St Mary's Forane Church Moozhikulam

St Mary's Forane Church Moozhikulam AD 601 അം വർഷം സ്ഥാപിതമായ മൂഴിക്കുളം st Mary's ഫൊറോന പള്ളി

01/07/2026

വീണ്ടും

Fr Xavier Thelakkatt

15/06/2026

മ്മടെ വികാരിയച്ചൻ്റെ സ്വന്തം രചന.....

259 വർഷം മുമ്പ് 1767  ലെ  വരാപ്പുഴ വികാരി അപ്പോസ്തോലിക്കയുടെ കീഴിൽ ഉണ്ടായിരുന്ന സുറിയാനി പള്ളികളുടെ ലിസ്റ്റ്. ഇതിൽനിന്നു...
26/05/2026

259 വർഷം മുമ്പ് 1767 ലെ വരാപ്പുഴ വികാരി അപ്പോസ്തോലിക്കയുടെ കീഴിൽ ഉണ്ടായിരുന്ന സുറിയാനി പള്ളികളുടെ ലിസ്റ്റ്. ഇതിൽനിന്നും 40-45 ലക്ഷത്തോളമായി സീറോമലബാർ സഭ വളർന്നു.
#മൂഴിക്കുളം

മാർച്ച് 19 വിശുദ്ധ  ഔസേപ്പ് പിതാവിൻറെ മരണ തിരുനാൾ.വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയോട് കൂടി തിരുനാൾ ആരംഭിക്കുന്നു ശേഷം...
17/03/2026

മാർച്ച് 19 വിശുദ്ധ ഔസേപ്പ് പിതാവിൻറെ മരണ തിരുനാൾ.
വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയോട് കൂടി തിരുനാൾ ആരംഭിക്കുന്നു ശേഷം നേർച്ച സദ്യ ഉണ്ടായിരിക്കും.
എല്ലാവരെയും തിരുന്നാളിലേക്ക് വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്തു കൊള്ളുന്നു.



25/02/2026
Saint Mary, pray for us.
25/01/2026

Saint Mary, pray for us.

Address

Kurumassery Po, Moozhikulam
Angamali
683572

Website

Alerts

Be the first to know and let us send you an email when St Mary's Forane Church Moozhikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Mary's Forane Church Moozhikulam:

Shortcuts

Share