28/09/2025
ദൈവീക തൃത്വത്തിൽ മൂന്ന് ആളത്വ മെന്നാണോ ആളുകൾ എന്നാണോ മനസ്സിലാക്കേണ്ടത്. (Persons or personalities) Orthodox തിയോളജിയിൽ യിൽ അറിവുള്ളവർ വിശദീകരിച്ചാൽ നന്നായിരുന്നു. ഇപ്പോൾ യു ട്യൂബിൽ ഓർത്തഡോൿസ് വിശ്വാസമെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന ചില വീഡിയോകളാണ് സംശയ മുണ്ടാക്കുന്നത്.