Sree Njaneswara Temple-Anchuthengu

Sree Njaneswara Temple-Anchuthengu അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രം (പുത്തന്‍നട)

അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രം (പുത്തന്‍നട) ഭാരതത്തിലെ ചരിതപ്രധാന്യമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രം എന്ന 'പുത്തന്‍നട' ശ്രീ നാരായണഗുരു പ്രതിഷ്ടകര്‍മം നിര്‍വഹിയ്ച്ച ഇ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തി ശിവ ഭഗവാനാണ്.. നാരായണഗുരു പ്രതിഷ്ഠ നിര്‍വഹിയ്ച്ച ശിവ പ്രതിഷ്ടകളില്‍ നിന്നും ഇ ക്ഷേത്രത്തെ വ്യത്യസ്തമാകുന്നത് ഇവിടെ ശിവ ഭഗവാനോടൊപ്പം പാര്‍വതീ ദേവിയെ പ്രതിഷ്ടിയ്ചിട്ടില്ല

എന്നതാണ്... എന്നാല്‍ കാലങ്ങള്‍ക് ശേഷം പാര്‍വതീ ദേവിയും പ്രതിഷ്ടിയ്കപ്പെട്ടു എന്നതും ചരിത്ര മുഹൂര്‍ത്തമായ് കാണപ്പെടുന്നു. ഇ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത എപ്പൊഴും ശുദ്ധജലം നല്‍കുന്ന അല്ഭുഥ കിണര്‍ ആണ്. ഇ കിണര്‍ സ്ഥാനം കണ്ടത് ശ്രീ നാരായണ ഗുരു ദേവന്‍ ആണ്.. ഇ കിണറിലെ തീര്‍ത്ഥം പല മാറാ രോഗങ്ങള്കും ശമിനി ആയ് ഇവിടുത്തെ ഭക്തജനങ്ങള്‍ കാണപ്പെടുന്നു. വര്‍ക്കല ശിവഗിരിയില്‍ എത്തുന്ന ബഹ്ക്തജനങ്ങള്‍ ഇവിടെ എത്തി ഭഗവാനെ ദര്ശിയ്ച്ചു മടങ്ങുന്നു.

Address

Anchuthengu
Anchuthengu
695309

Alerts

Be the first to know and let us send you an email when Sree Njaneswara Temple-Anchuthengu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category