Mar Gregorius Orthodox Church, Angamaly

Mar Gregorius Orthodox Church, Angamaly We believe that in a mysterious way the bread becomes the body and wine becomes the blood of our Lord.

It was after blessing the bread and wine that our Lord said, "This is my body" and "This is my blood".

അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ നിന്നും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പ്രതിനിധികളായി വികാരി Rev...
09/05/2022

അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ നിന്നും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പ്രതിനിധികളായി വികാരി Rev. Fr. Bison Sunny , Shri. P.V Behanan , Shri. V.I Rajan എന്നിവരെ തിരഞ്ഞെടുത്തു.

17/04/2022

അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിലെ ഈസ്റ്റർ ശുശ്രൂക്ഷകൾ വികാരി ബഹുമാനപ്പെട്ട ബിസൻ സണ്ണി അച്ചന്റെ നേതൃത്വത്തിൽ നടന്നു.

10/04/2022

അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിലെ ഓശാന ശുശ്രൂഷകൾക്ക് വികാരി ബഹുമാനപ്പെട്ട ബിസൻ അച്ചൻ നേതൃത്വം നൽകുന്നു.

വലിയ നൊയമ്പിലെ നാൽപതാം വെള്ളിയാഴ്ച നമ്മുടെ പള്ളിയിലെ സുവിശേഷ യോഗം പ്രിയപ്പെട്ട വികാരി ബസൻ അച്ചന്റെ നേതൃത്വത്തിൽ നടക്കുന്...
10/04/2022

വലിയ നൊയമ്പിലെ നാൽപതാം വെള്ളിയാഴ്ച നമ്മുടെ പള്ളിയിലെ സുവിശേഷ യോഗം പ്രിയപ്പെട്ട വികാരി ബസൻ അച്ചന്റെ നേതൃത്വത്തിൽ നടക്കുന്നു. ചെങ്ങന്നു ർ ഇടവകയിലെ ബഹുമാനപ്പെട്ട ബിനോയ് കോശി അച്ചനാണ് മുഖ്യ സന്ദേശം നൽകിയതു്.

മലങ്കര സഭയുടെ നിഷ്ക്കളങ്കതയുടെ നിറപുഞ്ചിരി മാഞ്ഞുപോയി.....അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവകയുടെ പ്രാർത്ഥനാഞ്ജല...
12/07/2021

മലങ്കര സഭയുടെ നിഷ്ക്കളങ്കതയുടെ നിറപുഞ്ചിരി മാഞ്ഞുപോയി.....

അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവകയുടെ പ്രാർത്ഥനാഞ്ജലികൾ... 🙏🙏🙏

മേൽപ്പട്ട സ്ഥാനാഭിഷേകത്തിന്റെ 36 - മത് വാർഷികത്തിലേക്ക് പ്രവേശിക്കുന്ന ( May 15 ) മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബ...
14/05/2021

മേൽപ്പട്ട സ്ഥാനാഭിഷേകത്തിന്റെ 36 - മത് വാർഷികത്തിലേക്ക് പ്രവേശിക്കുന്ന ( May 15 ) മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ ക്ക് അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവകയുടെ പ്രാർത്ഥനാമംഗളാശംസകൾ നേരുന്നു.🙏🙏🙏

ചിരിയുടെയും......... ചിന്തയുടെയും....... ആചാര്യശ്രേഷ്ടന് അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളി ഇടവകാംഗങ്ങളുടെ കണ്...
05/05/2021

ചിരിയുടെയും......... ചിന്തയുടെയും....... ആചാര്യശ്രേഷ്ടന് അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളി ഇടവകാംഗങ്ങളുടെ കണ്ണുനീരിൽ കുതിർന്ന ആദരാജ്ഞലികൾ.....

22/03/2021
22/03/2021

March 21 ഞായറാഴ്ച കാതോലിക്ക ദിനം വികാരി വന്ദ്യ തോമസ് പോൾ റമ്പാച്ചൻ കാതോലിക്ക ദിന പതാക ഉയർത്തി പ്രതിജ്ഞ എടുക്കുന്നു.

മലങ്കര ഓർത്തോഡോക്സ് സഭയോടുള്ള കേരള സർക്കാരിന്റെ നീതി നിഷേധത്തിനെതിരായി അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ 1...
17/01/2021

മലങ്കര ഓർത്തോഡോക്സ് സഭയോടുള്ള കേരള സർക്കാരിന്റെ നീതി നിഷേധത്തിനെതിരായി അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ 17 - 01 - 2021 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം വികാരി വന്ദ്യ Adv. തോമസ് പോൾ റമ്പാച്ചന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട പ്രതിഷേധ യോഗത്തിൽ സർക്കാരും മറ്റ് രാഷ്ടീയ പാർട്ടികളും പരിശുദ്ധ സഭയോട് കാണിക്കുന്ന വിവേചനത്തിനെതിരെ സന്ദേശം നൽകുകയും ഇടവകയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും പള്ളി സെക്രട്ടറി ശ്രീ. വി.ഐ രാജൻ പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ  ചരിത്ര സംഭവമായ സമ്പൂർണ്ണമായ വിശുദ്ധ ബൈബിൾ കയ്യെഴുത്തുപ്രതി 50 ദിവസം കൊണ...
25/12/2020

അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ ചരിത്ര സംഭവമായ സമ്പൂർണ്ണമായ വിശുദ്ധ ബൈബിൾ കയ്യെഴുത്തുപ്രതി 50 ദിവസം കൊണ്ട് എഴുതി പൂർത്തീകരിക്കുവാൻ നേതൃത്വം നൽകിയ പ്രസാദ് ചീരൻ സർ , ജേക്കബ് സർ , വൽസ ടീച്ചർ , മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗം P.V ബഹനാൻ , പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രിയപ്പെട്ട വികാരി വന്ദ്യ തോമസ് പോൾ റമ്പാച്ചനോടൊപ്പം ക്രിസ്തുമസ് ദിനത്തിൽ.🙏🙏🙏🙏🙏

Address

Angamaly
683572

Alerts

Be the first to know and let us send you an email when Mar Gregorius Orthodox Church, Angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Gregorius Orthodox Church, Angamaly:

Share

Category