St Rita’s Church Champannoor

St Rita’s Church Champannoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Rita’s Church Champannoor, Religious organisation, Champanoor, Angamaly.

07/08/2026
ചമ്പന്നൂർ സെൻ്റ് റീത്താസ് ഇടവക (St Joseph's Family  Unit) തിരുതനത്തിൽ ആഗസ്തി ഭാര്യ ഗ്രേസി (89) നിര്യാതയായി. മൃതസംസ്കാരം ...
06/08/2026

ചമ്പന്നൂർ സെൻ്റ് റീത്താസ് ഇടവക (St Joseph's Family Unit) തിരുതനത്തിൽ ആഗസ്തി ഭാര്യ ഗ്രേസി (89) നിര്യാതയായി. മൃതസംസ്കാരം പിന്നീട്. പരേതയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു; ദുഃഖാർത്തരായ ബന്ധുമിത്രാദികളെ ഇടവക കുടുംബത്തിൻ്റെ അനുശോചനം അറിയിക്കുന്നു.
വികാരിയച്ചൻ

ചമ്പന്നൂർ സെൻ്റ് റീത്താസ് ഇടവക, കാച്ചപ്പിള്ളി പൗലോ ത്രേസ്യ ( 98 ) (സെന്റ് വിൻസെന്റ് ഡി പോൾ യൂണിറ്റ് ) കർത്താവിൽ നിദ്ര പ്...
26/07/2026

ചമ്പന്നൂർ സെൻ്റ് റീത്താസ് ഇടവക, കാച്ചപ്പിള്ളി പൗലോ ത്രേസ്യ ( 98 ) (സെന്റ് വിൻസെന്റ് ഡി പോൾ യൂണിറ്റ് ) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. പരേതയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു. വേർപാടിൽ ദുഃഖിക്കുന്ന പ്രിയപ്പെട്ടവരെ ഇടവക കുടുംബത്തിൻ്റെ അനുശോചനം അറിയിക്കുന്നു:
വികാരിയച്ചൻ

04/07/2026

Address

Champanoor
Angamaly
683573

Website

Alerts

Be the first to know and let us send you an email when St Rita’s Church Champannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Rita’s Church Champannoor:

Shortcuts

Share