Youth C.L.C Anappara

Youth C.L.C Anappara പരിശുദ്ധ അമ്മ വഴി ഈശോയിലേക്ക്

04/05/2020
💙സി.എൽ. സി 💙സംഘടനയുടെ ആഭിമുഖ്യത്തിൽ😊STAY HOME,☺️STAY SAFE, 😃STAY HAPPY എന്ന വിഷയത്തെ അടിസ്ഥാനമാക്കി 👨‍👩‍👧‍👦ഫാമിലി🏠 സെൽഫീ...
01/05/2020

💙സി.എൽ. സി 💙സംഘടനയുടെ ആഭിമുഖ്യത്തിൽ
😊STAY HOME,☺️STAY SAFE, 😃STAY HAPPY എന്ന വിഷയത്തെ അടിസ്ഥാനമാക്കി 👨‍👩‍👧‍👦ഫാമിലി🏠 സെൽഫീ 📸📸മത്സരം സംഘടിപ്പിക്കുന്നു.
ലോക് ഡൗൺ സമയത്ത് കുടുംബാംഗങ്ങളുമായി👨‍👩‍👧‍👦 നടത്തിയ ഒരുമ വിളിച്ചോതുന്ന പ്രവർത്തികളോ,💜 നിങ്ങളുടെ ക്രീയേറ്റിവിറ്റികളോ 💙ഉൾപ്പെടുത്തിയുള്ള ഗ്രൂപ്പ് സെൽഫികളുടെ👨‍👩‍👧‍👦 മത്സരമാണ് സംഘടിപ്പിക്കുന്നത്..
മെയ് 10 ഞായറാഴ്ച രാത്രി 10 മണിക്ക് 🕙🕙മുൻപായി നിങ്ങളുടെ സെൽഫികൾ താഴെ കാണുന്ന വാട്ട്സ്ആപ് നമ്പറുകളിൽ അയച്ചു തരിക..
9746467846, 7306612139

01/05/2020

വണക്കമാസം -ഒന്നാം ദിവസം

മേയ്‌ 1 തൊഴിലാളി ദിനം.🌺🌺🌺🌺🌺🌺🌺🌺വിശുദ്ധ ഔസേപ്പ് പിതാവേ ജോലി ചെയ്യുന്ന മക്കള്‍ക്കു വേണ്ടിയും ജോലിയില്ലാതെ കഷ്ടപ്പെടുന്ന മക്...
01/05/2020

മേയ്‌ 1 തൊഴിലാളി ദിനം.
🌺🌺🌺🌺🌺🌺🌺🌺
വിശുദ്ധ ഔസേപ്പ് പിതാവേ ജോലി ചെയ്യുന്ന മക്കള്‍ക്കു വേണ്ടിയും ജോലിയില്ലാതെ കഷ്ടപ്പെടുന്ന മക്കൾക്കു വേണ്ടിയും ജോലിയിൽ അസ്വസ്ഥതകൾ അനുഭവിക്കുന്ന മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കേണമേ..... ആമ്മേൻ

Address

Angamaly
683581

Website

Alerts

Be the first to know and let us send you an email when Youth C.L.C Anappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share