Asuramangalam Temple

Asuramangalam Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Asuramangalam Temple, Hindu temple, edamulackal po, Anchal.

ഐശ്വര്യ ദേവതയുടെ കടാക്ഷം വീടുകളിൽ നിറയുന്ന പുണ്യദിനം.
01/08/2026

ഐശ്വര്യ ദേവതയുടെ കടാക്ഷം വീടുകളിൽ നിറയുന്ന പുണ്യദിനം.

"ധർമ്മോ രക്ഷതി രക്ഷിതഃ"
16/07/2026

"ധർമ്മോ രക്ഷതി രക്ഷിതഃ"

ഇഷ്ടവരപ്രസാദിനിയായ മോഹിനിദേവിക്ക് ( മോഹിനി ദേവിക്ക് തെക്കൻ കേരളത്തിൽ വിഗ്രഹപ്രതിഷ്ഠയുള്ള ഏകക്ഷേത്രം ശ്രീ അസുരമംഗലം ശ്രീമ...
17/06/2026

ഇഷ്ടവരപ്രസാദിനിയായ
മോഹിനിദേവിക്ക് ( മോഹിനി ദേവിക്ക് തെക്കൻ കേരളത്തിൽ വിഗ്രഹപ്രതിഷ്ഠയുള്ള ഏകക്ഷേത്രം ശ്രീ അസുരമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രം ) മാസംതോറും നടത്തിവരുന്ന ഈ മംഗളപൊങ്കാല ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ദൈവഹിതമനുസരിച്ച് എല്ലാ മലയാള മാസങ്ങളിലെയും ആദ്യത്തെ ഞായറാഴ്ച്ച 7 മണിക്കായി സ്ഥിരപ്പെടുത്തിയിരിക്കുന്നു.
ഉപദേശകസമിതി
ശ്രീമഹാവിഷ്ണു ക്ഷേത്രം

*മംഗള പൊങ്കാലയിലേക്ക് ഏവർക്കും സ്വാഗതം........* ഉത്സവനാളിൽ പൊങ്കാലയർപ്പിക്കാൻ സാധിക്കാത്തവർക്കും അർപ്പിച്ചവർക്കും വീണ്ടു...
21/04/2026

*മംഗള പൊങ്കാലയിലേക്ക് ഏവർക്കും സ്വാഗതം........* ഉത്സവനാളിൽ പൊങ്കാലയർപ്പിക്കാൻ സാധിക്കാത്തവർക്കും അർപ്പിച്ചവർക്കും വീണ്ടും ..... മോഹിനിദേവിയുടെ പുതിയ ക്ഷേത്രനടയിൽ ആദ്യമായി നടത്തുന്ന ചരിത്ര കർമ്മത്തിൽ പങ്കാളികളാകൂ , സാക്ഷ്യം വഹിക്കൂ .....

എല്ലാ  ഭക്ത ജനങ്ങളെയും ഭഗവത് സന്നിധിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...  ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം കഞ്ഞി സദ്യ ഉണ്ടായിര...
22/12/2025

എല്ലാ ഭക്ത ജനങ്ങളെയും ഭഗവത് സന്നിധിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു... ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം കഞ്ഞി സദ്യ ഉണ്ടായിരിക്കുന്നതാണ്..

Address

Edamulackal Po
Anchal
691333

Telephone

+918086872928

Website

Alerts

Be the first to know and let us send you an email when Asuramangalam Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category