാങ്കണ്ണി_തീർത്ഥാടനംമറ്റൂർ സെന്റ് ആന്റണീസ് ചർച്ച്‌ KCYM ഒരുക്കുന്ന വേളാങ്കണ്ണി തീർത്ഥാടനം #ഒക്ടോബർ 14,15,16(വെള്ളി,ശ...
16/09/2022

#വേളാങ്കണ്ണി_തീർത്ഥാടനം
മറ്റൂർ സെന്റ് ആന്റണീസ് ചർച്ച്‌ KCYM ഒരുക്കുന്ന വേളാങ്കണ്ണി തീർത്ഥാടനം
#ഒക്ടോബർ 14,15,16(വെള്ളി,ശനി, ഞായർ)
വെള്ളിയാഴ്ച വൈകീട്ട് പുറപ്പെട്ട് ഞായറാഴ്ച രാത്രി തിരിച്ചെത്തും.
#കേരളീയ_ഭക്ഷണം

Congratulations to all our winners.
15/09/2022

Congratulations to all our winners.

KCYM ഓണാഘോഷം CONTEST NO:31. മറ്റൂർ സെൻറ് ആന്റണീസ് ഇടവകയിലെ 15 - 30 വയസ്സ് വരെ ഉള്ളവർക്ക് പങ്കെടുക്കാം.2. യുവാക്കൾക്ക് കേ...
01/09/2022

KCYM ഓണാഘോഷം CONTEST NO:3

1. മറ്റൂർ സെൻറ് ആന്റണീസ് ഇടവകയിലെ 15 - 30 വയസ്സ് വരെ ഉള്ളവർക്ക് പങ്കെടുക്കാം.
2. യുവാക്കൾക്ക് കേരള കേസരി മത്സരത്തിലേക്കും യുവതികൾക്ക് മലയാളി മങ്ക മത്സരത്തിലേക്കും എൻട്രികൾ അയക്കാം
3. പരമ്പരാഗത രീതിയിലുള്ള കസവ് മുണ്ട് , പട്ടു പാവാട , സെറ്റ് സാരി എന്നിവ ഉൾപ്പെടുന്ന വസ്ത്രധാരണം ആയിരിക്കണം.
4. മൊബൈലിൽ എടുത്ത ഒറിജിനൽ ഫോട്ടോ ആയിരിക്കണം.
മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കാത്ത എൻട്രികൾ ഒരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
5. ഫോട്ടോസ് വാട്ട്സാപ് ഡോക്യൂമെൻറ് ആയി 08/09/2022 11.59 PM നു മുൻപ് താഴെ കാണുന്ന നമ്പറിലേക്ക് അയക്കണം. മുകളിൽ പറഞ്ഞ സമയത്തിനു ശേഷം അയക്കുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല.
6. ഫോട്ടോ അയക്കുന്നവർ മുഴുവൻ പേര്, വീട്ടുപേര്, ജനന തിയതി, കുടുംബ യൂണിറ്റ് എന്നിവ ഫോട്ടോയുടെ കൂടെ അയക്കണം.
7. 14-09-2022 11.59 PM വരെ ആയിരിക്കും മത്സര സമയം.
ഈ സമയത്തിനുള്ളിൽ KCYM_MATTOOR ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ഫോട്ടോയ്ക് ആയിരിക്കും സമ്മാനം.

KCYM ഓണാഘോഷം CONTEST NO-21. മറ്റൂർ സെൻറ് ആന്റണീസ് ഇടവകയിലെ 6  - 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.2. ആൺകുട്ടി...
01/09/2022

KCYM ഓണാഘോഷം CONTEST NO-2

1. മറ്റൂർ സെൻറ് ആന്റണീസ് ഇടവകയിലെ 6 - 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
2. ആൺകുട്ടികൾക്ക് കേരള കേസരി മത്സരത്തിലേക്കും പെൺകുട്ടികൾക്ക് മലയാളി മങ്ക മത്സരത്തിലേക്കും എൻട്രികൾ അയക്കാം
3. പരമ്പരാഗത രീതിയിലുള്ള കസവ് മുണ്ട് , പട്ടു പാവാട , സെറ്റ് സാരി എന്നിവ ഉൾപ്പെടുന്ന വസ്ത്രധാരണം ആയിരിക്കണം.
4. മൊബൈലിൽ എടുത്ത ഒറിജിനൽ ഫോട്ടോ ആയിരിക്കണം.
മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കാത്ത എൻട്രികൾ ഒരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
5. ഫോട്ടോസ് വാട്ട്സാപ് ഡോക്യൂമെൻറ് ആയി 08/09/2022 11.59 PM നു മുൻപ് താഴെ കാണുന്ന നമ്പറിലേക്ക് അയക്കണം. മുകളിൽ പറഞ്ഞ സമയത്തിനു ശേഷം അയക്കുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല.
6. ഫോട്ടോ അയക്കുന്നവർ മുഴുവൻ പേര്, വീട്ടുപേര്, ജനന തിയതി, കുടുംബ യൂണിറ്റ് എന്നിവ ഫോട്ടോയുടെ കൂടെ അയക്കണം.
7. 14-09-2022 11.59 PM വരെ ആയിരിക്കും മത്സര സമയം.
ഈ സമയത്തിനുള്ളിൽ KCYM_MATTOOR ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ഫോട്ടോയ്ക് ആയിരിക്കും സമ്മാനം.

1. മറ്റൂർ സെൻറ് ആന്റണീസ് ഇടവകയിലെ 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.2. ആൺകുട്ടികൾക്ക് കേരള കേസരി മത്സരത്തിലേക്...
01/09/2022

1. മറ്റൂർ സെൻറ് ആന്റണീസ് ഇടവകയിലെ 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
2. ആൺകുട്ടികൾക്ക് കേരള കേസരി മത്സരത്തിലേക്കും പെൺകുട്ടികൾക്ക് മലയാളി മങ്ക മത്സരത്തിലേക്കും എൻട്രികൾ അയക്കാം
3. പരമ്പരാഗത രീതിയിലുള്ള കസവ് മുണ്ട് , പട്ടു പാവാട , സെറ്റ് സാരി എന്നിവ ഉൾപ്പെടുന്ന വസ്ത്രധാരണം ആയിരിക്കണം.
4. മൊബൈലിൽ എടുത്ത ഒറിജിനൽ ഫോട്ടോ ആയിരിക്കണം.
മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കാത്ത എൻട്രികൾ ഒരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
5. ഫോട്ടോസ് വാട്ട്സാപ് ഡോക്യൂമെൻറ് ആയി 08/09/2022 11.59 PM നു മുൻപ് താഴെ കാണുന്ന നമ്പറിലേക്ക് അയക്കണം. മുകളിൽ പറഞ്ഞ സമയത്തിനു ശേഷം അയക്കുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല.
6. ഫോട്ടോ അയക്കുന്നവർ മുഴുവൻ പേര്, വീട്ടുപേര്, ജനന തിയതി, കുടുംബ യൂണിറ്റ് എന്നിവ ഫോട്ടോയുടെ കൂടെ അയക്കണം.
7. 14-09-2022 11.59 PM വരെ ആയിരിക്കും മത്സര സമയം.
ഈ സമയത്തിനുള്ളിൽ KCYM_MATTOOR ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ഫോട്ടോയ്ക് ആയിരിക്കും സമ്മാനം.
8. പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ കൊണ്ടാടുന്ന ഈ വേളയിൽ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു... #സ്വാതന്ത്ര്യദിനാശംസകൾ  ...
14/08/2022

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ കൊണ്ടാടുന്ന ഈ വേളയിൽ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു...

#സ്വാതന്ത്ര്യദിനാശംസകൾ

"പിറന്നു വീഴുമ്പോഴും പിടഞ്ഞു വീഴുമ്പോഴും പിടിച്ചുയർന്നെഴുന്നേൽപ്പിച്ച് പ്രകാശമേകുന്ന വെളുത്ത മെഴുകുതിരികളാണല്ലോ മാലാഖമാർ...
12/05/2022

"പിറന്നു വീഴുമ്പോഴും പിടഞ്ഞു വീഴുമ്പോഴും പിടിച്ചുയർന്നെഴുന്നേൽപ്പിച്ച് പ്രകാശമേകുന്ന വെളുത്ത മെഴുകുതിരികളാണല്ലോ മാലാഖമാർ.

ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഡോക്ടറുടെ പങ്കിനു തുല്യമാണ് ചികിത്സ കൈകാര്യം ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഉള്ളത്."

തൻ ജീവനെ മറന്ന്, മറു ജീവനേകാൻ മരണത്തെ പോലും മണവാട്ടിയാകോർ

ഭൂമിയിലെ മാലാഖമാരെ ഓർക്കാം ആദരിക്കാം.....

മെയ്‌ 12 അന്താരാഷ്ട്ര നഴ്സസ് ദിനം.

“Congratulations on the start of something amazing! much love, joy, success, health and happiness to you both on this ha...
23/04/2022

“Congratulations on the start of something amazing! much love, joy, success, health and happiness to you both on this happy occasion, dear friends!”

BIBIN ❤ SHANTY

ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം: കെസിവൈഎം സംസ്ഥാന സമിതി  ജനാധിപത്യ സമരങ്ങളെ പോ...
22/04/2022

ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം: കെസിവൈഎം സംസ്ഥാന സമിതി

ജനാധിപത്യ സമരങ്ങളെ പോലീസിന്റെ സഹായത്തോടെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം. കെ റെയിലുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ, പൊതുജനത്തെ വിശ്വാസത്തിലെടുക്കാതെ തിടുക്കത്തിൽ സർക്കാർ ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് സംശയകരമാണ്. ഭൂമി വിട്ടു കൊടുക്കുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ശബരി പദ്ധതി, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയിലൂടെ കുടിയിറക്കപ്പെട്ട ജനതയ്ക്ക് ഉചിതമായ നഷ്ടപരിഹാരം സർക്കാരിന് നൽകാൻ ഇതുവരെ സാധിക്കാൻ കഴിയാഞ്ഞത് കെ റെയിലു മായി ബന്ധപ്പെട്ട് ഭൂമി വിട്ടു കൊടുക്കേണ്ട ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്നു.

ജനം ആശങ്കയോടെ പ്രതിഷേധത്തിന്റെ സ്വരവുമായി തെരുവിൽ ഇറങ്ങുമ്പോൾ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പോലീസ് അവരെ അക്രമംകൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. പോലീസ് നരനായാട്ട് അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പിന് ചുമതലയുള്ള മുഖ്യമന്ത്രി തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു.........

സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര,ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്,ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ, ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ് ,സ്മിത ആന്റണി,ലിനു വി ഡേവിഡ്,സെലിൻ ചന്ദ്രബാബു, സിസ്റ്റർ റോസ് മെറിൻ എന്നിവർ സംസാരിച്ചു.

"മാനവരാശിയെ പാപത്തിൽ നിന്നും മോചിപ്പിച്ച്‌ പ്രത്യാശയുടെ വഴി തുറന്ന ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മര...
17/04/2022

"മാനവരാശിയെ പാപത്തിൽ നിന്നും മോചിപ്പിച്ച്‌ പ്രത്യാശയുടെ വഴി തുറന്ന ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തി വീണ്ടും ഒരു ഉയിര്‍പ്പ് തിരുന്നാള്‍..."

പ്രത്യാശയുടെയും പ്രതീക്ഷയുടെയും ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ...

മറ്റൂർ സെന്റ് ആന്റണിസ്‌ പള്ളിയിൽ വിശുദ്ധ ഔസേപിതാവിന്റെതിരുന്നാൾ ആഘോഷം    ❤️🤍💛
20/03/2022

മറ്റൂർ സെന്റ് ആന്റണിസ്‌ പള്ളിയിൽ
വിശുദ്ധ ഔസേപിതാവിന്റെ
തിരുന്നാൾ ആഘോഷം

❤️🤍💛

നമ്മുടെ ഇടവകയിൽ വി. ഔസേപിതാവിന്റെ തിരുനാളും അതോടുനുബന്ധിച്ച് നടത്തുന്ന നേർച്ചപ്പായസ വിതരണവും ഈ വർഷം മാർച്ച്‌ 20ന് KCYM ന...
18/03/2022

നമ്മുടെ ഇടവകയിൽ വി. ഔസേപിതാവിന്റെ തിരുനാളും അതോടുനുബന്ധിച്ച് നടത്തുന്ന നേർച്ചപ്പായസ വിതരണവും ഈ വർഷം മാർച്ച്‌ 20ന് KCYM ന്റെ നേതൃത്വത്തിൽ നടത്തുന്നു.

Address

Mattoor, Kalady
Angamaly
683574

Website

Alerts

Be the first to know and let us send you an email when KCYM Mattoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share