St.George Sehion Jacobite Syrian Orthodox Church

St.George Sehion Jacobite Syrian Orthodox Church This is a page created by the Youth Association of St. George Sehion Jacobite Syrian Orthodox Church, Mookkannor.

ഭക്തിപുരസ്സരം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
03/12/2024

ഭക്തിപുരസ്സരം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

ശ്രേഷ്ഠ പിതാവേ സമാധാനത്തോടെ പോവുക
31/10/2024

ശ്രേഷ്ഠ പിതാവേ സമാധാനത്തോടെ പോവുക

യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ, അങ്കമാലി മേഖല കലോത്സവം 2024-ൽ23 പോയിൻ്റുമായി അങ്കമാലി മേഖലയിൽ ഓവറോൾ ച...
20/10/2024

യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ, അങ്കമാലി മേഖല കലോത്സവം 2024-ൽ
23 പോയിൻ്റുമായി അങ്കമാലി മേഖലയിൽ ഓവറോൾ ചാമ്പ്യൻസായി മൂക്കന്നൂർ സെൻ്റ് ജോർജ്ജ് സെഹിയോൻ യൂത്ത് അസ്സോസിയേഷൻ. 18 പോയിൻ്റുമായി സീനിയർ വിഭാഗം ഓവറോൾ
ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.

ആഴകം സെൻ്റ് മേരീസ് ഹേർമോൻ യാക്കോബായ സുറിയാനി ഓർത്തോഡോക്സ് പള്ളിയിൽ വച്ച് നടന്ന MJSSA ആഴകം ഡിസ്ട്രിക്റ്റ് കലോത്സവത്തിൽ ഒന...
20/08/2024

ആഴകം സെൻ്റ് മേരീസ് ഹേർമോൻ യാക്കോബായ സുറിയാനി ഓർത്തോഡോക്സ് പള്ളിയിൽ വച്ച് നടന്ന MJSSA ആഴകം ഡിസ്ട്രിക്റ്റ് കലോത്സവത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിയ മൂക്കന്നൂർ ശ്രീയേശു വിലാസം സൺഡേ സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.

മൂക്കന്നൂർ ശ്രീയേശു വിലാസം സൺഡേ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അഭി. മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയൊടൊപ്പം.

റോമർ 10: 17ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻറെ വചനത്താലും വരുന്നു.
15/03/2024

റോമർ 10: 17
ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻറെ വചനത്താലും വരുന്നു.

റോമർ 10: 17ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻറെ വചനത്താലും വരുന്നു.Message by: Mr. Jacob ShajiVideo credits: St. George Sehion Youth Association, Mo...

വി.മർക്കോസ് 7: 34, 35സ്വർഗത്തിലേക്ക് നോക്കി നെടുവിർപിട്ടുകൊണ്ട് കർത്താവ് അവനോടു പറഞ്ഞു: "എഫാഥാ" തുറക്കപ്പെടട്ടെ എന്നർഥം....
14/03/2024

വി.മർക്കോസ് 7: 34, 35
സ്വർഗത്തിലേക്ക് നോക്കി നെടുവിർപിട്ടുകൊണ്ട് കർത്താവ് അവനോടു പറഞ്ഞു: "എഫാഥാ" തുറക്കപ്പെടട്ടെ എന്നർഥം. ഉടനെ അവൻ്റെ ചെവികൾ തുറന്നു. നാവിൻ്റെ കെട്ടഴിഞ്ഞു. അവൻ സ്ഫുടമായി സംസാരിച്ചു.

വി.മർക്കോസ് 7: 34, 35സ്വർഗത്തിലേക്ക് നോക്കി നെടുവിർപിട്ടുകൊണ്ട് കർത്താവ് അവനോടു പറഞ്ഞു: "എഫാഥാ" തുറക്കപ്പെടട്ടെ എന.....

എബ്രായർ 13:5നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ; "ഞാൻ നിന്നെ ഒരു നാളും കൈവ...
12/03/2024

എബ്രായർ 13:5
നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ; "ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല" എന്ന് അവൻ തന്നെ അരുളി ചെയ്തിരിക്കുന്നുവല്ലോ.

എബ്രായർ 13:5നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ; "ഞാൻ നിന്നെ ഒരു ....

ഫിലിപ്പ്യർ 1 : 29അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ...
12/03/2024

ഫിലിപ്പ്യർ 1 : 29
അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്ക് വരം നല്കിയിരിക്കുന്നു.

ഫിലിപ്പ്യർ 1 : 29 അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പ.....

യാക്കോബ് 4: 17നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നെ.
11/03/2024

യാക്കോബ് 4: 17
നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നെ.

യാക്കോബ് 4: 17നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നെ.Message by: Mr. Eldho AliasVideo credits: St. George Sehion Youth Association, Mookkann...

1 പത്രോസ് 5: 8നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന...
09/03/2024

1 പത്രോസ് 5: 8
നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്ന് തിരഞ്ഞ് ചുറ്റിനടക്കുന്നു.

1 പത്രോസ് 5: 8നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങ...

സദൃശവാക്യങ്ങൾ 19: 17എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും
08/03/2024

സദൃശവാക്യങ്ങൾ 19: 17
എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും

സദൃശവാക്യങ്ങൾ 19: 17എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക.....

2 കൊരിന്ത്യർ 12: 8,9അത് എന്നെ വിട്ട് നീങ്ങേണ്ടതിന് ഞാൻ മൂന്നുവട്ടം കർത്താവിനോട് അപേക്ഷിച്ചു. അവൻ എന്നോട്: എൻ്റെ കൃപ നിനക...
07/03/2024

2 കൊരിന്ത്യർ 12: 8,9
അത് എന്നെ വിട്ട് നീങ്ങേണ്ടതിന് ഞാൻ മൂന്നുവട്ടം കർത്താവിനോട് അപേക്ഷിച്ചു. അവൻ എന്നോട്: എൻ്റെ കൃപ നിനക്ക് മതി; എൻ്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു എന്നു പറഞ്ഞു.

2 കൊരിന്ത്യർ 2: 8,9അത് എന്നെ വിട്ട് നീങ്ങേണ്ടതിന് ഞാൻ മൂന്നുവട്ടം കർത്താവിനോട് അപേക്ഷിച്ചു. അവൻ എന്നോട്: എൻ്റെ കൃപ ....

Address

Sehion Junction, Mookkannoor
Angamaly
683577

Telephone

+917356468259

Website

Alerts

Be the first to know and let us send you an email when St.George Sehion Jacobite Syrian Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.George Sehion Jacobite Syrian Orthodox Church:

Share