28/01/2026
പാലൂർ തൈപ്പൂയ രഥോത്സവത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽവച്ച് ഇന്ന് (28-01-2026)
പെരിന്തൽമണ്ണ ക്രാഫ്റ്റ് ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. നല്ലവരായ നാട്ടുകാർ ഈ അവസരം നിങ്ങളുടെ പൂർണ്ണമായ ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കുക.
ഏവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകുവാൻ പ്രാർഥിക്കുന്നു. 🙏
Doctor's:
1). Dr. ഷാജി അബ്ദുൽ ഗഫൂർ (ജനറൽ മെഡിസിൻ & ഡയബറ്റോളജി)
2). മിഥിലാജ് (MBBS)
3). ശില്പ. S ( കൺസൾട്ടന്റ് ഡയറ്റീഷ്യൻ)
Thanks Craft Hospital Perinthalmanna. 🙏