Aylara Madathil Sree Bhadra Bagavathi

Aylara Madathil Sree Bhadra Bagavathi For the devotees of Sree Bhadra Bhagavathi

ഇന്ന് കന്നി മാസത്തിലെ ആയില്യം !! അന്യഥാ ശരണം നാസ്തി  ത്വമേവ ശരണം മമ  തസ്മാത് കാരുണ്യ ഭാവേന         രക്ഷ രക്ഷ ഫണീശ്വരാ 🙏
22/09/2022

ഇന്ന് കന്നി മാസത്തിലെ ആയില്യം !!

അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാത് കാരുണ്യ ഭാവേന
രക്ഷ രക്ഷ ഫണീശ്വരാ 🙏

 #അന്നദാനം  #പുണ്യദാനം.❤🙏    ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യ...
28/03/2022

#അന്നദാനം #പുണ്യദാനം.❤🙏

ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു.

മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല.

ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്.

"ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം
കനകരചിത പാത്രം മേദിനിസാഗരാന്തം
ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം"
എന്നാണ് അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്.
അതായത് ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ്.

കടപ്പാട്🙏


#അന്നദാനം #പുണ്യദാനം.

പല സ്ഥലത്തും നടത്തുന്ന സദ്യ അല്ല, അന്നദാനം, വീട്ടിൽ ആഹാരം ഉണ്ടായിട്ടും വന്നു കഴിച്ചു ആഹാരത്തിനെയും കുറ്റം പറയുന്നവർക്കത് അന്നദാനമല്ല,
വിശക്കുന്നവനെ ഊട്ടുമ്പോൾ അതു അന്നദാനം ആകുന്നു,

നാലാൾ അറികെ ചെയ്യുന്നത് അവരുടെ ഈഗോ (അഹങ്കാരം - സമ്പത്) കാണിക്കാൻ ആണ് ചെയ്യുന്നതെങ്കിൽ ഭക്തിയോ അന്നദാനമോ ആയി കണക്കൂട്ടാൻ കഴിയില്ല.

21/03/2022

അമ്മേ ശരണം ദേവീ ശരണം..❤️❤️

അയിലറ മഠത്തിൽ ശ്രീ ഭദ്രഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചോതി തിരുന്നാൾ പൊങ്കാല മഹോൽസവം2022

അമ്മേ ശരണം...ദേവീ ശരണം ❤️❤️ഉത്സവപുലരിയിൽ ദേവീസന്നിധി..
21/03/2022

അമ്മേ ശരണം...ദേവീ ശരണം ❤️❤️

ഉത്സവപുലരിയിൽ ദേവീസന്നിധി..

അമ്മേ ശരണം ദേവീ ശരണം..❤️❤️മഠത്തിലെമ്മയുടെ  തിരുഃസന്നിധിയിൽ പറ സമർപ്പണം....
20/03/2022

അമ്മേ ശരണം ദേവീ ശരണം..❤️❤️

മഠത്തിലെമ്മയുടെ തിരുഃസന്നിധിയിൽ
പറ സമർപ്പണം....

18/03/2022

മഠത്തിലമ്മേ ശരണം 🙏🏻🌹
"അമ്മേ നാരായണ.. ദേവി നാരായണ
ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ"
🙏🌹🙏🌹🙏🌹🙏🌹

എല്ലാ ഭക്തജനങ്ങൾക്കും അയിലറ മഠത്തിൽ ശ്രീ ഭദ്രഭഗവതി ക്ഷേത്ര തിരുഃനടയിലേക്ക് സ്വാഗതം❤️❤️

അമ്മേ ശരണം...ദേവീ ശരണം.❤️❤️
18/03/2022

അമ്മേ ശരണം...ദേവീ ശരണം.❤️❤️

അമ്മേ ശരണം ദേവീ ശരണം....ഈ വർഷത്തെ മീനമാസത്തിലെ ചോതി തിരുഃനാൾ മഹോത്സവം (17_3_2022~1197 മീനം 3 മുതൽ7 വരെ ) നടത്തപ്പെടുന്നത...
17/03/2022

അമ്മേ ശരണം ദേവീ ശരണം....

ഈ വർഷത്തെ മീനമാസത്തിലെ ചോതി തിരുഃനാൾ മഹോത്സവം (17_3_2022~1197 മീനം 3 മുതൽ7 വരെ ) നടത്തപ്പെടുന്നതാണ് .. ഇതിനോടനുബന്ധിച്ച് ഉപദേവന അഷ്ടബന്ധകലശവും ക്ഷേത്രം ജോത്സ്യൻ .. ക്ഷേത്രം തന്ത്രി.. ക്ഷേത്രം മേൽശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിലെ വിധിപ്രകാരമുള്ള പൂജാദികർമ്മങ്ങളോടും ക്ഷേത്രകലകൾ ദൃശ്യശ്രവ്യ വിരുന്നുകളോടെ കുടിയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തപ്പെടുന്നു...

എല്ലാ ഭക്തജനങ്ങൾക്കും
അയിലറ മഠത്തിൽ ഭദ്രാഭഗവതി ക്ഷേത്രത്തിലേക്ക് സ്വാഗതം....❤️❤️❤️

16/03/2022

ഈ വർഷത്തെ #ചോതി_തിരുന്നാൾ മഹോത്സവം (മാർച്ച്‌ 17 മുതൽ, 21 വരെ) (1197 മീനം 3 മുതൽ 7 വരെ)

എല്ലാ ഭക്ത ജനങ്ങൾക്കും മഠത്തിൽ തമ്പുരാട്ടിയുടെ തിരു:നടയിലേക്ക് സ്വാഗതം❤️❤️❤️

ാർച്ച്_21_തിങ്കൾ
അമ്മേ ശരണം ദേവി ശരണം
🙏 മഠത്തിലമ്മേ ശരണം 🙏

ദീപപ്രഭയിൽ ദേവീയുടെ തിരുനട..😍😍💥

14/03/2022

ഉത്സവ ആശംസകൾ നേർന്നുകൊണ്ട്..
പ്രശസ്ത സിനിമതാരങ്ങൾ....
Tnx : Aji Aylara
ചോതി തിരുനാൾ മഹോത്സവം 21_3_2022

Address

Aylara
Anchal
691312

Telephone

9895046754

Website

Alerts

Be the first to know and let us send you an email when Aylara Madathil Sree Bhadra Bagavathi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Aylara Madathil Sree Bhadra Bagavathi:

Share

Category