St.Thomas Marthoma Church Kodinjal.

St.Thomas Marthoma Church Kodinjal. peaceful worship always

❤️❤️❤️
22/03/2022

❤️❤️❤️

ഒന്നുമില്ലായ്മയിൽ  നിന്ന് കരം പിടിച്ചുയർത്തി...കാലിടറാതെ...,തളരാതെ... ,വീണു പോകാതെ..., ഇത് വരെ നടത്തി ....ഇന്ന്... സഹനത്...
01/12/2021

ഒന്നുമില്ലായ്മയിൽ നിന്ന് കരം പിടിച്ചുയർത്തി...കാലിടറാതെ...,തളരാതെ... ,വീണു പോകാതെ..., ഇത് വരെ നടത്തി ....ഇന്ന്... സഹനത്തിന്റെ... ത്യാഗത്തിന്റെ ...,പ്രതീകമായ ഈ ക്രൂശ് നമ്മുടെ ദേവാലയത്തിന്റെ അലങ്കാരമായി.. അനുഗ്രഹമായി.. സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കടന്ന് വന്ന പാതകളെ വിസ്മരിക്കാതെ ..,മുന്നോട്ട് ഉള്ളതു സധൈര്യം നേരിടുവാൻ ഈ ക്രൂശിലെ സ്നേഹം നമുക്കു തുണ ആയിരിക്കട്ടെ...♥️

മാർത്തോമ്മാ യുവജനസഖ്യം കൊടിഞ്ഞൽ            സുകൃതം💕        മെഗാ ബിരിയാണി  ഫെസ്റ്റ്കൊടിഞ്ഞൽ സെന്റ് തോമസ് മാർത്തോമ്മാ യുവജന...
02/11/2021

മാർത്തോമ്മാ യുവജനസഖ്യം കൊടിഞ്ഞൽ

സുകൃതം💕
മെഗാ ബിരിയാണി ഫെസ്റ്റ്

കൊടിഞ്ഞൽ സെന്റ് തോമസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മെഗാ ബിരിയാണി ഫെസ്റ്റ്ന്റെ ഭാഗമായി വിളക്കുടി സ്നേഹതീരം, പുനലൂർ*
*ബോയ്സ് എന്നീ ആതുരസേവന ആലയങ്ങളിലേക്ക് 250 ബിരിയാണികൾ സൗജന്യമായി എത്തിച്ചു നൽകി.അതുകൂടാതെ ആയിരത്തോളം ബിരിയാണികൾ വിറ്റഴിക്കാനും സാധിച്ചു. മെഗാ ബിരിയാണി ഫെസ്റ്റ് വൻ വിജയമാക്കിത്തീർത്ത എല്ലാവരോടുമുള്ള യുവജനസഖ്യത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി♥️

❤❤ *മാർത്തോമാ യുവജനസഖ്യം കൊടിഞ്ഞൽ* ❤❤*പ്രവർത്തനോദ്ഘാടനം*💙ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം പുതിയ തുടക്കത്തിന് വേണ്ടി പ്രാ...
18/05/2019

❤❤ *മാർത്തോമാ യുവജനസഖ്യം കൊടിഞ്ഞൽ* ❤❤

*പ്രവർത്തനോദ്ഘാടനം*💙ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം പുതിയ തുടക്കത്തിന് വേണ്ടി പ്രാർത്ഥനയോടെ ഒരു കൂടിവരവ് കൊടിഞ്ഞൽ സെൻതോമസ് സംബന്ധിച്ചോളം ഈ പ്രവർത്തന വർഷം ഏറ്റവും അഭിമാനാർഹം ചരിത്രത്തിൻറെ ഭാഗമാകുവാൻ ചരിത്രമുറങ്ങുന്ന തന്നെ മനോഹരമായ ഒരു തുടക്കം..
കൊടിഞ്ഞൽ ശാഖ യുവജനസഖ്യത്തിന്റെ 2019-20 വർഷത്തെ പ്രവർത്തനോദ്ഘാടനം മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ചരിത്രമുറങ്ങുന്ന വിശുദ്ധ തോമാശ്ലീഹാ തിരുവിതാംകോട് സ്ഥാപിച്ച അര പള്ളിയിൽ വെച്ച് ഇടവക വികാരി ജോൺ മാത്യു അച്ഛൻറെ അധ്യക്ഷതയും റവ അലക്സാണ്ടർ (അരപള്ളി വികാരി) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു..🥰

* മഞ്ഞ്ലുംമൂട് സ്നേഹ തീരത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

*അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് തിരുമേനിയോടൊപ്പം സഖ്യങ്ങൾ അൽപ സമയം ചെലവഴിച്ചു.
❤❤❤❤❤❤

സ്വാതന്ത്ര്യദിനാഘോഷം
15/08/2018

സ്വാതന്ത്ര്യദിനാഘോഷം

കൊടിഞ്ഞൽ St Thomas മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സൗഹൃദദിനാഘോഷം
08/08/2018

കൊടിഞ്ഞൽ St Thomas മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സൗഹൃദദിനാഘോഷം

Our vicar rev.john mathew wedding function
19/01/2018

Our vicar rev.john mathew wedding function

Welcome u all & support us...
13/12/2017

Welcome u all & support us...

Address

Anchal

Website

Alerts

Be the first to know and let us send you an email when St.Thomas Marthoma Church Kodinjal. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share