Agasthyacodu sree mahadever temple

Agasthyacodu sree mahadever temple Agasthyacodu sree Mahadever temple is located in Agasthyacodu in Anchal.

01/02/2025
13/01/2025
തിരുജടയിലോഴുകിയ ഗംഗയും നീയേ..തൃ ക്കണ്ണിൽ തിളങ്ങിയ അഗ്നിയും നീയേ...നീല കണ്ഠത്തിൽ ചാർത്തിയ നാഗവും നീയേ...ശിരസ്സിൽ അണിഞ്ഞൊര...
08/03/2024

തിരുജടയിലോഴുകിയ ഗംഗയും നീയേ..
തൃ ക്കണ്ണിൽ തിളങ്ങിയ അഗ്നിയും നീയേ...
നീല കണ്ഠത്തിൽ ചാർത്തിയ നാഗവും നീയേ...
ശിരസ്സിൽ അണിഞ്ഞൊരു ചന്ദ്രനും നീയേ...
ഭസ്മത്തിൽ പൂശിയ മേനിയും നീയേ...
രൗദ്ര ഭാവത്തിൻ രുദ്രാക്ഷവും നീയേ...
എന്നിലെ പാതി തൻ ശക്തിയും നീയേ...
ആ പാതിയിൽ നിറഞ്ഞൊരു പ്രണയവും നീയേ.

 #ശിവരാത്രി_മഹത്വം എപ്പോഴാണോ സൂര്യ ചന്ദ്രന്മാരും നക്ഷത്രങ്ങളും ഒരേ സമയം അസ്തമിക്കുന്നത് ആ സമയം ഭഗവാൻ തന്റെ പ്രഭാവം പുറത്...
08/03/2024

#ശിവരാത്രി_മഹത്വം

എപ്പോഴാണോ സൂര്യ ചന്ദ്രന്മാരും നക്ഷത്രങ്ങളും ഒരേ സമയം അസ്തമിക്കുന്നത് ആ സമയം ഭഗവാൻ തന്റെ പ്രഭാവം പുറത്തെടുക്കും മഹാ രാത്രിയായി മാറും അപ്പോൾ

ഉത്പലദേവ-ശിവ സ്തോത്രവലി.

ഭാരതീയമായ ഈശ്വര സങ്കല്പങ്ങളിൽ ദേവാദി ദേവൻ ആണ് മഹാദേവൻ സനാതനമായ സങ്കല്പങ്ങളിൽ മഹാദേവ സങ്കല്പവും ലിംഗ ആരാധനയും എത്രത്തോളം ആഴ്നിറങ്ങിയതാണ് എന്ന് നമുക്ക് കാണാവുന്നതാണ്.

"ഏറ്റവും ശക്തമായ ഒന്നിനെ (ശക്തി) തന്റെ കരങ്ങളിൽ ഭദ്രമാക്കാൻ കഴിയുന്ന ഊർജ്വം ആണ് ഭഗവാൻ. ശിവരാത്രി എന്നാൽ ശിവൻ ഉറങ്ങുന്ന രാത്രി എന്നല്ല എപ്രകാരമാണോ സകല തത്വങ്ങൾക്കും ശക്തി നൽകുന്ന ശക്തിയുടെ നിശ്ചലത പ്രകടമാകുന്നുവോ അപ്രകാരം ഉള്ള നിശ്ചലത അഥവാ പൂർണ്ണ ബോധം ആകുന്നു. ദൃഷ്ടിക്ക് ഗോചരവും അഗോചരവും ആയ തത്വങ്ങൾ താത്കാലികമായി തിരോധാനത്തിൽ പോകുന്നതിനെ ആണ് ശിവരാത്രി എന്ന് പറയുന്നത്. ശക്തിയോട് കൂടി നിൽകുമ്പോൾ ആണ് ഭഗവാൻ ചലനാത്മക ശക്തി ആകുന്നത് ശക്തിയിൽ നിന്ന് വിഭിന്നമായാൽ ജഡാവസ്ഥ ആണ് ശിവന് ആ ജഡാവസ്ഥയെ ആണ് ശിവ രാത്രി അഥവാ ശിവന്റെ ഉറക്കം ആയി ആലങ്കാരികമായി പറയുന്നത്.

"ശേതേ തിഷ്ഠതി സർവ്വ ജഗത്
യസ്മിൻ സ ശിവ ശംഭു വികാര രഹിത:

Address

Anchal Kollam
Anchal
691306

Alerts

Be the first to know and let us send you an email when Agasthyacodu sree mahadever temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category