Thadicadu Muslim Jamath

Thadicadu Muslim Jamath Its an official page under the control and supervision of jamath committee.

14/08/2026
നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം പരിശ്രമിക്കാം അല്ലാഹു സഫലമാക്കി തരട്ടെ...ആമീൻ 🤲🇹‌🇭‌🇪‌ 🇩‌🇷‌🇪‌🇦‌🇲‌ 🇹‌🇭‌🇪‌ 🇻‌🇮‌🇸‌🇮‌🇴‌🇳
25/07/2026

നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം പരിശ്രമിക്കാം അല്ലാഹു സഫലമാക്കി തരട്ടെ...ആമീൻ 🤲
🇹‌🇭‌🇪‌ 🇩‌🇷‌🇪‌🇦‌🇲‌ 🇹‌🇭‌🇪‌ 🇻‌🇮‌🇸‌🇮‌🇴‌🇳

നമ്മുടെ പ്രിയപ്പെട്ട സഹോദരൻ...جَزَاكَ ٱللَّٰهُ خَيْرًاപ്രിയപ്പെട്ടവരെ....​വരുന്ന ജൂലൈ 1 ബുധനാഴ്ച മുതൽ, ഞാൻ അഞ്ചൽ 'Anchal...
27/06/2026

നമ്മുടെ പ്രിയപ്പെട്ട സഹോദരൻ...جَزَاكَ ٱللَّٰهُ خَيْرًا

പ്രിയപ്പെട്ടവരെ....

​വരുന്ന ജൂലൈ 1 ബുധനാഴ്ച മുതൽ, ഞാൻ അഞ്ചൽ 'Anchal Hospital for Mother and Child'-ൽ കൺസൾട്ടൻ്റ് പീഡിയാട്രിഷ്യൻ ആൻഡ് നിയോനേറ്റോളജിസ്റ്റ് (Consultant Pediatrician & Neonatologist) ആയി എൻ്റെ സേവനം ആരംഭിക്കുകയാണ്.

​നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിൽ എന്നും മികച്ച പരിചരണവും കരുതലും നൽകാൻ എൻ്റെ ഈ പുതിയ ഉത്തരവാദിത്തത്തിലൂടെ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

​കൺസൾട്ടേഷൻ സമയം:
​തിങ്കൾ മുതൽ ശനി വരെ (Monday - Saturday)

​രാവിലെ 9:00 AM - 2:00 PM
​വൈകുന്നേരം 4:00 PM - 7:00 PM

​എൻ്റെ ഈ പുതിയ പ്രയാണത്തിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും ഒപ്പം പ്രാർത്ഥനകളും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

​📍 സ്ഥലം: അഞ്ചൽ ഹോസ്പിറ്റൽ ഫോർ മദർ ആൻഡ് ചൈൽഡ്, മാർക്കറ്റ് ജംഗ്ഷൻ, അഞ്ചൽ, കേരള.

📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: +91 9526962100

എന്ന്
Dr.Sameer Ahammad S

Address

Thadicadu
Anchal
691306

Telephone

+918281780786

Website

Alerts

Be the first to know and let us send you an email when Thadicadu Muslim Jamath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thadicadu Muslim Jamath:

Shortcuts

Share