കൊക്കോട്ട് മൂഹൂർത്തിക്കാവ് അഞ്ചൽ

  • Home
  • India
  • Anchal
  • കൊക്കോട്ട് മൂഹൂർത്തിക്കാവ് അഞ്ചൽ

കൊക്കോട്ട് മൂഹൂർത്തിക്കാവ് അഞ്ചൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കൊക്കോട്ട് മൂഹൂർത്തിക്കാവ് അഞ്ചൽ, Religious Center, Agasthyacodu, Anchal.

ഉത്രം തിരുന്നാൾ മഹോത്സവം 2021
27/03/2021

ഉത്രം തിരുന്നാൾ മഹോത്സവം 2021

10/08/2020

കൊക്കോട്ട് മുഹൂർത്തിക്കാവ് അഗസ്ത്യക്കോട് അഞ്ചൽ കൊല്ലം

19/03/2020

അറിയിപ്പ്...
അഞ്ചൽ അഗസ്ത്യക്കോട് കൊക്കോട്ട് മൂർത്തിക്കാവിൽ 2020 april 5, 6 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഉത്രം തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായ നേർച്ചപൊങ്കാല, അന്നദാനം, എഴുന്നള്ളത്ത്‌ ഘോഷയാത്ര മറ്റു സ്റ്റേജ് പരിപാടികൾ, കോവിട് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചതായി അറിയിച്ചുകൊള്ളുന്നു. ആചാരപരമായി നടക്കുന്ന പള്ളിയുണർത്തൽ, കച്ചകെട്ടിതുള്ളൽ, ദീപാരാധന, ചൂട്ടുകളി, കോലംകെട്ടിതുള്ളൽ, ഗുരുസി എന്നിവ നടത്തുന്ന വിവരം എല്ലാ ഭക്ത ജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.,,

"രോഗഭീതിയല്ല ജാഗ്രതയാണ് വേണ്ടത്".... 🙏🙏🙏🙏🙏

കൊക്കോട്ട് മുഹൂർത്തിക്കാവിലെ ഉത്രം തിരുന്നാൾ മഹോത്സവം... ഘോഷയാത്ര..
31/03/2018

കൊക്കോട്ട് മുഹൂർത്തിക്കാവിലെ ഉത്രം തിരുന്നാൾ മഹോത്സവം... ഘോഷയാത്ര..

അഞ്ചൽ അഗസ്ത്യക്കോട് കൊക്കോട്ട് മുഹൂർത്തിക്കാവിലെ ഉത്രം തിരുന്നാൾ മഹോത്സവം നാളെയും 29 /03/2018 മറ്റന്നാളും 30/03/2018 പൂർ...
28/03/2018

അഞ്ചൽ അഗസ്ത്യക്കോട് കൊക്കോട്ട് മുഹൂർത്തിക്കാവിലെ ഉത്രം തിരുന്നാൾ മഹോത്സവം നാളെയും 29 /03/2018 മറ്റന്നാളും 30/03/2018 പൂർവാധികം ഭംഗിയായി നടത്തപെടുകയാണ് എല്ലാ ഭക്തജനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു

അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിലെ എഴുന്നെള്ളത് ഘോഷയാത്രയിൽ നിന്നും
16/02/2018

അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിലെ എഴുന്നെള്ളത് ഘോഷയാത്രയിൽ നിന്നും

Ulsava kazhckal
09/04/2017

Ulsava kazhckal

ഉത്രം തിരുന്നാൾ മഹോത്സവം
08/04/2017

ഉത്രം തിരുന്നാൾ മഹോത്സവം

കൊക്കോട്ട് മൂർത്തിയുടെ തിരു ഉത്സവം ഏപ്രിൽ 7 & 8 തീയതികളിൽ...
10/03/2017

കൊക്കോട്ട് മൂർത്തിയുടെ തിരു ഉത്സവം ഏപ്രിൽ 7 & 8 തീയതികളിൽ...

കടയ്ക്കലമ്മേ ശരണം .
01/03/2017

കടയ്ക്കലമ്മേ ശരണം .

അഗസ്ത്യകോട് ശ്രീമഹാദേവർ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം .
14/02/2017

അഗസ്ത്യകോട് ശ്രീമഹാദേവർ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം .

13/02/2017

Address

Agasthyacodu
Anchal
691306

Telephone

09656372429

Website

Alerts

Be the first to know and let us send you an email when കൊക്കോട്ട് മൂഹൂർത്തിക്കാവ് അഞ്ചൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share